Tag: bjp mp
ഹത്രാസിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന പ്രതികളെ സന്ദര്‍ശിച്ച് ബിജെപി എംപി
ഹത്രാസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധമുയരുമ്പോഴും പ്രതികളായ സവര്‍ണ്ണയുവാക്കളെ സരംക്ഷിച്ച് ബിജെപി. കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളെ സന്ദര്‍ശിക്കാന്‍ ബിജെപി എംപി എത്തിയെന്ന് വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ പുറത്ത് വരുന്നത്. ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കുവേണ്ടി യോഗം കൂടിയും...
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേയും ശബരിമലയിലേയും ഗുരുവായൂരിലേയും നിധി ശേഖരം ഉപയോഗിക്കണമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ശബരിമല, ഗുരവായൂര്‍ എന്നിവിടങ്ങളിലെ ഒരു ലക്ഷം കോടിയുടെ നിധിശേഖരം ഉപയോഗിക്കണമെന്ന് ബിജെപി എം പി ഉദ്ദിത് രാജ്. ഇതെടുത്താല്‍ 21000 ത്തിന്റെ നഷ്ടം നികത്താമെന്നാണ് ഉദ്ദിത് രാജ് പറയുന്നത്. ജനങ്ങള്‍ കരയുകയും...
താന്‍ കെട്ടിപ്പിടിക്കുമോയെന്ന ആശങ്കയില്‍ ബി.ജെ.പി എം.പിമാര്‍ തന്നെ കാണുമ്പോള്‍ രണ്ടടി പിന്നിലേക്ക് പോകുകയാണെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: താന്‍ കെട്ടിപ്പിടിക്കുമോ എന്ന ആശങ്കയില്‍ ബിജെപി എംപിമാര്‍ തന്നെ കാണുമ്പോള്‍ രണ്ടടി പിന്നിലേക്ക് പോകുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രീയ എതിരാളികളോട് വെറുപ്പ് അവശ്യമില്ലെന്നു പറഞ്ഞ രാഹുല്‍ വ്യക്തികളെയല്ല അവരുടെ രാഷ്ട്രീയത്തെയാണ് താന്‍ എതിര്‍ക്കുന്നതെന്നും പറഞ്ഞു. കരണ്‍ ഥാപ്പറിന്റെ ഡെവിള്‍സ് അഡ്വക്കേറ്റ്...
കാണാന്‍ ചെല്ലുമ്പോള്‍ യോഗി ആദിത്യനാഥ് ആട്ടിയോടിക്കുന്നു!!! പരാതിയുമായി ബി.ജെ.പി ദളിത് എം.പി പ്രധാനമന്ത്രിയുടെ ഓഫീസില്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാതിയുമായി ബി.ജെ.പി ദളിത് എം.പി ഛോട്ടേ ലാല്‍ ഖാര്‍വാര്‍. രണ്ട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ചെന്നപ്പോഴും യോഗി ആദിത്യനാഥ് തന്നെ ചീത്ത പറയുകയും പുറത്താക്കുകയും ചെയ്തുവെന്ന് ഖാര്‍വാര്‍ പ്രധാനമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നടപടി സ്വീകരിക്കാമെന്ന്...
ഫേസ്ബുക്ക് അക്കൗണ്ട് പോലും ഇല്ലാതെ 43 ബി.ജെ.പി എം.പിമാര്‍!!! എം.പിമാര്‍ക്ക് ട്വിറ്ററില്‍ 3 ലക്ഷം ഫോളോവേഴ്‌സ് വേണമെന്ന് മോദി
ന്യൂഡല്‍ഹി: ബിജെപി എംപിമാരുടെ സോഷ്യല്‍ മീഡിയ സാന്നിദ്ധ്യം വര്‍ധിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എം.പിമാര്‍ ട്വിറ്ററില്‍ മൂന്നു ലക്ഷം പേരെ വീതം ഫോളോവേഴ്‌സാക്കണമെന്നാണ് മോദിയുടെ ആഹ്വാനം. ട്വിറ്ററില്‍ മോദിയെ പിന്തുടരുന്നവരില്‍ 60 ശതമാനം വ്യാജരാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ പുതിയ നിര്‍ദേശം.
സാമൂഹ്യ...