Tag: business

കോന്നിയില്‍ ഇസാഫ് ബാങ്ക് പുതിയ ശാഖ തുറന്നു

കോന്നി: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കോന്നിയില്‍ പുതിയ ശാഖ ആരംഭിച്ചു. പുതുതലമുറ ബാങ്കിങ് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കോന്നിയില്‍ ശാഖ തുറന്നത്. ബ്രാഞ്ചിന്റെ ഉദ്ഘാടനം കോന്നി എം എല്‍ എ അഡ്വ. കെ. യു. ജനീഷ് കുമാര്‍ നിര്‍വ്വഹിച്ചു....

സ്വർണാഭരണങ്ങൾക്ക് പുറമേ സിൽവർ ആഭരണങ്ങൾക്കും ഹാൾമാർക്കിംഗ് വരുന്നു

കൊച്ചി: വെള്ളിയാഭരണങ്ങൾക്ക് ഹാൾമാർക്കിംങ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് കൊച്ചി ഓഫീസിൽ വ്യാപാരികളുമായി ചർച്ച നടത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ചർച്ചയിൽ പങ്കെടുത്തു. വെള്ളിയാഭരണങ്ങളിൽ ഹാൾമാർക്കും...

2030 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും: മുകേഷ് അംബാനി

20000 കോടി രൂപ കൂടി വെസ്റ്റ് ബംഗാളിൽ ഇൻവെസ്റ്റ് ചെയ്യും 2030 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് മുകേഷ് അംബാനി പറഞ്ഞു. ഏഴാമത് ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി അംബാനി. ബംഗാൾ...

ഓഗസ്റ്റിൽ 32.4 ലക്ഷം പുതിയ വരിക്കാരുമായി ജിയോ മുന്നേറ്റം തുടരുന്നു

ടെലികോം റെഗുലേറ്റർ ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററായ റിലയൻസ് ജിയോ ഓഗസ്റ്റിൽ 32.4 ലക്ഷം വരിക്കാരെ ചേർത്തു, മൊത്തം വരിക്കാരുടെ എണ്ണം 44.57 കോടിയായി. കേരളത്തിൽ 1.06 ലക്ഷം പുതിയ ഉപയോക്താക്കളെ നേടിക്കൊണ്ട് ജിയോ വരിക്കാരുടെ എണ്ണം...

പുരുഷദിനത്തിൽ പ്രത്യേക ഓഫറുകളുമായി വണ്ടർലാ

കൊച്ചി: പുരുഷന്മാർക്ക് മാത്രമായി പ്രത്യേക ഓഫറുകളൊരുക്കി വണ്ടർലാ. പുരുഷദിനമായ നവംബർ 19-ന് '1 + 1 എന്ന ഓഫറിൽ പുരുഷന്മാർക്ക് പാർക്കിൽ പ്രവേശിക്കാനാകും. ടിക്കറ്റുകൾ വണ്ടർലാ ടിക്കറ്റിംഗ് പ്ലാറ്റ്ഫോം വഴി ഓൺലൈനായി ബുക്ക് ചെയ്യണം. കൂടാതെ, അന്നേദിവസം വണ്ടർലാ എൻട്രി പോയിന്റിൽ നടക്കുന്ന പ്രത്യേക...

ചെറിയ ഇടപാടുകൾ ഇനി അനായാസം; യുപിഐ ലൈറ്റ് സേവനവുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: ചെറിയ തുകകളുടെ ഇടപാട് അനായാസം സാധ്യമാക്കുന്ന യുപിഐ ലൈറ്റ് ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഫെഡറല്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യുപിഐ ആപ്പുകളില്‍ ഇടപാടുകാര്‍ക്ക് ഈ സേവനം ഉപയോഗിക്കാം. ചെറിയ ഇടപാടുകള്‍ ലളിതവും വേഗത്തിലുമാക്കാനായി എന്‍സിപിഐ ഈയിടെ അവതരിപ്പിച്ച...

മണപ്പുറം ഫിനാൻസിനു 561 കോടി രൂപ അറ്റാദായം

കൊച്ചി: സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 561 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ ലാഭമായിരുന്ന 410 കോടി രൂപയിൽ നിന്ന് 37 ശതമാനം വർധനയുണ്ടായി. ജൂണിൽ അവസാനിച്ച ഒന്നാം പാദത്തെ അപേക്ഷിച്ച്...

ക്രേസ് ബിസ്ക്കറ്റ്സ് ഇനി ലോകമെങ്ങും നിറയും; മോഹൻലാൽ ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റു

കൊച്ചി: ലോക വിപണിയിലേക്ക് വ്യാപിക്കുന്ന ക്രേസ് ബിസ്ക്കറ്റിന്റെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ ധാരണാപത്രത്തിൽ ഒപ്പു വെച്ചു. ക്രേസ് ബിസ്ക്കറ്റ്സിന്റെ 38 വർഷത്തെ ചരിത്രത്തിൽ ആദ്യ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ ചുമതലയേൽക്കുന്ന ചടങ്ങിൽ ക്രേസ് ചെയർമാൻ അബ്ദുൾ അസീസ് ചൊവ്വഞ്ചേരി, ഡയറക്ടർ അലി സിയാൻ,...
Advertismentspot_img

Most Popular