Tag: congress

അനാവശ്യ ധൂര്‍ത്തും വിദേശയാത്രകളും ഒഴിവാക്കണം; പ്രധാനമന്ത്രിക്ക് സോണിയയുടെ കത്ത്

വിദേശയാത്രകളും അനാവശ്യ ധൂര്‍ത്തും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കത്ത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കാന്‍ ജനപ്രതിനിധികളുടെ ശമ്പളവും മറ്റും വെട്ടിക്കുറയ്ക്കുന്നതിനൊപ്പം അനാവശ്യ ധൂര്‍ത്തും വിദേശയാത്രകളും ഒഴിവാക്കണമെന്നാണ് സോണിയ കത്തയച്ചത്. സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കും മറ്റുമായി പണം ചെലവഴിക്കുന്നക്കുന്നത് നിര്‍ത്തണം....

വിഐപി നേതാക്കളും സുരക്ഷിതരല്ല; കൊറോണ ബാധിച്ച പാര്‍ട്ടി നേതാവ് ഭരണ- പ്രതിപക്ഷ നേതാക്കളെ നേരിട്ട് കണ്ടു; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ യാത്ര…; റൂട്ട് മാപ്പ് കണ്ട് അന്തംവിട്ടു

ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള ശ്രമം തുടരുന്നു. കളക്ടറേറ്റില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സയുക്ത യോഗം പുരോഗമിക്കുകയാണ്. സംസ്ഥാനമൊട്ടുക്കും ഇയാള്‍ യാത്ര നടത്തിയതും പ്രമുഖ നേതാക്കളുമായി അടുത്തിടപഴകിയതുമെല്ലാമാണ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിലെ പ്രതിസന്ധി. കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനായ കൊവിഡ് ബാധിതന്‍ പാലക്കാട്,...

മുൻ കേരള ഗവർണറും കോൺഗ്രസ് നേതാവുമായ എച്ച്.ആർ. ഭരദ്വാജ് അന്തരിച്ചു

ന്യൂഡൽഹി: മുൻ കേരള ഗവർണറും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എച്ച്.ആർ.ഭരദ്വാജ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു സാകേതിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ബുധനാഴ്ച മുതൽ ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിനു നിഗംബോധ് ഘട്ടിൽ നടക്കുമെന്നു മകൻ അരുൺ...

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ മന്ത്രിയും യു.ഡി.എഫ് ജില്ലാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്‍ (72) അന്തരിച്ചു. കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു.കേരള രാഷ്ട്രീയത്തില്‍ കെ.കരുണാകരന്റെ വിശ്വസ്തന്‍ എന്ന നിലയിലാണ് ശങ്കരന്‍ ശ്രദ്ധേയനായത്. പത്തു വര്‍ഷത്തോളം കോഴിക്കോട് ഡി.സി.സി അധ്യക്ഷനായിരുന്ന...

ട്രംപിന് രാഷ്ട്രപതി നൽകുന്ന വിരുന്നിൽ സോണിയാ ഗാന്ധി ഇല്ല; ബഹിഷ്‌കരിച്ച് കോൺഗ്രസ്

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി നൽകുന്ന വിരുന്ന് ബഹിഷ്‌കരിക്കാനൊരുങ്ങി കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ചടങ്ങിൽ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദും അധിർരഞ്ജൻ ചൗധരിയും പങ്കെടുക്കില്ല. അതേസമയം, മോദിയും- ട്രംപും പങ്കെടുക്കുന്ന പരിപാടിക്കായുളള ഒരുക്കത്തിലാണ്  ഗുജറാത്ത്....

67 സീറ്റില്‍ കെട്ടിവച്ച കാശ് നഷ്ടപ്പെട്ട് കോണ്‍ഗ്രസ്

ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ടത് കനത്ത് തിരിച്ചടി. കോണ്‍ഗ്രസിന്റെ സീറ്റ് നില വീണ്ടും വട്ടപ്പൂജ്യമായി. 70 സീറ്റുകളിലും ദയനീയ പരാജയമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. രണ്ട് സീറ്റുകളില്‍ ഒഴികെ ബാക്കി എല്ലാ സീറ്റിലും കോണ്‍ഗ്രസ് മൂന്നാമതോ നാലാമതോ ആണ്. 67 സീറ്റുകളില്‍ കോണ്‍ഗ്രസിന്...

നാണമില്ലേ…? ഇങ്ങനെയൊക്കെ തുറന്ന് പറയാമോ..? ഡല്‍ഹിയില്‍ എഎപിക്ക് വോട്ട് ചെയ്ത് സഹായിച്ചെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്, കെജ്രിവാളിന്റേത് വികസന വിജയമാകും

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ, ആം ആദ്മി പാര്‍ട്ടിയുടെ വിജയം വികസനത്തിന്റെ വിജയമായിരിക്കുമെന്ന് കോണ്‍ഗ്രസ്. ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് മനഃപൂര്‍വം വിട്ടുവീഴ്ച ചെയ്തതായി പാര്‍ട്ടിയുടെ രാജ്യസഭാ എംപി കെ.ടി.എസ്. തുള്‍സി പറഞ്ഞു. കേജ്‌രിവാള്‍ വിജയിച്ചാല്‍ അത്...

വിദ്യാര്‍ഥിയെ കൂവിപ്പിച്ച സംഭവം; ടൊവിനോ മാപ്പ് പറയണം

വയനാട്ടിലെ മേരിമാതാ കോളജിലെ ചടങ്ങില്‍ തന്റെ പ്രസംഗത്തിനിടയ്ക്ക് കൂവിയ ഒരു കോളജ് വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി കൂവിപ്പിച്ച ചലചിത്ര താരം ടൊവിനോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എംഎല്‍എ. താരങ്ങളും ജനപ്രതിനിധികളും ഉണ്ടാകുന്നത് ജനങ്ങളാല്‍ ആണ്. അതില്‍ ഒരു വ്യക്തിയെ ആണ്...
Advertismentspot_img

Most Popular

G-8R01BE49R7