മേപ്പാടി: നെടുമ്പാല പള്ളിക്കവലയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെട്ടേറ്റ അഞ്ചു വയസുകാരൻ മരിച്ചു. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ...
തളിപ്പറമ്പ്: വീട്ടിൽ ട്യൂഷനുവന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഹയർസെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകന് 7 വർഷം തടവും പിഴയും വിധിച്ചു. തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വര ക്ഷേത്രത്തിനു സമീപം വൈഷ്ണവം കെ.പി.വി.സതീഷ് കുമാറി(60)നെയാണ് 7 വർഷം തടവിനും 20,000 രൂപ പിഴയടക്കാനും തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി...
മലപ്പുറത്ത് പോക്സോ കേസിൽ കുടുങ്ങിയ അധ്യാപകൻ കെ.വി.ശശികുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൂർവ വിദ്യാർഥി സംഘടന. 30 വർഷത്തോളം സ്കൂളിലെ പെൺകുട്ടികളോട് അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്നും പരാതികൾ ലഭിച്ചിട്ടും നടപടി ഉണ്ടായില്ലെന്നുമാണ് ആരോപണം. 3 തവണ നഗരസഭ കൗൺസിലർ കൂടിയായിരുന്ന ഇയാൾ കഴിഞ്ഞ മാർച്ചിലാണ് സർവ്വീസിൽ...
കോഴിക്കോട്: ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പോലീസിന്റെ മിന്നല്‍ പരിശോധന. ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നവര്‍ക്കെതിരേയും ഇത്തരം ദൃശ്യങ്ങള്‍ പങ്കുവെച്ചവര്‍ക്കെതിരേയുമാണ് പോലീസ് നടപടി സ്വീകരിച്ചത്. കണ്ണൂര്‍, മലപ്പുറം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി ഒട്ടേറേ കേസുകളും...
മുംബൈ: ശാരീരിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്തയാളുടെ സമ്മതം നിയമത്തിന്റെ മുന്നില്‍ സാധുതയുള്ള സമ്മതമായി കണക്കാന്‍ കഴിയില്ലെങ്കിലും ഉഭയകക്ഷി ബന്ധങ്ങള്‍ നിര്‍വചിക്കാനാവാത്ത വിഷയമാണെന്ന് ബോംബെ ഹൈക്കോടതി. പതിനഞ്ചുകാരിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയ പത്തൊന്‍പത്കാരനെ ശിക്ഷ താത്ക്കാലികമായി നിര്‍ത്തിവച്ച് ജാമ്യത്തില്‍ വിട്ടുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പെണ്‍കുട്ടി പോലീസിനു നല്‍കിയ മൊഴി...
ഹൈദരാബാദ്: കേരളത്തില്‍നിന്നുള്ള 56 വയസ്സുകാരന്‍ നിര്‍ബന്ധിതമായി വിവാഹം കഴിച്ച 16 വയസ്സുകാരിയെ ഹൈദരാബാദ് പൊലീസ് മോചിപ്പിച്ചു. അബ്ദുല്‍ ലത്തീഫ് പറമ്പന്‍ എന്നയാളാണ് ഇടനിലക്കാര്‍ മുഖേന പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ ആന്റിയാണെന്ന് അവകാശപ്പെട്ട സ്ത്രീ, രണ്ട് ഇടനിലക്കാര്‍, പുരോഹിതന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു....
ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊലപാതകക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഹാഥ്‌റസില്‍ നാല് യുവാക്കള്‍ ചേര്‍ന്ന് ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണ ഏജന്‍സിയായ സിബിഐ കണ്ടെത്തിയിരിക്കുന്നത്. നാല് പ്രതികള്‍ക്കെതിരെ കൂട്ടബലാല്‍സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി സിബിഐ ഹാഥ്‌റസിലെ കോടതിയില്‍...
ലാസ്‌വേഗാസ് : കാറിനകത്തിരുന്ന് ചൂടേറ്റ് മരണാസന്നയായ ഒരു വയസ്സുള്ള മകളെ രക്ഷിക്കാൻ കാറിന്റെ വിൻഡോ ഗ്ലാസ് തകർക്കുന്നതിന് വിസമ്മതിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മണിക്കൂർ നീണ്ടു നിന്ന തർക്കത്തിനൊടുവിൽ കാറിനുള്ളിൽ ഒരു വയസ്സുകാരി ചൂടേറ്റ് മരിച്ചു.
ഒക്ടോബർ 5 തിങ്കളാഴ്ചയായിരുന്നു സംഭവം. കാറിനകത്ത്...
സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...
കമ്പം: അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍...