Tag: canada

കനേഡിയന്‍ തലസ്ഥാനത്തെ വളഞ്ഞ് ‘ഫ്രീഡം കോണ്‍വോയ്’; ട്രൂഡോ രഹസ്യകേന്ദ്രത്തിലെന്ന് സൂചന

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും കുടുംബത്തെയും ഔദ്യോഗിക വസതിയില്‍ നിന്നും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന. കാനഡയില്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ പാര്‍ലമെന്റിന് മുന്നില്‍ നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് സുരക്ഷ പരിഗണിച്ചാണ് ട്രൂഡോയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിന്‍...

27 പന്തില്‍ നിന്ന് വെറും 14 റണ്‍സ്; സ്റ്റംപ് ചെയ്‌തെങ്കിലും ഔട്ടായിരുന്നില്ല; യുവി ക്രീസ് വിട്ടു

കാനഡ ഗ്ലോബല്‍ ടി-20 ലീഗിലെ ആദ്യ മത്സരത്തില്‍ യുവരാജിനും സംഘത്തിനും തോല്‍വി. വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍ നയിച്ച വാന്‍കൂവര്‍ നൈറ്റ്‌സാണ് യുവിയുടെ ടൊറന്റോ നാഷണല്‍സിനെ തോല്പിച്ചത്. 8 വിക്കറ്റുകള്‍ക്കായിരുന്നു വാന്‍കൂവര്‍ നൈറ്റ്‌സിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടൊറന്റോ നിശ്ചിത...

കാനഡയില്‍ കഞ്ചാവ് നിയമവിധേയമാക്കി!!! 59 അംഗ സെനറ്റില്‍ 52 പേരും നിയമത്തെ പിന്തുണച്ചു

കാനഡ: കാനഡയില്‍ കഞ്ചാവ് നിയമവിധേയമാക്കി. രാജ്യം മുഴുവന്‍ ബാധമാകുന്ന ഉത്തരവിന് ഇന്നലെയാണ് കനേഡിയന്‍ പാര്‍ലമെന്റ് അംഗീകാരം കൊടുത്തത്. ഇതോടെ കഞ്ചാവ് വളര്‍ത്താനും വിതരണം ചെയ്യാനും വില്‍ക്കുന്നതിനും നിയമാനുസൃതം തന്നെ സാധിക്കും. നേരത്തെ ചികിത്സയ്ക്കു വേണ്ടി കഞ്ചാവ് ഉപയോഗിക്കുന്നതിന് കാനഡ അനുമതി നല്‍കിയിരുന്നു. 2001 ലായിരുന്നു ഇത്....

ശമ്പളം കുറയ്ക്കണം!!! വ്യത്യസ്ത സമരവുമായി ഡോക്ടര്‍മാര്‍

സാധാരണ സമരങ്ങള്‍ നടക്കുന്നത് ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ടാണ്. എന്നാല്‍ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായി ശമ്പളം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുകയാണ് കാനഡയിലെ ഡോക്ടര്‍മാര്‍. അമിതമായി ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നൂറുകണക്കിന് ഡോക്ടര്‍മാര്‍...

സെല്‍ഫി വിനയായി.. കൊലപാതക കുറ്റത്തിന് 21കാരിക്ക് ഏഴ് വര്‍ഷം തടവ്!! കൊല നടന്നത് രണ്ടുവര്‍ഷം മുമ്പ്

കാനഡ: സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയത് സെല്‍ഫില്‍ കുരുങ്ങി കൊലപാതക കുറ്റത്തിന് 21 കാരിക്ക് ഏഴുവര്‍ഷം തടവ് ശിക്ഷ. രണ്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട കൂട്ടുകാരിക്കൊപ്പം നില്‍ക്കുന്ന സെല്‍ഫിയാണ് ചെയെനെ റോസ് അന്റണിയെന്ന 21കാരിയെ കുടുക്കിയത്. 2015 ല്‍ കൊല്ലപ്പെട്ട തന്റെ സുഹൃത്ത് 18...
Advertismentspot_img

Most Popular