കോഴിക്കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തനിക്ക് വയനാട്ടിൽ ഉണ്ടായ ഒരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ രഞ്ജിത്ത്
കോഴിക്കോട് കോർപ്പറേഷനിലെ എൽഡിഎഫ് പ്രകടന പത്രിക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി ടി.പി രാമകൃഷ്ണിൽ നിന്നാണ് പ്രകടന പത്രിക രഞ്ജിത്ത് ഏറ്റുവാങ്ങിയത്.
വയനാട്ടിലെ എതോ ഉൾനാട്ടിൽ പോയപ്പോൾ താൻ...
സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.
പത്തനംതിട്ടയിൽ ഇലന്തൂർ സ്വദേശി അലക്‌സാണ്ടർ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. 76 വയസായിരുന്നു. അർബുദ ബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്....
എറണാകുളം : തടിക്കടവ് സ്വദേശി കുഞ്ഞുവീരനാണ് മരിച്ചത്. കടുത്ത പ്രമേഹവും ഉണ്ടായിരുന്നു മറ്റു രോഗങ്ങൾ ഉണ്ടായിരുന്നു വെന്റിലേറ്റർചികിത്സയിലായിരുന്നു പ്ലാസ്മ തെറാപ്പി അടക്കമുള്ള ചികിത്സകൾ നൽകിയിരുന്നു
കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇന്ന് പുലർച്ചെയാണ് മരണമുണ്ടായത് അൽപസമയം മുൻപ് മെഡിക്കൽ ബുള്ളറ്റിനിൽ മരണം കോവിഡ്...
കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നം അബ്ദുല്‍ സലാം (72) ആണ് മരിച്ചത്. കോട്ടയം ജില്ലയില്‍ ആദ്യ കോവിഡ് മരണമാണ്. അബ്ദുല്‍ സലാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അബ്ദുള്‍ സലാമിന് വൃക്ക...
ഇന്ന് കൊല്ലം ജില്ലയില്‍ 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ വിദേശത്ത് നിന്നും ഒരാള്‍ തമിഴ് നാട്ടില്‍ നിന്നുമാണ് എത്തിയത് മലപ്പുറം ജില്ലയില്‍ നിന്നുമെത്തിയ ഒരാളുമുണ്ട് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ മറ്റൊരാളും.
ഇന്ന് രോഗമുക്തി നേടിയവർ 14 പേര് ആണ്.
*P 169* തേവലക്കര സ്വദേശിയായ...
ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8,257,885 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് ബാധിച്ചു. ആറായിരത്തോളം പേര്‍ മരണമടഞ്ഞു. 8,257,885 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 445,986 പേര്‍ മരണമടഞ്ഞു. 4,306,748 പേര്‍ രോഗമുക്തരായപ്പോള്‍, 3,505,151 പേര്...
ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 10667 പോസിറ്റീവ് കേസുകളും 380 മരണവും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ ആറാം ദിവസവും 300 കടന്നിരിക്കുകയാണ് കൊവിഡ് മരണങ്ങള്‍. ഇതോടെ ആകെ സ്ഥിരീകരിച്ച കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 343091 ആയി. 9900 പേരാണ് ഇതുവരെ കൊവിഡ്...
ന്യൂഡല്‍ഹി: രാജ്യത്ത് 12 ദിവസത്തിനിടെ ഒരു ലക്ഷത്തില്‍പരം കോവിഡ് രോഗികള്‍. എന്നിട്ടും ഇന്ത്യയില്‍ രോഗബാധ പരമാവധിയില്‍ എത്താനിരിക്കുന്നതേയുള്ളൂവെന്നു പഠനം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കോവിഡ് കൂടുതല്‍ രൂക്ഷമാകുമെന്നാണു ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പല സംസ്ഥാനങ്ങളിലും പല സമയത്താകും വര്‍ധന. തീവ്രവും അപകടകരമാവുമായ രണ്ടാം തരംഗം...
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...
കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...
കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...