Tag: Bengaluru

ബംഗളൂരുവിന് നാലാം തോല്‍വി; രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ആദ്യ ജയം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ഇതോടെ സീസണില്‍ കളിച്ച നാല് മത്സരങ്ങളിലും ബാംഗ്ലൂര്‍ പരാജയപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. മറുപടി...

ഇന്ത്യന്‍ ടീമിനെ വിറപ്പിച്ച വെടിക്കെട്ട് വീരന്‍ എത്തി; രാജസ്ഥാനെ ജയിപ്പിക്കാന്‍ ഇന്നിറങ്ങും

ബാംഗ്ലൂരിനെതിരായ മത്സരത്തിന് മുന്‍പ് രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസ വാര്‍ത്ത. ഓസ്ട്രേലിയന്‍ വെടിക്കെട്ട് വീരന്‍ ആഷ്ടണ്‍ ടര്‍ണര്‍ രാജസ്ഥാന്‍ ക്യാമ്പിനൊപ്പം ചേര്‍ന്നു. ഇന്ത്യക്കെതിരെ മൊഹാലി ഏകദിനത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച് ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ കയറിപ്പറ്റിയ താരമാണ് ടര്‍ണര്‍. ഇന്ത്യയുടെ 359 റണ്‍സ് പിന്തുടരുമ്പോള്‍ രണ്ടാം...

തകര്‍ത്തടിച്ച് വാര്‍ണറും ബെയര്‍സ്‌റ്റോയും; ഹൈദരാബാദ് കൂറ്റന്‍ സ്‌കോറിലേക്ക്

ഐപിഎല്ലില്‍ ആദ്യ വിജയം തേടി ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടക്കം പിഴച്ചു. എതിരാളികളായ സണ്‍റൈസേഴ്സ് ഹൈദരാബാദ് മികച്ച തുടക്കം ലഭിച്ചതോടെ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്. 14 ഓവര്‍ കഴിഞ്ഞിട്ടും ഒരു വിക്കറ്റു പോലും വീഴ്ത്താനോ റണ്ണൊഴുക്ക് തടയാനോ കോഹ്ലിയുടെ പടയ്ക്ക് കഴിഞ്ഞിട്ടില്ല. 14...

പ്രതികള്‍ പെണ്‍കുട്ടികളുമായി ബംഗളൂരുവിലേക്ക് കടന്നു; ട്രെയിന്‍ ടിക്കറ്റ് എടുത്തത് എറണാകുളത്തുനിന്ന്; തട്ടിക്കൊണ്ടുപോയ കാര്‍ കണ്ടെത്തി

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയ പ്രതി പെണ്‍കുട്ടിയുമായി ബംഗലുരുവിലേക്ക് കടന്നതായി സംശയം. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പ്രതി ട്രെയിന്‍ ടിക്കറ്റ് എടുത്തതായി പോലീസിന് വിവരം കിട്ടി. അവിടെ വരെ കൂട്ടു പ്രതികള്‍ ഇരുവരെയും അനുഗമിച്ചു. പെണ്‍കുട്ടിയുമായി പ്രതികള്‍ സഞ്ചരിച്ചിരുന്ന...

ചുവപ്പിനെ മഞ്ഞയില്‍ കുളിപ്പിക്കുമെന്ന് മുന്നറിയിപ്പ്; ഐപിഎല്‍ തുടങ്ങും മുന്‍പേ യുദ്ധം തുടങ്ങി ബംഗളൂരുവും ചെന്നൈയും

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കായി. ഐപിഎല്‍ പന്ത്രണ്ടാം പതിപ്പിന്റെ ആദ്യ മത്സരം തന്നെ പൊടിപൊടിക്കുമെന്നുറപ്പാണ്. നിലവിലെ ചാമ്പ്യന്മാരായ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ നേൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സും ലീഗിലെ കരുത്തരായ നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട്...

രവി പൂജാരി അറസ്റ്റില്‍

ബംഗളൂരു: ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചുള്ള അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കയിലെ സെനഗലില്‍ നിന്നാണ് രവി പൂജാരി അറസ്റ്റിലായതെന്നാണ് സൂചന. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ അറുപതിലധികം ക്രിമിനല്‍ കേസുകളുണ്ട്. കൊച്ചിയില്‍ നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി...

വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

ബംഗളൂരു: ബംഗളൂരുവിനടുത്ത് മാര്‍ത്തഹള്ളിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്. കാറില്‍ വോള്‍വോ ബസ് ഇടിച്ചു കയറിയാണ് അപകടം. കൊല്ലം ചവറ സ്വദേശികളായ ലെവിന്‍, മെഴ്‌സി, എല്‍സമ്മ, റീന എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറിലേക്ക്...
Advertismentspot_img

Most Popular