Tag: custody murder

പണം നല്‍കിയില്ല: വ്യവസായിയായ പിതാവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി മകൻ

ലഖ്‌നൗ: ഉത്തർപ്രദേശില്‍ ചോദിച്ച പണം നൽകാതിരുന്നതിന് അച്ഛനെ ആളെ വച്ച് കൊലപ്പെടുത്തി മകൻ. 16കാരനാണ്ആളെ വാടകയ്‌ക്കെടുത്ത്‌ പിതാവിനെ കൊലപ്പെടുത്തിയത്. വ്യവസായിയായിരുന്ന മുഹമ്മദ് നീം ( 50 ) ആണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. ബൈക്കിൽ എത്തിയ സംഘം ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍...

വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ കൈക്കൂലി വാങ്ങിയ ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതക കേസില്‍ കൈക്കൂലി വാങ്ങിയ ഡ്രൈവര്‍ അറസ്റ്റില്‍. ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്നാണ് പ്രദീപ് കൈക്കൂലി വാങ്ങിയത്. സിഐ ക്രിസ്പിന്‍ സാമിനെന്ന് പറഞ്ഞാണ് ഡ്രൈവര്‍ കൈക്കൂലി വാങ്ങിയത്. കേസില്‍ പ്രതിയായ എസ്‌ഐ ജി.എസ്.ദീപക്കിനെതിരെ കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് രംഗത്തെത്തിയിരുന്നു. എസ്‌ഐ പ്രതികളെ...

ശ്രീജിത്തിനെ സി.പി.ഐ.എം കുടിക്കിയതാണെന്ന് അമ്മ; ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെയും പ്രതിചേര്‍ക്കണമെന്ന് ശ്രീജിത്തിന്റെ ഭാര്യ

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിനെ സിപിഐഎം ഗൂഢാലോചന നടത്തി കുടുക്കിയതാണെന്ന് അമ്മ ശ്യാമള. സിപിഐഎം നേതാവ് പ്രിയ ഭരതന്റെ വീട്ടിലാണ് ഗൂഢാലോചന നടന്നതെന്നും അദ്ദേഹത്തിന്റെറ നേതൃത്വത്തിലാണ് പ്രതിപട്ടിക തയ്യാറാക്കിയതെന്നും ശ്യാമള ആരോപിച്ചു. അതേസമയം, കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ പ്രതിചേര്‍ക്കണമെന്ന്...

വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്; സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും സിബിഐ അന്വേഷണം വേണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണമെന്നും എസ്ഐ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായെന്നും സര്‍ക്കാര്‍ അറിയിച്ചു. കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ നല്‍കിയ...

പരാതി പിന്‍വലിച്ചില്ലെങ്കില്‍ ശ്രീജിത്തിന്റെ ഗതി തന്നെയാകും അനുജനും!!! ശ്രീജിത്തിന്റെ കുടുംബത്തിന് പോലീസിന്റെ ഭീഷണിക്കത്ത്

വരാപ്പുഴ: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്. കേസില്‍ റിമാന്റില്‍ കഴിയുന്ന ആലുവ മുന്‍ റൂറല്‍ എസ്പിയുടെ പ്രത്യേക സംഘത്തിലുണ്ടായിരുന്ന മൂന്ന് ആര്‍ടിഎഫുകാര്‍ക്കെതിരായ പരാതി പിന്‍വലിച്ചില്ലെങ്കില്‍ ശ്രീജിത്തിന്റെ ഗതി തന്നെയാകും അനുജനുമെന്നാണ് കത്തിലെ ഭീഷണി. തിരുവനന്തപുരം...

ശ്രീജിത്തിനെ മര്‍ദ്ദിച്ചത് പൊലീസുകാര്‍ തന്നെ; നടപടി ക്രമങ്ങളില്‍ വീഴ്ച പറ്റിയെന്ന് മുന്‍ പോലീസ് മേധാവി

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരത്തില്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചത് പൊലീസുകാര്‍ തന്നെയാണെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. ശ്രീജിത്തിന് പുറത്ത് നിന്ന് മര്‍ദ്ദനമേല്‍ക്കാന്‍ സാധ്യതയില്ല. മര്‍ദ്ദനം നടന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ശ്രീജിത്തിന് ഇത്രയും മര്‍ദ്ദനമേറ്റു എന്നത് അവിശ്വസനീയമാണ്. ശ്രീജിത്ത് പൊലീസിനെ മര്‍ദ്ദിച്ചിട്ടില്ല,...

കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടി ഉണ്ടാകും; കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ ആരായാലും സര്‍ക്കാര്‍ സംരക്ഷിക്കില്ല. കസ്റ്റഡി മരണങ്ങളുടെ പേരില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട. ഉന്നതതല അന്വേഷണമാണ് നടക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ നിലപാട് തള്ളി മകന്‍ ശരത്...
Advertismentspot_img

Most Popular