Tag: bride
വിവാഹ പിറ്റേന്ന് നവവധു സ്വർണാഭരണങ്ങളുമായി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി; തൃശൂർ, കോട്ടയം, ചെന്നൈ, മധുര, പാലക്കാട്, എറണാകുളം സ്ഥലങ്ങളിൽ കറങ്ങി ഒടുവിൽ…
തൃശൂർ: കഴിഞ്ഞ 25നാണ് 23 വയസ്സുള്ള പഴുവിൽ സ്വദേശിനിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരായത്. വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നര പവൻ സ്വർണാഭരണങ്ങളുമായി നവവധു വിവാഹപ്പിറ്റേന്നു കൂട്ടുക്കാരിക്കൊപ്പം ഒളിച്ചോടി. അന്നു രാത്രി സ്വന്തം വീട്ടിൽ കഴിഞ്ഞതിനു ശേഷം അടുത്ത ദിവസമാണു നാടുവിട്ടത്. ബന്ധുക്കളെയും പൊലീസിനെയും ദിവസങ്ങളോളം...
വിവാഹം കഴിഞ്ഞു മടങ്ങുന്നതിനിടെ ദമ്പതികളെ ആക്രമിച്ചു; വധുവിനെ തട്ടിക്കൊണ്ടു പോയി
വിവാഹ കഴിഞ്ഞ് ഭര്‍തൃവീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളെ ആക്രമിച്ച ശേഷം വധുവിനെ തട്ടിക്കൊണ്ടു പോയി. ആറു പേരടങ്ങുന്ന സംഘം ചൊവ്വാഴ്ച രാവിലെ കാറിലെത്തി പെണ്‍കുട്ടി സഞ്ചരിച്ച വാഹനം തടഞ്ഞു കുട്ടിയെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു. ഉദയ്പൂറിലാണ് സംഭവം നടന്നത്.
ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും വരനെ പുറത്തേക്ക് തള്ളിയിട്ടു...
കല്യാണം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുറ്റം നിറയെ വെള്ളം; വധുവിനെ എടുത്ത് പൊക്കി വരന്‍.. വീഡിയോ വൈറല്‍
വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുട്ടറ്റം വരെ വെള്ളം. വിവാഹ സാരിയുമായി എങ്ങനെ വെള്ളത്തിലിറങ്ങും എന്ന് പേടിച്ച് വധുവിനെ കൈകളില്‍ എടുത്ത് പൊക്കി ഗൃഹപ്രവേശം നടത്തി വരന്‍. വധുവിനെയുമെടുത്ത് വീട്ടിലേക്ക് കയറുന്ന വരന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലാക്കുകയാണ്.
വധുവിനെ എടുത്തതും തന്നെ എടുത്തോളൂ,...
‘അച്ഛനും അമ്മയും പിണങ്ങരുത്… ഞാന്‍ മടങ്ങിവരും’ വിവാഹത്തലേന്ന് സ്വര്‍ണാഭരണങ്ങളുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി
അമ്പലപ്പുഴ: വിവാഹത്തലേന്നു സ്വര്‍ണാഭരണങ്ങളുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി. അമ്പലപ്പുഴ തെക്കുപഞ്ചായത്ത് കാക്കാഴം സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് 40 പവന്‍ സ്വര്‍ണവുമായി വണ്ടാനം സ്വദേശിയായ കാമുകനൊപ്പം പോയത്. ബുധനാഴ്ച രാത്രി ഒന്‍പതോടെ യുവതിയുടെ വീട്ടില്‍നടന്ന വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു ഒളിച്ചോട്ടം. ചാവക്കാട് സ്വദേശിയായ യുവാവുമായുള്ള വിവാഹം ഇന്നലെ അമ്പലപ്പുഴയ്ക്ക്...
വിവാഹത്തിന് രണ്ടു ദിവസം ശേഷിക്കെ വധുവും കാമുകനും ചേര്‍ന്ന് വരനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി!!!
ഹൈദരാബാദ്: വിവാഹത്തിന് രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വധുവും കാമുകനും ചേര്‍ന്ന് വരന്റെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തി. തെലങ്കാനയില്‍ ജങ്കോണ്‍ ജില്ലയില്‍ മധറാം എന്ന സ്ഥലത്താണ് കൊടുംക്രൂരത അരങ്ങേറിയത്. ആക്രമണത്തിന് ശേഷം ആത്മഹത്യാശ്രമമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇരുവരുടേയും ശ്രമം....
വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് വരനും മുത്തശ്ശിയും മരിച്ചു!!! വധു ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
ചണ്ഡീഗഢ്: വിവാഹസമ്മാനം പൊട്ടിത്തെറിച്ച് വരനും വരന്റെ മുത്തശ്ശിയും കൊല്ലപ്പെട്ടു. വധു പരിക്കുകളോടെ ബുര്‍ളയിലെ ആശുപത്രിയില്‍ ചികിത്സയില്‍. ഒഡീഷയിലെ ബോലന്‍ഗിറാലാണ് സംഭവം.
മുത്തശ്ശി സംഭവസ്ഥലത്തും സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ വരന്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഫെബ്രുവരി 21ന് നടന്ന വിവാഹ റിസപ്ഷനില്‍ അജ്ഞാതനായ ഒരാള്‍ നല്‍കിയ സമ്മാനമാണ്...
മനസമ്മത ചടങ്ങില്‍ പൂര്‍ണ നഗ്നരായി കാമുകനും കാമുകിയും!!! പങ്കെടുക്കാനെത്തിയ 400 സാക്ഷികളും നഗ്നര്‍!!
വ്യത്യസ്ത മനസമ്മത ചടങ്ങുകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഹാംപ്ഷെയറിലെ ഫോര്‍ഡിന്‍ഗ്ബ്രിഡ്ജില്‍ കഴിഞ്ഞ ദിവസം നടന്നത് പോലുള്ള ഒരു മനസമ്മതം മറ്റെവിടെയും നടക്കാന്‍ സാധ്യതയില്ല. കാമുകനും കാമുകിയും ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരും പൂര്‍ണ നഗ്നരായിട്ടെത്തിയതാണ് ഈ മനസമ്മതത്തിന്റെ വ്യത്യസ്തത. ഇവിടെ നിഗെല്‍ സേമെര്‍ എന്ന 57കാരന്‍ തന്റെ...