Tag: brother
13 വയസുകാരി പ്രസവിച്ച സംഭവം; 16 വയസ്സുകാരനായ സഹോദരന്‍ അറസ്റ്റില്‍
പാലക്കാട് മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. 16 വയസുള്ള സഹോദരനാണ് 13 കാരിയെ പീഡിപ്പിച്ചത്.
പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്.
സിനിമാ മേഖലയിലെ ഒരൊറ്റ സ്ത്രീകളെയും വിശ്വസിക്കാന്‍ പറ്റില്ല; ഇതൊരു തട്ടിപ്പ് കേസാണ്,...
കോണ്‍ഗ്രസിന് വോട്ട് ചെയ്തതിന് ബിജെപി നേതാവ് സഹോദരനെ വെടിവച്ചു
കോണ്‍ഗ്രസിന് വോട്ട് ചെയ്തതിന്റെ പേരില്‍ അടുത്ത ബന്ധുവിനെ യുവാവ് വെടിവെച്ചു. ഹരിയാനയിലെ ജജ്ജാറില്‍ തിങ്കളാഴ്ചയാണ് സംഭവം. ബിജെപിയുടെ പ്രാദേശിക നേതാവായ ധര്‍മേന്ദര്‍ സിലാനി പിതൃസഹോദരീ പുത്രനായ രാജസിങ്ങിനെ വെടിവെക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതാണ് വെടിവെക്കാനുള്ള പ്രകോപനമെന്നാണ് റിപ്പോര്‍ട്ട്.
ഹരിയാനയിലെ...
ചേച്ചിയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് അനിയന്‍..!!! സ്‌കൂട്ടര്‍ വാങ്ങാന്‍ 13കാരന്‍ സ്വരുക്കൂട്ടിയത് 62,000 രൂപ..!!! നാണയത്തുട്ടുകളുമായി ഷോപ്പില്‍, എണ്ണിത്തീര്‍ത്തത് മണിക്കൂറുകളെടുത്ത്..!!!
ചേച്ചിയും അനിയനും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം വെളിപ്പെടുത്തുന്ന സംഭവമാണ് ജയ്പൂരിലുണ്ടായത്..!!! ചേച്ചിയുടെ സ്വപ്നം നിറവേറ്റാന്‍ 13 വയസുകാരന്‍ സമ്പാദിച്ചത് 62,000 രൂപ..!!! അതും നാണയത്തുട്ടുകളായി..!!! പക്ഷെ ഇതെല്ലാം ചില്ലറ തുട്ടുകളായാണ് അവന്‍ ശേഖരിച്ചത്. ഇരു ചക്രവാഹനം സ്വന്തമാക്കണമെന്നായിരുന്നു യാഷ് എന്ന പതിമൂന്നു വയസുകാരന്റെ ചേച്ചിയുടെ...
രാത്രി വൈകിയുള്ള ഫോണ്‍വിളി ഉറക്കം നഷ്ടപ്പെടുത്തി; സഹോദരിയെ 16കാരന്‍ കഴുത്ത് ഞെരിച്ച് കൊന്നു!
മുംബൈ: രാത്രിയുള്ള ഫോണ്‍ വിളി ശല്യമായതോടെ 16കാരന്‍ 19കാരിയായ സഹോദരിയെ കഴുത്തു ഞെരിച്ചു കൊന്നു. മുംബൈ താനെയിലാണ് സംഭവം. ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുന്നതിനേയും തന്റെ ഉറക്കം കളയുന്നതിനെയും ചൊല്ലി സഹോദരന്‍ സ്ഥിരം വഴക്കുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ സഹോദരി ഉച്ച സമയം മുതല്‍...
ആകെ ഉണ്ടായിരുന്ന ഓട്ടോ റിക്ഷയും വെള്ളം കയറി നശിച്ചു; പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടമായി കലാഭവന്‍ മണിയുടെ സഹോദരന്‍
ചാലക്കുടി: പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടമായി കലാഭവന്‍ മണിയുടെ സഹോദരന്‍ വേലായുധനും കുടുംബം. പ്രളയത്തില്‍ വീട് പൂര്‍ണ്ണമായി മുങ്ങിപ്പോയതിനാല്‍ ചാലക്കുടി ഈസ്റ്റ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. തിരികെയെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ എല്ലാം വെളളത്തില്‍ ഒലിച്ചു പോകുകയും നശിച്ചുപോകുകയും ചെയ്തിരുന്നു. ചാലക്കുടി ചേനത്തുനാട്ടിലെ ഇവരുടെ...
സഹപ്രവര്‍ത്തകനുമായുള്ള അവിഹിതബന്ധത്തിന് തടസം നിന്ന സഹോദരനെ യുവതി വിഷം നല്‍കി കൊന്നു!!! ഒപ്പം ആഹാരം കഴിച്ച നാലു പേരും മരിച്ചു
ശിവകാശി: സഹപ്രവര്‍ത്തകനുമായുള്ള അവിഹിതബന്ധത്തിന് തടസ്സം നിന്ന സഹോദരനെ ചിക്കന്‍കറിയില്‍ വിഷം കലര്‍ത്തിയ യുവതി കൊന്നു. യുവാവിനൊപ്പം ആഹാരം പങ്കുവെച്ച നാലുപേര്‍ മരിക്കുകയും മറ്റ് നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുമായി.
ശിവകാശിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ യുവതിയും കാമുകനും പിടിയിലായി. വള്ളി എന്ന യുവതിയും കാമുകന്‍ ശെല്‍വവുമാണ്...
നീലച്ചിത്രങ്ങള്‍ക്ക് അടിമയായ 14കാരന്‍ സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി!!!
സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പതിനാലുകാരന്‍ പിടിയില്‍. നവിമുംബൈയിലെ കാമോത്തെ ഗ്രാമത്തിലാണ് രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. പതിനാറുകാരിയായ സഹോദരി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
പ്രതിയായ കൗമാരക്കാരന്‍ നീലചിത്രങ്ങള്‍ക്ക് അടിമയാണെന്നും പതിവായി സെല്‍ഫോണില്‍ നീലചിത്രങ്ങള്‍ കാണുന്നത് പതിവാണെന്നും പൊലീസ് പറയുന്നു. കടുത്ത...
ഒടുവില്‍ കുറ്റസമ്മതം നടത്തി!!! ഐ.പി.എല്‍ വാതുവെയ്പില്‍ ആറു വര്‍ഷമായി സജീവമായിരിന്നു… മൂന്നുകോടി രൂപ നഷ്ടപ്പെട്ടെന്ന് സല്‍മാന്‍ ഖാന്റെ സഹോദരന്‍
മുംബൈ: ഐപിഎല്‍ വാതുവെയ്പ് കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ കുറ്റ സമ്മതം നടത്തി. ആറു വര്‍ഷമായി വാതുവയ്പില്‍ താന്‍ സജീവമാണെന്ന് അര്‍ബാസ് ഖാന്‍ വ്യക്തമാക്കി. തനിക്ക് മൂന്നു കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മൊഴി നല്‍കി. ഇന്നു...