Tag: big boss

വിവാഹത്തിന് ആറേഴ് നിബന്ധനകളുണ്ട് , വിവാഹം ചെയ്യാന്‍ പോവുന്ന സ്ത്രീക്ക് മക്കളുണ്ടാവാന്‍ പാടില്ല, ഒത്തുവന്നാല്‍ വിവാഹം രജിത് കുമാര്‍

വിവാഹ സ്വപ്‌നത്തെക്കുറിച്ച് ബിഗ് ബോസ് താരം ഡോ രജിത് കുമാര്‍. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് സീസണ്‍ 2 താല്ക്കാലികമായി അവസാനിപ്പിച്ചിരുന്നു. ഷോയിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു ഡോ.രജിത് കുമാര്‍. ഏറ്റവും കൂടുതല്‍ ആരാധകരെ സമ്മാനിച്ച മത്സരാര്‍ത്ഥി...

രജിത് കുമാർ പിടിയിൽ

റിയാലിറ്റി ഷോ മത്സരാർത്ഥി രജിത് കുമാർ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം ആറ്റിങ്ങലിലെ വീട്ടിൽ നിന്നാണ് രജിത് കുമാറിനെ കസ്റ്റഡിയിൽ എടുത്തത്. രജിത് കുമാറിനെ കൊച്ചിയിലേയ്ക്ക് കൊണ്ടുപോയതായാണ് വിവരം. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് രജിത് കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, താൻ റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നുവെന്നും കൊവിഡുമായി ബന്ധപ്പെട്ട്...

ബിഗ് ബോസിൽ നിന്നു രജിത് സാറിനെ പുറത്താക്കിയതിൽ സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം

പ്രേക്ഷകർക്ക് വലിയൊരു ഷോക്ക് നൽകി കൊണ്ട് ‘ബിഗ് ബോസ്’ പരിപാടിയിൽ നിന്നും ജനപ്രിയ മത്സരാർത്ഥി രജിത് കുമാറിനെ പുറത്താക്കിയിരിക്കുകയാണ്. മറ്റൊരു മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെത്തുടർന്ന് പരിപാടിയിൽ നിന്നും താൽക്കാലികമായി അദ്ദേഹത്തെ പുറത്താക്കിയിരുന്നു. തിരിച്ചെടുക്കാൻ രേഷ്മയോട് സമ്മതം ചോദിച്ചപ്പോൾ പറ്റില്ല എന്നാണ് അവർ...

ബിഗ് ബോസിന്റെ അണിയറപ്രവര്‍ത്തക്കര്‍ക്കെതിരെ നടി ഗായത്രി ; സെക്‌സില്ലാതെ 100 ദിവസം നിങ്ങള്‍ എങ്ങനെ ജീവിക്കും’ . ബോസിനെ തൃപ്തിപ്പെടുത്താന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്നും ചോദിച്ചതായി വെളിപ്പെടുത്തല്‍

ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് വന്‍ വിവാദത്തിലായിരിക്കുകയാണ്. ബിഗ് ബോസിന്റെ തെലുങ്ക് പതിപ്പിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഗായത്രി ഗുപ്ത. ഷോയിലും കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ടെന്നാണ് ഗായത്രിയുടെ വെളിപ്പെടുത്തല്‍. രണ്ടര മാസങ്ങള്‍ക്ക് മുന്‍പ് ഷോയില്‍ തന്നോട് പങ്കെടുക്കാന്‍...

ബിഗ് ബോസ് രണ്ടാം സീസണില്‍ ആര്യ,രഹ്ന ഫാത്തിമ, ഹനാന്‍, സനുഷ എന്നിവര്‍ക്കൊപ്പം മാല പാര്‍വ്വതിയും സത്യം ഇതാണ്

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് ഒന്നാം സീസണ്‍ അവസാനിച്ചിരിക്കെ പരിപാടിയുടെ രണ്ടാം ഭാഗം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ തന്നെ അവതാരകനായെത്തുന്ന ഷോയുടെ മത്സരാര്‍ഥികളായി നിരവധി പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്. നടിയും അവതാരകയുമായ ആര്യ, നടി സനുഷ, പഠനത്തിനിടെ...

മിസ് യു പേളി. നീയില്ലാത്ത ആദ്യ ദിവസം’ ശ്രീനിഷ് ഇട്ട പോസ്റ്റ് വൈറലാകുന്നു…!! കൂടുതല്‍ ഇനി വരാന്‍ കിടക്കുന്നു

ബിഗ് ബോസിലെ ഏറ്റവും സന്തോഷവാനായ മത്സരാര്‍ത്ഥി താനായിരുന്നുവെന്ന് ടെലിവിഷന്‍ താരം ശ്രീനിഷ് അരവിന്ദ്. ഷോയ്ക്ക് ശേഷം ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് പ്രതികരിക്കുകയായിരുന്നു താരം. സാബുമോന്‍ വിജയിയായതില്‍ അതിയായ സന്തോഷമുണ്ടെന്നും എന്നാല്‍ തന്റെ മനസ്സിലെ വിജയി എന്നും പേളി മാണിയാണെന്നും ശ്രീനിഷ് പ്രതികരിച്ചു. ഹൗസിലെ പേളിശ്രീനിഷ്...

ബിഗ് ബോസ് വിട്ടവര്‍ കണ്ടുമുട്ടി, കിടിലന്‍ മേക്കോവറില്‍ രഞ്ജിനി; ചിത്രങ്ങള്‍…

കൊച്ചി:മലയാളം' റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ അവതാരിക രഞ്ജിനി ഹരിദാസിന് പുതിയമുഖം. തന്റെ പുത്ത്ല്‍ കിടിലന്‍ മേക്കോവര്‍ താരം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്. ബിഗ് ബോസിലെത്തിയപ്പോള്‍ രഞ്ജിനിയുടെ മുടിയുടെ അടിവശം ലൈറ്റ് ബ്ലോണ്ട് നിറമായിരുന്നു ചെയ്ത് സ്‌റ്റൈല്‍ ചെയ്തത്. എന്നാല്‍ റിയാലിറ്റി ഷോ...

നിങ്ങള്‍ തമ്മിലുള്ള സ്‌നേഹം സത്യമാണോ? മോഹന്‍ലാലിന്റെ ചോദ്യത്തിന് പേളിയുടേയും ശ്രീനേഷിന്റെയും മറുപടി ഇങ്ങനെ..

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ഇപ്പോള്‍ പ്രേക്ഷകര്‍ ഉറ്റു നോക്കുന്ന കാര്യം പേര്‍ളിയുടെയും ശ്രീനിഷിന്റെയും പ്രണയമാണ്. ബിഗ് ബോസില്‍ വളര്‍ന്ന പ്രണയം സത്യമാണോ എന്ന് ആരാധകരും മറ്റു മത്സരാര്‍ത്ഥികളും ഒരു പോലെ ചോദിക്കുകയാണ്. എന്നാല്‍ തങ്ങള്‍ ശരിക്കും പ്രണയത്തിലാണെന്നും മോഹന്‍ലാല്‍ വീട്ടില്‍ സംസാരിക്കണമെന്നും ഇരുവരും...
Advertismentspot_img

Most Popular