Tag: #corona_virus

‘അവര്‍ വീട്ടിലിരിക്കുന്നത് നാടിന് വേണ്ടിയാണ് , വിഷമിപ്പക്കരുത് ‘

കൊറോണ കേരളത്തിലും എത്തിയതോടെ അതീവ ശ്രദ്ധയോടെ ആണ് സംസ്ഥാന സര്ക്കാർ നടപടികൾ എടുക്കുന്നത്. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കുടുംബത്തിന് മാനസികാരോഗ്യ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ആശുപത്രിയിലും വീട്ടിലുമായി കഴിയുന്നവരുടെ ആശങ്ക കണക്കിലെടുത്താണ് പദ്ധതിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. നിലവില്‍ 80...

ടീച്ചർ സൂപ്പറാ… നന്ദി..!!!

ലോകജനത കൊറോണ വൈറസ് ഭീതിയിലാണ്. ചൈനയിൽ നിന്നും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കും എത്തിയിരിക്കുകയയാണ് കൊറോണ. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ക്രിയാത്മകമായ ഇടപെടലിന് നേതൃത്വം നൽകിയ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽമീഡിയ. ഇവിടെ രാഷ്ട്രീയത്തിന്...

കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമെന്ന് സർക്കാർ; 79 പേർക്കു കൂടി രോഗം ബാധിച്ചേക്കാം

തിരുവനന്തപുരം • കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. മൂന്നു പേർക്ക് വൈറസ് ബാധ ഉണ്ടായി. ഇവർക്കൊപ്പം ചൈനയിൽ നിന്നു വന്ന 79 പേർക്കു കൂടി രോഗം ഉണ്ടായേക്കാം. ചൈനയിൽ നിന്നു വന്ന ശേഷം സർക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി...

സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി കൊറോണ ബാധ; ഇതുവരെ രോഗികളായ മൂന്നുപേരും സഹപാഠികള്‍; കൂടുതല്‍ പേര്‍ക്ക് ബാധിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയാണിയാളും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും വൈറസ് വ്യാപനം തടയാന്‍ എല്ലാവരും മുന്‍കരുതല്‍...

കൊറോണ: തൃശൂരില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിക്ക് വിവാഹത്തിന് പങ്കെടുക്കണമെന്ന് വാശി; ഒടുവില്‍…

ചൈനയിലെ വുഹാനില്‍ നിന്നും എത്തിയതിനാല്‍ വീട്ടില്‍ നീരിക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിനിക്ക് ആരോഗ്യ വകുപ്പിന്റെ വിലക്ക് ലംഘിച്ച് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കണമെന്ന് വാശി. ഒടുവില്‍ വിവരം അറിഞ്ഞ് ജില്ല കലക്ടറും ഡി എം ഒയും വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ എത്തി ബോധവത്കരണം നടത്തിയതോടെ ആണ് വിദ്യാര്‍ത്ഥിനി തന്റെ...

കൊറോണ: ചൈനീസ് യുവതി കൊച്ചിയില്‍; പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

കൊച്ചി: കൊച്ചിയിലെത്തിയ 28കാരിയായ ചൈനീസ് യുവതി നിരീക്ഷണത്തില്‍. ഇന്നലെ ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ എത്തിയ യുവതിയോട് പുറത്തിറങ്ങരുതെന്ന് പൊലീസും ആരോഗ്യ വിഭാഗവും നിര്‍ദ്ദേശം നല്‍കി. കോറോണ വൈറസ് ബാധക്കെതിരായ മുന്‍കരുതല്‍ നടപടിയെ തുടര്‍ന്നാണ് നിര്‍ദ്ദേശം. ചൈനയിലെ ഗ്വാങ്‌ഡോങ്ങില്‍ നിന്ന് 27ാം തീയതിയാണ്...

ഇനി കൊറോണ വൈറസ് ആലപ്പുഴയില്‍ പരിശോധിക്കാം; പൂണെയിലേക്ക് അയക്കേണ്ട..!!

ആലപ്പുഴ: കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ കേരളത്തിന് ഇനി പുണെ വെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കേണ്ടതില്ല. സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കും. ആലപ്പുഴയില്‍ നടത്തിയ വര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയതാണ് ഇക്കാര്യം. കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ രാജ്യം ഇതുവരെ ആശ്രയിച്ചിരുന്നത് പുണെ...
Advertismentspot_img

Most Popular