Tag: congress leader

മുതിർന്ന കോൺഗ്രസ് നേതാവ് എ. രാമസ്വാമി പാർട്ടി വിട്ടു

യുഡിഎഫ് മുൻ ജില്ലാ ചെയർമാനും കെപിസിസി നിർവാഹക സമിതി അംഗവുമായ എ. രാമസ്വാമി കോൺഗ്രസ് വിട്ടു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസിന്റെ അവഗണനയിൽ മനം മടുത്താണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് രാമസ്വാമി പറഞ്ഞു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോൺഗ്രസിൽ നിന്ന് ഒരു...

15 വയസ് മുതല്‍ കോണ്‍ഗ്രസ് നേതാവ് ബലാത്സംഗം ചെയ്തുവരുന്നുവെന്ന് പെണ്‍കുട്ടി കോടതിയില്‍

സുല്‍ത്താന്‍ ബത്തേരി: ഡിസിസി അംഗം ഒ.എം.ജോര്‍ജിനെതിരായ പീഡനപരാതിയില്‍ പെണ്‍കുട്ടി കോടതിയില്‍ രഹസ്യമൊഴി നല്‍കി. 15 വയസ് മുതല്‍ തന്നെ ഒ.എം.ജോര്‍ജ് ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. ഇതേ മൊഴി തന്നെയായിരുന്നു പെണ്‍കുട്ടി ചൈല്‍ഡ് ലൈനും പൊലീസിനും മൊഴി നല്‍കിയിരുന്നത്. എതിര്‍ത്തിട്ടും ആരെയെങ്കിലും അറിയിച്ചാല്‍ കൊല്ലുമെന്ന്...

17കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; കോണ്‍ഗ്രസ് നേതാവ് ഒളിവില്‍

പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഒ.എം.ജോര്‍ജിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഒന്നരവര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസെടുത്തതിനെ തുടര്‍ന്ന് ജോര്‍ജ് ഒളിവില്‍ പോയിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജിന്റെ വീട്ടില്‍ ജോലിക്ക് പോകാറുണ്ടായിരുന്നു. അവധി...
Advertismentspot_img

Most Popular