Tag: COCHI METRO

സാങ്കേതിക തകരാര്‍; കൊച്ചി മെട്രോ സര്‍വ്വീസ് നിര്‍ത്തിവെച്ചു

ആലുവ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്. വൈകാതെ തന്നെ ജോലികള്‍ തീര്‍ത്ത് മെട്രോ പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്. പ്രളയത്തെത്തുടര്‍ന്ന് സൗജന്യ സര്‍വീസ് നടത്തിയിരുന്ന കൊച്ചിന്‍ മെട്രോ ഇന്ന് മുതലാണ്...

395 രൂപയ്ക്ക് കൊച്ചിയില്‍ എ.സി റൂം…!!! രാജ്യത്തെ ആദ്യ മെട്രോ റെയില്‍ ഡോര്‍മെട്രിയ്ക്ക് കൊച്ചിയില്‍ തുടക്കം

യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സംവിധാനം ഒരുക്കി കൊച്ചി മെട്രോ. ഇന്ത്യയിലെ ആദ്യ മെട്രൊ റെയില്‍ ഡോര്‍മെട്രി സംവിധാനത്തിനാണ് കൊച്ചിയില്‍ തുടക്കമായിരിക്കുന്നത്. എസി ട്രെയിന്‍ കമ്പാര്‍ട്ടുമെന്റിന്റെ മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള മെട്രോ റെയില്‍ ഡോര്‍മെട്രില്‍ 200 കിടക്കകളും, 40 ശുചിമുറികളുമാണ് ഉള്ളത്. കൂടാതെ മൊബൈല്‍ ചാര്‍ജിങ് പോയിന്റ്,...

കൊച്ചി മെട്രോയില്‍ ഇന്ന് യാത്രക്കാര്‍ക്ക് സൗജന്യയാത്ര!!!

കൊച്ചി: കൊച്ചി മെട്രോയില്‍ ഇന്ന് സഞ്ചരിക്കാനെത്തുന്ന എല്ലാവര്‍ക്കും സൗജന്യ യാത്ര ഒരുക്കി കെ.എം.ആര്‍.എല്‍. കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ട് ഒരു വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായാണ് സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നായിരുന്നു പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എന്നാല്‍ കൊച്ചി മെട്രോ...

കൊച്ചി മെട്രോയ്ക്ക് സമീപം ബഹുനില കെട്ടിടം ഇടിഞ്ഞുവീണു; മെട്രോ സര്‍വീസ് പാലാരിവട്ടം വരെ; ഒഴിവായത് വന്‍ ദുരന്തം, രണ്ട് ജെ.സി.ബികള്‍ മണ്ണിനടിയിലായി

കൊച്ചി: കലൂര്‍ മെട്രോ റെയില്‍വേ സ്റ്റേഷന് സമീപം നിര്‍മാണം പുരോഗമിച്ചുകൊണ്ടിരുന്ന ബഹുനില കെട്ടിടം തകര്‍ന്നു. മെട്രോ റെയില്‍പ്പാത പോകുന്ന പാലത്തിന്റെ തൊട്ടടുത്താണിത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. രണ്ടാംനില വരെ പണിഞ്ഞ 'പോത്തീസി'ന്റെ കെട്ടിടമാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് ഗര്‍ത്തത്തിലേക്കു പതിച്ചത്. മൂന്നാമത്തെ നില പണിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. നിര്‍മ്മാണത്തൊഴിലാളികള്‍...

കൊച്ചി മെട്രോയെ ‘സിനിമയിലെടുത്തു’ ആദ്യമായി സിനിമാ ചിത്രീകരണത്തിന് വേദിയായി കൊച്ചി മെട്രോ

കൊച്ചി: കൊച്ചി മെട്രോ പുതിയ ചുവട് വെയ്പിലേക്ക്. ആദ്യമായി ഒരു സിനിമാ ചിത്രീകരണത്തിന് വേദിയാകുകയാണ് കൊച്ചി മെട്രോ. ലവര്‍ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണമാണ് കൊച്ചി മെട്രോ പശ്ചാത്തലമാക്കി നടക്കുന്നത്. തെലുഗു താരങ്ങളായ രാജ് തരുണും റിദ്ദി കുമാറും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്...
Advertisment

Most Popular

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി

ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമായിരിക്കുമെന്നുറപ്പ് നൽകി മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ...

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...