Tag: body

പെരിന്തല്‍മണ്ണയില്‍ തീ പിടിച്ച ശരീരവുമായി യുവാവ് ആശുപുത്രിയലേക്ക് ഓടിക്കയറി!!! സംഭവത്തില്‍ ദുരൂഹത

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ തീപിടിച്ച ശരീരവുമായി യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി. ചുങ്കത്തറ തച്ചുപറമ്പന്‍ ഫവാസ് (30) ആണ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലേക്ക് ഓടിക്കയറിയത്. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ആശുപത്രിയുടെ എതിര്‍വശത്ത് പണി നടന്നുകൊണ്ടിരിക്കുന്ന കടയുടെ...

മധ്യവയസ്‌കന്റെ മൃതദേഹം വൈദ്യുതി പോസ്റ്റില്‍ കെട്ടിവെച്ച നിലയില്‍

കോട്ടയം: കോട്ടയത്ത് തിരുനക്കര ക്ഷേത്രത്തിന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം വൈദ്യുതി പോസ്റ്റില്‍ കെട്ടിവെച്ച നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ 3ന് സമീപത്തുള്ള കടയില്‍ നിന്ന് ചായ കുടിച്ച് പോയ ആളാണ് മരിച്ചിരിക്കുന്നത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കടത്തിണ്ണയില്‍...

ഒരു സെലിബ്രിറ്റി മോഡല്‍ പശുവെന്ന് വിളിച്ച് കളിയാക്കി……താന്‍ ബോഡി ഷേമിംഗിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സോനാക്ഷി

താന്‍ ബോഡി ഷേമിംഗിന് ഇരയായിട്ടുണ്ടെന്നും ഒരു സെലിബ്രിട്ടി മോഡല്‍ തന്നെ പശു എന്ന് വിളിച്ച് കളിയാക്കിയിട്ടുണ്ടെന്നും ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ. ഡിസൈനര്‍ മനീഷ് മല്‍ഹോത്രയോടൊപ്പം ഒരു അഭിമുഖത്തില്‍ പങ്കെടുത്തപ്പോഴാണ് സൊനാക്ഷിയുടെ ഈ വെളിപ്പെടുത്തല്‍. അഭിമുഖത്തിനിടെ നടന്ന റാപ്പിഡ് ഫൈയര്‍ റൗണ്ടിലാണ് സൊനാക്ഷി കരിയറിന്റെ...
Advertismentspot_img

Most Popular