Tag: congress

വിവാദങ്ങളുടെ മുന്നിലേക്കില്ല; ഉമ്മന്‍ചാണ്ടി ഇന്ന് ആന്ധ്രയിലേക്ക് പറക്കും; രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: ഇന്നു നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ രാജ്യസഭാ സീറ്റിന്റെ പേരില്‍ തുടരുന്ന പോരടിക്കല്‍ വ്യാപിക്കാനിരിക്കെ ഉമ്മന്‍ ചാണ്ടി ഇന്ന് ആന്ധ്രയിലേക്ക്. ആന്ധ്രയിലേക്കു പോകുന്നതിനാല്‍ ഇന്നു ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. ഇക്കാര്യം കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും അറിയിച്ചതായി ഉമ്മന്‍ ചാണ്ടി...

‘നിങ്ങള്‍ യുവാക്കള്‍ സ്വന്തം പാര്‍ട്ടിയിലെ കടല്‍ക്കിഴവന്മാരെ ആലയിലേക്ക് തെളിച്ച് കൊണ്ടുപോയി കെട്ടുകയാണു വേണ്ടത്’,ജോയ് മാത്യു

കൊച്ചി:രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലെ പ്രതിഷേധം ശക്തമായിരുന്നു. ജോസ് കെ.മാണിയെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതോടെ കോണ്‍ഗ്രസിലെ കലാപത്തിന് മൂര്‍ച്ച കൂടി. സീറ്റ് വിട്ടുകൊടുത്തത് വലിയദുരന്തമെന്നും ജനവികാരം അറിയാത്തത് തെറ്റെന്നും ഷാനിമോള്‍ ഉസ്മാന്‍ അഭിപ്രായപ്പെട്ടിരുന്നു. ജോസ് കെ.മാണിയുടെ സ്ഥാനാര്‍ഥിത്വത്തെ പരോക്ഷമായി പരിഹസിച്ച് കെ.എസ്.ശബരീനാഥന്‍...

യുവാക്കള്‍ സ്വന്തം പാര്‍ട്ടിയിലെ കടല്‍ക്കിഴവന്മാരെ ആലയിലേക്ക് തെളിച്ച് കൊണ്ടുപോയി കെട്ടണമെന്ന് ജോയ് മാത്യു

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയത് കോണ്‍ഗ്രസിനുള്ളില്‍ വലിയ കലാപത്തിന് വഴിതെളിയിച്ചിരിക്കുകയാണ്. ജോസ് കെ.മാണിയെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതോടെ കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ക്കളുടെ പ്രതിഷേധം വീണ്ടും ആളിക്കത്തിയിരിക്കുകയാണ്. ശബരി നാഥ് എം.എല്‍.എ, വി.ടി ബല്‍റാം തുടങ്ങിയവര്‍ പ്രതിഷേധം തുറന്ന് തന്നെ അറിയിച്ചിരിന്നു. രാജ്യസഭാ സീറ്റ്...

‘മൂന്ന് കുഞ്ഞന്മാര്‍’ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ത്തു, കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും കുഞ്ഞാപ്പയും കേരളം കണ്ട എറ്റവും വലിയ കൊള്ള സംഘം; ആഞ്ഞടിച്ച് പി.സി. ജോര്‍ജ്‌

പത്തനംതിട്ട: മാണി കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ പരിഹസിച്ച് പിസി ജോര്‍ജ് രംഗത്ത്. മൂന്ന് കുഞ്ഞന്മാര്‍ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ത്തെന്ന് പി.സി ജോര്‍ജ് പറഞ്ഞു. വെറും 6 എംഎല്‍എമാരുള്ള മാണി കോണ്‍ഗ്രസില്‍ കെപിസിസി ലയിച്ചെന്നും കുഞ്ഞൂഞ്ഞും, കുഞ്ഞുമാണിയും, കുഞ്ഞാപ്പയും കേരളം കണ്ട എറ്റവും വലിയ...

രാജ്യസഭാ സീറ്റ് ഒരു കീഴ്വഴക്കമാകില്ല, ഒരു പ്രാവശ്യത്തേക്ക് മാത്രമുള്ള ധാരണ: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി യു.ഡി.എഫില്‍ അഭിപ്രായഭിന്നത തുടരുന്നതിനിടെ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്നണി സംവിധാനം ശക്തമായി കൊണ്ടുപോകാന്‍ കൂട്ടായി എടുത്ത തീരുമാനമാണ് കേരള കോണ്‍ഗ്രസിനു സീറ്റ് വിട്ടുകൊടുക്കുക എന്നത്. തീരുമാനം കൂട്ടായെടുത്ത് അതിന്റെ അംഗീകാരം തേടുക മാത്രമാണു ചെയ്തത്.കേരളാ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് മുന്നണിയെ...

മലപ്പുറത്ത് കോണ്‍ഗ്രസ് ഓഫീസില്‍ മുസ്ലീംലീഗ് പതാക ഉയര്‍ത്തി

മലപ്പുറം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതിനു പിന്നാലെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ ലീഗ് പതാക ഉയര്‍ത്തി. മലപ്പുറം കുന്നുമ്മലില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി ഓഫീസിലാണ് അജ്ഞാതര്‍ പതാക ഉയര്‍ത്തിയത്. കൊടിമരത്തില്‍ കോണ്‍ഗ്രസ് പതാകയ്ക്ക് മുകളിലായിട്ടാണ് ഇന്നലെ രാത്രി പത്തര...

നേത്യമാറ്റം അജണ്ടയിലില്ല, കേരള കോണ്‍ഗ്രസിന്റെ പ്രവേശനമാണ് ചര്‍ച്ച: മറ്റുളള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്ന് എം എം ഹസന്‍

ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡുമായുളള ചര്‍ച്ചയില്‍ നേതൃമാറ്റം അജണ്ടയിലില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം എം ഹസ്സന്‍. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനമാണ് ചര്‍ച്ച ചെയ്യുന്നത് . മറ്റുളള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും ഹസ്സന്‍ പ്രതികരിച്ചു. ഹൈക്കമാന്‍ഡ് വിളിപ്പിച്ചത് അനുസരിച്ച് കോണ്‍ഗ്രസ് നേതാക്കളായ എം എം ഹസന്‍, ഉമ്മന്‍...

രാജ്യസഭ വൃദ്ധസദനമല്ല; ചെറുപ്പക്കാര്‍ പാര്‍ലമെന്റിലേക്ക് വന്നിട്ട് പതിറ്റാണ്ടുകളായി, രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥികളുടെ പേര് നിര്‍ദേശിച്ച് വിടി ബല്‍റാം

കൊച്ചി: രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി അഞ്ച് പേരുകള്‍ നിര്‍ദ്ദേശിച്ച് വിടി ബല്‍റാം എംഎല്‍എ. ഷാനിമോള്‍ ഉസ്മാന്‍,ഡോ.മാത്യു കുഴല്‍നാടന്‍, ടി.സിദ്ധീഖ്, എം.ലിജു, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരില്‍ ആരെയെങ്കിലും ഒരാളെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്ന് ബല്‍റാം ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും ഇതുവരെ പാര്‍ലമെന്ററി അവസരങ്ങള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കും പരിഗണന...
Advertismentspot_img

Most Popular

G-8R01BE49R7