Tag: bishop rape

ഫാ. കുര്യാക്കോസ് കാട്ടുതറയുടെ ശവസംസ്‌കാര ചടങ്ങിനെത്തിയ സിസ്റ്റര്‍ അനുപമയ്ക്കെതിരെ പ്രതിഷേധം

ചേര്‍ത്തല: ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറയുടെ ശവസംസ്‌കാര ചടങ്ങിനെത്തിയ സിസ്റ്റര്‍ അനുപമയ്ക്കെതിരെ ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. ചേര്‍ത്തല പള്ളിപ്പുറം സെന്റ് മേരീസ് പള്ളി പരിസരത്താണ് സംഭവം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ നടന്ന സമരത്തിന്റെ മുന്‍നിരയില്‍...

കന്യാസ്ത്രീക്കെതിരായ അധിക്ഷേപം, പി.സി.ജോര്‍ജ് 20ന് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍.ഡല്‍ഹിയിലെ വനിതാ കമ്മീഷന്‍ ഓഫീസില്‍ ജോര്‍ജ് നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം. ഈ മാസം 20ന് ജോര്‍ജ് ഹാജരാകണമെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ നല്‍കിയ ഉത്തരവ്. പരാതി...

ജലന്ധര്‍ ബിഷപ്പിന്റെ പീഡനം: അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് തിരിച്ചു, ജലന്ധറിലെത്തി ബിഷപ്പിന്റെ മൊഴിയെടുക്കും

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് തിരിച്ചു. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലേക്ക് തിരിച്ചത്. ഡല്‍ഹിയില്‍ മൊഴിയെടുക്കല്‍ പൂര്‍ത്തിയായ ശേഷം അന്വേഷണ സംഘം ജലന്ധറിലെത്തി ബിഷപ്പിന്റെ മൊഴിയെടുക്കും. അതിനു...

ബിഷപ്പിന്റെ പീഡനം; പരാതിക്കാരിയായ കന്യാസ്ത്രീ സഭയ്ക്ക് നല്‍കിയ കത്ത് പുറത്ത്

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനത്തിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ മദര്‍ സുപ്പീരിയറിന് നല്‍കിയ കത്ത് പുറത്ത്. തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാണിച്ചാണ് കന്യാസ്ത്രീ മദര്‍ സുപ്പീരിയറിന് കത്ത് നല്‍കിയത്. കന്യാസ്ത്രീയുടെ പീഡനാരോപണവുമായി ബന്ധപ്പെട്ട് ജലന്ധര്‍ രൂപത നല്‍കിയ വിശദീകരണങ്ങളെല്ലാം നിലനില്‍ക്കുന്നതല്ല എന്ന് തെളിയിക്കുന്നതാണ്...

ബിഷപ്പിന്റെ പീഡനം ആലഞ്ചേരിക്ക് അറിയാമായിരുന്നു,സഹോദരനെ കള്ളക്കേസില്‍ കുടുക്കുമെന്ന് രൂപത ഭീഷണിപ്പെടുത്തി; മറ്റ് കന്യാസ്ത്രീകളെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് വൈദികന്റെ വെളിപ്പെടുത്തല്‍

കോട്ടയം: ജലന്ധറില്‍ കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ച വിവരം മാര്‍ ആലഞ്ചേരിക്ക് അറിയാവുന്നതാണെന്ന് കന്യാസ്ത്രീയുടെ ബന്ധു കൂടിയായ വൈദികന്റെ വെളിപ്പെടുത്തല്‍. ബിഷപ്പ് പീഡിപ്പിച്ചതായി ആലഞ്ചേരിക്ക് കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു.അത് നിഷേധിക്കുകയാണെങ്കില്‍ പതിനഞ്ച് മിനിറ്റ് കന്യാസ്ത്രീയുമായി സംസാരിച്ച വിവരങ്ങള്‍ തുറന്ന് പറയണമെന്നും വൈദികന്‍ ആവശ്യപ്പെട്ടു. മാര്‍പാപ്പയെ പരാതി അറിയിക്കാനുള്ള...

ബിഷപ്പിനെതിരായ ലൈംഗിക ആരോപണം, കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ ഫൊറന്‍സിക് പരിശോധന:കന്യാസ്ത്രീയുടെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇടവക വികാരിയായ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു പരിശോധന. പീഡനം നടന്നുവെന്ന് പറയുന്ന മുറി, കന്യാസ്ത്രീ മഠത്തിലെ രേഖകള്‍ തുടങ്ങിയവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി.മഠത്തിലെ 20ാം...
Advertismentspot_img

Most Popular