Tag: #corona_virus

സുശാന്തിന്റെ വീട്ടുജോലിക്കാരന്‍ മയക്കുമരുന്ന് സംഘത്തിലെ പ്രധാനി; തെളിവുകള്‍ ലഭിച്ചെന്ന് എന്‍.സി.ബി.

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ വീട്ടുജോലിക്കാരൻ ദീപേഷ് സാവന്ത് മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി). സമൂഹത്തിലെ ഉന്നതരുമായി ഇടപാടുകൾ നടത്തിയിരുന്ന മയക്കുമരുന്ന് സംഘത്തിൽ ദീപേഷും സജീവമായിരുന്നുവെന്നാണ് എൻ.സി.ബി.യുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എൻ.സി.ബി വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞദിവസം...

മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി പണം തട്ടി; 2 പേർ അറസ്റ്റിൽ

ചെന്നൈ: പ്രായപൂർത്തിയാകാത്ത മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ രണ്ടു മലയാളി യുവാക്കൾ അറസ്റ്റിൽ. ചെന്നൈ താംബരം എരുക്കഞ്ചേരി എസ്എം നഗർ ഒഎസ്‌സി കോളനി നിവാസിയും ചെങ്ങന്നൂർ സ്വദേശിയുമായ സുബിൻ ബാബു (24), സുഹൃത്ത് സജിൻ വർഗീസ് (27)...

നടൻ അർജുൻ കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു

ബോളിവുഡ് നടൻ അർജുൻ കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. അർജുൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. തനിക്ക് പ്രകടമായ ലക്ഷണങ്ങളില്ലെന്നും ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് വീട്ടിൽ തന്നെ സ്വയം സമ്പർക്ക വിലക്കിൽ കഴിയുകയാണെന്നും അർജുൻ വ്യക്തമാക്കി. എനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് നിങ്ങളെ അറിയിക്കേണ്ടത് എന്റെ കടമയാണ്....

കൊവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവര്‍ ക്രിമിനൽ കേസുകളിലെ പ്രതിയെന്ന് പൊലീസ്, സംഭവം ആസൂത്രിതം

പത്തനംതിട്ട: കൊവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവര്‍ നൗഫൽ  ക്രിമിനൽ കേസിലെ പ്രതിയെന്ന് പത്തനംതിട്ട എസ്പി കെജി സൈമൺ. 2018 ൽ ഇയാള്‍ക്കെതിരെ 308 പ്രകാരം കേസ് എടുത്തിരുന്നുവെന്നും ഇതിന് ശേഷമാണ് ഇയാള്‍ 108 ആംബുലൻസിൽ ഡ്രൈവറായതെന്നും എസ് പി വിശദീകരിച്ചു.  പ്രതിയുടെ...

രോഗ പ്രതിരോധ ലക്ഷണങ്ങൾ, പാർശ്വഫലങ്ങളില്ല; റഷ്യന്‍ വാക്‌സീന്‍ ഫലപ്രദമെന്ന് റിപ്പോർട്ട്

മോസ്കോ റഷ്യ വികസിപ്പിച്ച കോവിഡ് വാക്സീൻ ‘സ്പുട്നിക് 5’ ഫലപ്രദമെന്ന് റിപ്പോർട്ട്. വാക്സീൻ കുത്തിവച്ചവരിൽ രോഗപ്രതിരോധ ലക്ഷണങ്ങൾ കാണിച്ചെന്ന് മെഡിക്കൽ ജേണലായ ദ് ലാൻസെറ്റിൽ റഷ്യൻ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. കുത്തിവയ്പ് എടുത്തവർക്ക് പാർശ്വഫലങ്ങളുമില്ല. കഴിഞ്ഞ മാസമാണ് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീൻ...

ക്വാറന്റീനിലായിരുന്ന യുവതിയെ വീട്ടിൽ കയറി അപമാനിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ഒറ്റപ്പാലം : ലക്കിടി മുളഞ്ഞൂരിൽ വിദേശത്തു നിന്നെത്തി ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിലായി. മുളഞ്ഞൂർ സ്വദേശി ഉല്ലാസിനെ (22) ആണു പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണു സംഭവം. സമീപത്തെ ക്ലബ്ബിൽ നിന്നു മടങ്ങുകയായിരുന്ന ഉല്ലാസ്...

സംസ്ഥാനത്ത് ഇന്ന് 2479 പേർക്ക് കൊവിഡ് : 11 മരണം

ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര്‍ 115,...

എറണാകുളം ജില്ലയിൽ 161 പേർക്ക് കൊവിഡ്

എറണാകുളം :ജില്ലയിൽ ഇന്ന് 161 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ (7) 1. ഒറീസയിൽ നിന്നെത്തിയ എറണാകുളം കത്രികടവ് സ്വദേശി (36) 2. ഓസ്ട്രേലിയയിൽ നിന്നും വന്ന മണീട് സ്വദേശിനി(33) 3. കുവൈറ്റിൽ നിന്നും എത്തിയ...
Advertismentspot_img

Most Popular