Tag: coach

ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന് ‘എട്ടിന്റെ പണി കിട്ടി’

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരിക്ക് രണ്ടുമത്സരങ്ങളില്‍ നിന്ന് വിലക്ക്. എടികെയ്‌ക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്റെ നടപടി. ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. എടികെ പരിശീലകന്‍ അന്റോണിയോ ഹബാസ്, ഗോള്‍കീപ്പിങ് പരിശീലകന്‍ പിന്‍ഡാഡോ എന്നിവര്‍ക്കും വിലക്കുണ്ട്. ഇരുവരും...

വിക്കറ്റ് കീപ്പര്‍ക്ക് പിന്നാലെ പരിശീലകരും പിന്മാറി; പാക് പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമില്‍ കൊഴിഞ്ഞു പോക്ക്

പാക്കിസ്ഥാന്‍ പര്യടനത്തില്‍നിന്ന് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖര്‍ റഹീം പിന്‍മാറിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ പാക്കിസ്ഥാനിലേക്കില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലകരും വ്യക്തമാക്കിയിരിക്കുന്നു. ബംഗ്ലദേശ് ബാറ്റിങ് പരിശീലകന്‍ നെയ്ല്‍ മകെന്‍സി, ഫീല്‍ഡിങ് പരിശീലകന്‍ റയാന്‍ കുക്ക് എന്നിവര്‍ ട്വന്റി20 പരമ്പരയ്ക്കു...

പി.വി. സിന്ധു ഹൃദയമില്ലാത്തവള്‍; വിമര്‍ശനവുമായി മുന്‍ കോച്ച്

ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി. സിന്ധുവിനെതിരെ വിമര്‍ശനമുയര്‍ത്തി ദക്ഷിണകൊറിയന്‍ പരിശീലക കിം ജി ഹ്യുന്‍. ഒരു കൊറിയന്‍ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പി.വി. സിന്ധുവിനെ 'ഹൃദയമില്ലാത്തവള്‍' എന്നായിരുന്നു കിം വിശേഷിപ്പിച്ചത്. രാജിവച്ചു നാട്ടിലേക്കു പോകേണ്ടിവന്നപ്പോള്‍ പരിശീലനത്തിന് എന്നു തിരിച്ചുവരുമെന്നു മാത്രമായിരുന്നു സിന്ധുവിന് അറിയാനുണ്ടായിരുന്നതെന്നും...

സന്തോഷ് ട്രോഫി: കേരള ടീമിന് പുതിയ കോച്ച്…

സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിന്റെ ബിനോ ജോര്‍ജ് പരിശീലിപ്പിക്കും. ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സി.യുടെ ടെക്നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ബിനോ. രണ്ടു സീസണുകളില്‍ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. നേരത്തെ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിന്റെ സഹപരിശീലകനായിട്ടുണ്ട്. തൃശ്ശൂര്‍ സ്വദേശിയായ ബിനോ ഏഷ്യന്‍...

വഴങ്ങിത്തന്നില്ലെങ്കില്‍ കരിയര്‍ തുലച്ചുകളയും!!! വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി കോച്ച്; വനിതാ കോച്ചിനോട് കിടന്ന് തരണമെന്ന് ആവശ്യപ്പെട്ട് അക്കൗണ്ടന്റ്; സായിക്കെതിരെ കടുത്ത ലൈംഗികാരോപണം

ന്യൂഡല്‍ഹി: ലൈംഗികാരോപണങ്ങളില്‍ കുടുങ്ങി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) യുടെ തമിഴ്നാട്, ബംഗലുരു, ഗുജറാത്ത് റീജിയണല്‍ സെന്ററുകള്‍. തമിഴ്‌നാട്ടില്‍ കായികതാരങ്ങളെ ലൈംഗികാനുഭവത്തിനായി ഉപയോഗിക്കാന്‍ ശ്രമിച്ച പരിശീലകനെ പുറത്താക്കി. ബംഗളൂരില്‍ വനിതാ കോച്ചിനോട് മൊബൈല്‍ സന്ദേശമായി കിടന്നുതരാന്‍ ആവശ്യപ്പെട്ട ജോലിക്കാരനോട് നിര്‍ബ്ബന്ധിത വിരമിക്കല്‍ വാങ്ങാനും...

വിനീത് എന്റെ വാക്കുകള്‍ കേള്‍ക്കാതിരുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്കെത്തിച്ചത്.. വിനീതിന്റെ വിജയഗോളിനെ കുറിച്ച് മനസ് തുറന്ന് പരിശീലകന്‍ ഡേവിഡ് ജയിംസ്

തന്റെ വാക്ക് വിനീത് കേള്‍ക്കാതിരുന്നതാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിജയിക്കാന്‍ കാരണമെന്നാണ് പരിശീലകന്‍ ഡേവിഡ് ജയിംസ്. പൂനെക്കെതിരായ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വിനീതിന്റെ ഗോളിനെക്കുറിച്ച് ഡേവിഡ് ജയിംസിന്റെ മനസ് തുറന്നത്. പൂനെക്കെതിരായ മത്സരത്തില്‍ മലയാളി താരം സി.കെ വിനീതിന്റെ തകര്‍പ്പന്‍ ഗോളിന്റെ പിന്‍ബലത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ്...

ബ്ലാസ്‌റ്റേഴ്‌സിന്റെ പരശീലകനായി ഡേവിഡ് ജയിംസ് വീണ്ടും എത്തുന്നു? കൊച്ചിയില്‍ തിരക്കിട്ട ചര്‍ച്ച

കേരള ബ്ലാസ്റ്റേഴ്സിന്റെ പരീശീലകനായി ഡേവിഡ് ജയിംസ് വീണ്ടും എത്തുമെന്ന് സൂചന. പുതിയ കോച്ചിനെ ഇന്നുതന്നെ തീരുമാനിക്കുമെന്നാണ് വിവരം. ബ്ലാസ്‌റ്റേഴ്‌സിനെ കളിപഠിപ്പിക്കാന്‍ ഡേവിഡ് ജയിംസിനെ തിരികെ കൊണ്ടുവരാനാണ് ശ്രമം. ഡേവിഡുമായി തിരക്കിട്ട ചര്‍ച്ച കൊച്ചിയില്‍ പുരോഗമിക്കുകയാണ്. 2014ല്‍ ബ്ലാസ്റ്റേഴ്സിന്റെ മാര്‍ക്വീതാരവും കോച്ചുമായിരുന്നു ഡേവിഡ്. അസി. കോച്ച്...
Advertismentspot_img

Most Popular