Tag: bus

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്. നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു. സീറ്റ് ബെൽറ്റ്, ക്യാമറ തുടങ്ങി ബസുടമകൾക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ സർക്കാർ നടപ്പിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം...

നേര്യമംഗലത്ത്ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി: നേര്യമംഗലം ചാക്കോച്ചി വളവില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ്(45)ആണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നാറില്‍ നിന്ന് രാവിലെ ആറ് മണിയോടെ എറണാകുളത്തേക്ക് പോയ ബസാണ് തിങ്കളാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ്...

മിനിമം ചാർജ് 12 രൂപയാക്കുക കിലോമീറ്റർ നിരക്ക് 1രൂപ, വിദ്യാർത്ഥിയാത്ര മിനിമം 6 രൂപ; ആവശ്യങ്ങളുമായി സ്വകാര്യ ബസുകൾ അനിശ്ചിത കാല സമരത്തിലേക്ക്

ഡീസൽ വില വർദ്ധനവ് സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തിവെയ്ക്കുന്നു. ഡീസൽ വില ഭീമമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കുക കിലോമീറ്റർ നിരക്ക് 1രൂപയാക്കുക, വിദ്യാർത്ഥിയാത്ര മിനിമം 6 രൂപയും തുടർന്നുള്ള ചാർജ് 50% ആക്കുക, കോവിഡ് കാലം കഴിയുന്നത്...

സ്‌കൂള്‍ ബസുകളില്‍ ഒരു സീറ്റില്‍ ഒരാള്‍ മാത്രം; ഡ്രൈവറും സഹായും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കേ സ്‌കൂള്‍ ബസുകളുടെ പ്രവര്‍ത്തനത്തിന് യാത്രാ മാര്‍ഗരേഖയായി. ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം ഇരുന്ന യാത്ര ചെയ്യാം. നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. ബസ് ഡ്രൈവറും സഹായിയും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. അടുത്ത മാസം 20ന് മുന്‍പ്...

ഗർഭിണിയായ യുവതി ബസിൽ കയറാൻ വരുന്നതിനിടെ കാൽ തെറ്റി അതേ ബസിനടിയിലേക്കു വീണു മരിച്ചു

ഗർഭിണിയായ യുവതി ബസിൽ കയറാൻ വരുന്നതിനിടെ കാൽ തെറ്റി അതേ ബസിനടിയിലേക്കു വീണു മരിച്ചു.കണ്ണൂർ പെരുന്തോടിയിലെ കുരീക്കാട്ടുമറ്റത്തിൽ ബിനുവിന്റെ ഭാര്യ ദിവ്യ (27) ആണു മരിച്ചത്. 5 മാസം ഗർഭിണിയായിരുന്നു. ബസിന്റെ ചക്രം ദിവ്യയുടെ ശരീരത്തിൽ തട്ടിയാണ് നിന്നത്. ഇന്നലെ രാവിലെ 7ന് ആയിരുന്നു അപകടം....

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാനൊരുങ്ങുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. സാമ്പത്തിക ബാധ്യത പരിഗണിച്ച് സംയുക്ത സമരസമിതിയുടെതാണ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാരിന് ജി ഫോം നല്‍കുമെന്നും ബസുടമകള്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നിട്ടും...

ഇനി കെ എസ് ആർ ടി സി ബസ്സിൽ നിന്നും സാധനങ്ങൾ വാങ്ങാം

തിരുവനന്തപുരം: ഇനി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇറങ്ങി ബസിൽ നിന്നു ഭക്ഷണവും വാങ്ങി വീട്ടിൽ പോകാം. കോർപറേഷന്റെ പുതിയ പദ്ധതി ‘കെഎസ്ആർടിസി സേഫ് ടു ഈറ്റ്’ വൈകാതെ തുടങ്ങും. 92 ഡിപ്പോകളിലും കാലാവധി കഴിഞ്ഞ ബസുകൾ കടകളാക്കി മാറ്റി സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ ഉൽപാദിപ്പിക്കുന്ന...

കോവിഡ് രോഗികള്‍ ബസിലുണ്ടെന്നറിഞ്ഞ കണ്ടക്റ്റര്‍ ബഹളം വച്ചു, യാത്രക്കാര്‍ ഇറങ്ങിയോടി

കോവിഡ് രോഗികളെ എല്ലാവരും ഭയത്തോടെ തന്നെയാണ് നോക്കിക്കാണുന്നത്. ഭയമല്ല, കരുതല്‍ ആണ് വേണ്ടത് എന്നൊക്കെ പറയുന്നുണ്ട്, ബോധവത്കരിക്കുന്നുണ്ട്. എങ്കിലും അടുത്ത് ഇരിക്കുന്നത് കോവിഡ് രോഗികളാണെന്നറിഞ്ഞാല്‍ എന്താണ് സംഭവിക്കുക..? അങ്ങിനെയൊരു സംഭവമാണ് തമിഴ്‌നാട്ടില്‍ ഉണ്ടായത്. കോവിഡ് പോസ്റ്റീവായ ദമ്പതികള്‍ ബസിലുണ്ടെന്നറിഞ്ഞ കണ്ടക്റ്റര്‍ ബഹളം വച്ചു,...
Advertismentspot_img

Most Popular