Tag: bollywood actor

ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്നോള്‍ഡ്സ് അന്തരിച്ചു

ലോസ് ആഞ്ചലസ്: ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്നോള്‍ഡ്സ് അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഫ്ലോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബര്‍ട്ടിന്റെ മാനേജര്‍ എറിക് ക്രിറ്റ്സര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആറ് ദശാബ്ദക്കാലം ഹോളിവുഡില്‍ നിറഞ്ഞുനിന്ന നടനാണ് ബര്‍ട്ട്. ഡെലിവറന്‍സ്, ബ്യൂഗി നൈറ്റ്സ് എന്നീ സിനിമകളിലൂടെ...

ബോളിവുഡ് നടന്റെ ആത്മഹത്യാ വീഡിയോ വൈറലാകുന്നു…!!! വിശദീകരണവുമായി ഭാര്യ

സോഷ്യല്‍ മീഡിയയില്‍ വൈറലായി അന്തരിച്ച നടന്‍ ഇന്ദര്‍ കുമാറിന്റെ ആത്മഹത്യ വീഡിയോ. മദ്യപിച്ചു കൊണ്ട് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ഇന്ദര്‍ പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ വീഡിയോയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്റെ ഭാര്യ പല്ലവി ഷറഫ്....

ഇര്‍ഫാന്‍ ഖാന്റെ അപൂര്‍വ്വ രോഗത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ അപൂര്‍വ്വ രോഗത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍ സൗമിത്ര റാവു. അപൂര്‍വ്വ രോഗമാണെങ്കിലും ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റാത്ത രോഗമൊന്നുമല്ലെന്ന ദില്ലിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെയും ഉദരരോഗ വിഭാഗത്തിന്റെയും തലവനായ ഡോക്ടര്‍ സൗമിത്ര റാവു...

47 വര്‍ഷം മുമ്പ് നടന്ന പീഡനത്തില്‍ ബോളിവുഡ് താരത്തിനെതിരെ കേസെടുത്തു!!! പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിയ്ക്ക് 18 വയസ്

മുംബൈ: 47 വര്‍ഷം മുന്‍പ് നടന്ന പീഡനത്തിന് പഴയകാല ബോളിവുഡ് താരം ജിതേന്ദ്രക്കെതിരെ കസെടുത്തു. ജിതേന്ദ്രയുടെ ബന്ധുവായ സ്ത്രീ ഷിംല പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1971ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പരാതിക്കാരിക്ക് 18 വയസ്സായിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്നും ഷൂട്ടിങ്ങ്...
Advertismentspot_img

Most Popular