Tag: daughter

17കാരിയെ സ്വന്തം അച്ഛന്‍ പീഡനത്തിനിരയാക്കിയത് നിരവധി തവണ; മര്‍ദ്ദിച്ച് അവശയാക്കി നഗ്നചിത്രങ്ങളും പകര്‍ത്തി

ബീഹാര്‍: പതിനേഴുകാരിയെ അച്ഛന്‍ ക്രൂര പീഡനത്തിനിരയാക്കി. ബീഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടി ചകിത്സയ്ക്കായി ഡല്‍ഹിയിലെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ക്രൂരപീഡനക്കഥ പുറംലോകമറിഞ്ഞത്. ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ അച്ഛന്‍ കയറിപ്പിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഇയാള്‍ മര്‍ദ്ദിച്ചിരുന്നു. സംഭവത്തിന് ശേഷം നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മര്‍ദ്ദിച്ച്...

അനുവാദമില്ലാതെ ഫോട്ടോ എടുത്തയാളെ മര്യാദ പഠിപ്പിച്ച് കുഞ്ഞ് സിവ!!! വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി എം.എസ് ധോണിയുടെ മകള്‍ സിവ. എം.എസ് ധോണി കളിക്കളത്തിന് അകത്തും പുറത്തും വളരെ കൂളാണ്. എന്നാല്‍ സിവ നേരെ തിരിച്ചാണ്. മൂന്ന് വയസേയുള്ളുവെങ്കിലും അരുതെന്ന് പറയേണ്ടിടത്ത് അത് പറയാന്‍ സിവയ്ക്ക് ഒട്ടും മടിയില്ല. തന്റെ അനുവാദമില്ലാതെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ...

ഇനി മുതല്‍ നിയമപരമായിത്തന്നെ നിനക്കത് ചെയ്യാം.. പതിനാറു വയസ്സ് മുതല്‍ നീ ചെയ്തുകൊണ്ടിരിക്കുന്നതെന്തോ അത്; മകള്‍ സുഹാനയ്ക്ക് പതിനെട്ടാം പിറന്നാള്‍ ആശംസിച്ച് ഖാന്‍

ബോളിവുഡിലെ സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മൂത്ത മകള്‍ സുഹാനയ്ക്ക് പതിനെട്ടു വയസ്സ് തികയുകയാണ്. അഭിനയത്തില്‍ താത്പരയായ സുഹാനയുടെ സിനിമാ പ്രവേശം ബോളിവുഡ് ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ്. മകള്‍ക്ക് സിനിമാ അഭിനയമാണ് താത്പര്യമെന്നും ഒരു ഡിഗ്രി എടുത്ത് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമയില്‍ അഭിനയിക്കാം എന്ന്...

ബച്ചന്‍ കുടുംബത്തില്‍ നിന്ന് അഭിനയ രംഗത്തേക്ക് ഒരാള്‍ കൂടി; അച്ഛനൊപ്പം അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബിഗ് ബിയുടെ മകള്‍

അഭിനയരംഗത്തേക്ക് ബച്ചന്‍ കുടുംബത്തില്‍ നിന്ന് പുതിയൊരു താരംകൂടി. അമിതാഭിന്റെയും ജയയുടെയും മകള്‍ ശ്വേത ബച്ചനാണ് അഭിനയരംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. അതും അച്ഛനൊപ്പം തന്നെ. പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കല്യാണിന്റെ പരസ്യത്തിലാണ് ഇനി അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുക. കല്യാണിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളാണ് ബച്ചന്‍....

മലപ്പുറത്ത് തിയേറ്ററിനുള്ളില്‍ ബാലികയെ, പീഡിപ്പിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തത് അമ്മ തന്നെയെന്ന് പൊലീസ്

മലപ്പുറം: സിനിമാ തിയേറ്ററില്‍ ബാലിക ലൈംഗിക അതിക്രമത്തിനിരയായത് അമ്മയുടെ അറിവോടെ തന്നെയെന്ന് സ്ഥീരീകരണം. പ്രതിയെ പൊലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് തിയേറ്ററില്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീ പെണ്‍കുട്ടിയുടെ അമ്മയാണെന്ന് സ്ഥിരീകരിച്ചത്. 40 വയസോളം പ്രായം തോന്നുന്ന സ്ത്രീയാണ് ദൃശ്യങ്ങളിലുള്ളത്. തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി എന്നയാള്‍...

‘അടുത്ത ജന്മത്തില്‍ എനിക്കെന്റെ മകളുടെ നായയായി ജനിക്കണം’: പാര്‍ത്ഥിപന്‍

കൊച്ചി:നടന്‍ പാര്‍ത്ഥിപന്റെ മകള്‍ കീര്‍ത്തന തന്റെ നായ്ക്കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതും അതിനോടുള്ള പാര്‍ത്ഥിപന്റെ പ്രതികരണവുമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. 'അടുത്ത ജന്മത്തില്‍ എനിക്കെന്റെ മകളുടെ നായയായി ജനിക്കണം'. എനിക്കത്രയും അസൂയ വരുന്നുണ്ട്' - മകള്‍ നായ്ക്കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ടുള്ള പാര്‍ത്ഥിപന്റെ...
Advertismentspot_img

Most Popular