Tag: #coronavirus

വയനാട് 17 പേര്‍ക്ക് കൂടി കോവിഡ് : ഏഴുപേർക്ക് സമ്പർക്കത്തിലൂടെ

വയനാട് :ജില്ലയില്‍ ഇന്ന് (25.07.20) 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 45 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ...

കോട്ടയം ജില്ലയില്‍ മൂന്ന് പേർക്ക് കൂടി കൊറോണ ബാധ; ആറ് പേർക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ ആറു പേര്‍ക്കുകൂടി കോവിഡ് ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 110 ആയി. ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ ഉള്‍പ്പെടെ 109 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മുംബൈയില്‍നിന്നും എത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച മുത്തോലി സ്വദേശിനി(60), ഇവരുടെ മകന്‍(37), മകന്‍റെ...

വീണ്ടും കൂടി; ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍...

രാത്രി 9 മണിക്കുശേഷമുള്ള യാത്രയ്ക്കു നിയന്ത്രണം

രാത്രി 9 മണിക്കുശേഷമുള്ള യാത്രയ്ക്കു നിയന്ത്രണം. ആവശ്യ വിഭാഗക്കാർക്കു മാത്രമാണു യാത്രാനുമതി. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ മാസ്ക് ധരിക്കാത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മാസ്കും ഹെൽമറ്റും ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും. മാസ്ക് ധരിക്കാത്ത 6187 സംഭവങ്ങൾ ഇന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 10, 12 ക്ലാസുകളിലേക്കു സിബിഎസ്ഇ, ഐസിഎസ്‍ഇ...

ആശങ്ക കുറയുന്നില്ല; ഇന്ന് 123 പേര്‍ക്ക് കോവിഡ്; പരിശോധനകളുടെ എണ്ണം കൂട്ടുന്നു

തുടര്‍ച്ചയായി ഏഴാംദിവസവും സംസ്ഥാനത്ത് നൂറിലേറെ പുതിയ കോവിഡ് കേസുകള്‍. ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 53 പേര്‍ക്ക് രോഗമുക്തിയുണ്ട്. 84 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് 33 പേര്‍. ആരുപേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട്ടാണ് ഏറ്റവും കൂടുതല്‍...

മഹാരാഷ്ട്രയില്‍ ഇന്ന് 3721 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മൊത്തം രോഗികള്‍ 1,35,796

മുംബൈ: മഹാരാഷ്ട്രയിലെ ഇന്നും കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്ന് 3721 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,35,796 ആയി. ഇതുവരെ 6283 പേര്‍ക്കാണ് കോവിഡ്-19 മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ഇന്നു മാത്രം 62 പേരാണ്...

സസ്‌പെന്‍ഷനില്‍ ആയാലും വെറുതേ ഇരുന്ന് ശമ്പളം വാങ്ങും; ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെ…; ശ്രീറാമിനെ കുറിച്ച് പിണറായി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ വെറുതെ ശമ്പളം വാങ്ങണ്ട ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തതില്‍ പ്രതികരണവുമായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. സസ്‌പെഷന്‍ഷനിലായാലും ശ്രീറാമിന്...

തമിഴ്നാട്ടിൽ നാളെ മുതൽ നിരോധനാജ്ഞ

തമിഴ്നാട്ടിൽ ചൊവ്വാഴ്ച മുതൽ നിരോധനാജ്ഞ. ചൊവ്വാഴ്ച വൈകീട്ട് ആറ് മുതൽ മാർച്ച് 31 അർധരാത്രി വരെയാണ് സംസ്ഥാന സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലകൾ തമ്മിലുള്ള അതിർത്തികൾ അടച്ചിടും. അവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ തുറക്കും. അതേസമയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് കടത്തിന് തടസമുണ്ടാകില്ല. മാർച്ച് 31...
Advertismentspot_img

Most Popular