Tag: bumra

കോഹ്ലിക്കും ബുമ്രയ്ക്കും വിശ്രമം

ജൂലൈ 14ന് ലോഡ്‌സില്‍ ഇന്ത്യ ലോകകിരീടം ഉയര്‍ത്താന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ലോകകപ്പ് കഴിഞ്ഞാല്‍ വിശ്രമിക്കാന്‍ പോലും അവസരമില്ലാതെ തുടരെ പരമ്പരകളാണ് ഇന്ത്യന്‍ ടീമിന്. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളുമായാണ് മത്സരങ്ങള്‍. ഇത്രയും മത്സരങ്ങള്‍ തുടര്‍ച്ചയായി കളിക്കുന്നത് താരങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നതിനാല്‍ പ്രധാന താരങ്ങള്‍ക്ക് വിന്‍ഡീസുമായുള്ള...

ആദ്യമത്സരത്തിന് മുന്‍പ് ബുംറയ്ക്ക് ഉത്തേജക മരുന്ന് പരിശോധന

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിന് ഒരുങ്ങും മുന്‍പ് ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയ്ക്ക് ഉത്തേജക മരുന്ന് പരിശോധന. സതാംടണിലെ റോസ്ബൗള്‍ സ്‌റ്റേഡിയത്തില്‍ തിങ്കളാഴ്ച നടന്ന പരിശീലനത്തിനിടെയാണ് ഡോപ്പ് കണ്‍ട്രോള്‍ ഓഫീഷ്യല്‍ ബുംറയുടെ സാമ്പിളുകള്‍ ശേഖരിച്ചത്. ആദ്യപടിയായി താരത്തിന്റെ മൂത്ര സാമ്പിളാണ് ശേഖരിച്ചത്. പിന്നീട് 45...

ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍ ബുംറ; രണ്ടാമത്…

ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണെന്ന് ഓസ്ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ജെഫ് തോംസണ്‍. പരിചിതമല്ലാത്ത ബൗളിംഗ് ആക്ഷനും അതിവേഗ പന്തുകളുമായതിനാല്‍ ബുംറയ്ക്ക് വിക്കറ്റ് കിട്ടാനുള്ള സാധ്യത കൂടുലാണ്. ബുംറയും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയുമായിരിക്കും ഈ ലോകകപ്പിലെ മികച്ച ബൗളര്‍മാരെന്നും തോംസണ്‍...

ബംറയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ആക്രമണം

ചെറിയൊരു അശ്രദ്ധയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെടുകയാണ് ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ. ബുംറയെ കണ്ട് ഷേക്ക് ഹാന്‍ഡിനായി കൈനീട്ടിയ ഗേറ്റ്മാനെ അവഗിണിച്ചു എന്നു പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരേ വിമര്‍ശനമുയരുന്നത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ ബുംറ, പരിശീലനത്തിനായി വാങ്കഡെ സ്‌റ്റേഡിയത്തിലെത്തിയപ്പോഴായിരുന്നു സംഭവം. ബുംറ...

ബൂമ്ര ഐപിഎല്ലില്‍ കളിക്കുന്നത് തിരിച്ചടിയാകുമോ..?

ഐപിഎല്‍ മത്സരങ്ങളില്‍ ജസ്പ്രിത് ബൂമ്ര കളിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. ഇന്ത്യ ലോകകപ്പിലേക്ക് കരുതി വച്ചിരിക്കുന്ന വജ്രായുധമാണ് ബൂമ്ര. ലോകത്തിലെ ഏത് ടീമിനെയും വിറപ്പിക്കാന്‍ പോന്ന ഒന്നാന്തരം പേസ് ബൗളര്‍. അതുകൊണ്ടുതന്നെ ബൂമ്രയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ...

പരമ്പര ജയിച്ചെങ്കിലും കോഹ്ലിയെയും രോഹിത്തിനെയും ബുമ്രയെയും തോല്‍പ്പിക്കാന്‍ ഓസിസിനായില്ല

ഐസിസി ഏകദിന ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും. ബൗളര്‍മാരുടെ പട്ടികയില്‍ ജസ്പ്രീത് ബുംമ്രയും ഒന്നാം റാങ്ക് നിലനിര്‍ത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര 32 ന് നഷ്ടമായിട്ടും റാങ്ക് പട്ടികയില്‍ മുന്‍ സ്ഥാനങ്ങള്‍ ഇന്ത്യന്‍...

ഏവരെയും ഞെട്ടിച്ച് ബുംറ..!!! ധോണിയെ കടത്തിവെട്ടി, കോഹ്ലിക്കും രോഹിത്തിനുമൊപ്പം ഇനി എ പ്ലസ് കാറ്റഗറിയില്‍; പന്തിനും നേട്ടം

കളിക്കാരുടെ വാര്‍ഷിക കരാറില്‍ ലോട്ടറിയടിച്ച് പേസ് ബൗളര്‍ ജസ്പ്രീത് ബൂംറ. ബി.സി.സി.ഐ.യുടെ താത്കാലിക ഭരണസമിതി തയ്യാറാക്കിയ പുതിയ വാര്‍ഷിക കരാര്‍ പട്ടികയില്‍ എ പ്ലസ് കാറ്റഗറിയില്‍ ബൂംറയെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. 2018 ഒക്‌ടോബര്‍ മുതല്‍ 2019 സെപ്തംബര്‍ വരെയാണ് കരാര്‍ കാലാവധി. ഇതനുസരിച്ച് ഏഴ് കോടി രൂപയാണ്...

ഓസീസിനെ തോല്‍പ്പിച്ച ശേഷം കോഹ്ലി അക്കാര്യം വെളിപ്പെടുത്തി…!!!

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിനു പിന്നാലെ ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. പേസ് ബോളിങ്ങിന് അനുകൂലമായ പെര്‍ത്തിലേതു പോലുള്ള പിച്ചില്‍ ബുമ്രയെ നേരിടാന്‍ തനിക്കും താല്‍പര്യമില്ലെന്ന് കോഹ്‌ലി വ്യക്തമാക്കി. ഏതു പിച്ചിലും ഫലം കൊയ്യുമെന്നുള്ള ആത്മവിശ്വാസവും...
Advertismentspot_img

Most Popular