Tag: Bengaluru

എയ്റോ ഇന്ത്യ ഷോയ്ക്ക് തിരശീല ഉയര്‍ന്നു

ബംഗളൂരു: രാജ്യത്തെ വ്യോമയാന, പ്രതിരോധ മേഖലകള്‍ക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാന്‍ വേദിയൊരുക്കുന്ന എയ്റോ ഇന്ത്യ 2021ന് തുടക്കം. ബംഗളൂരുവിലെ യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷന്‍ വേദിയൊരുക്കുന്ന വ്യോമ പ്രദര്‍ശനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി അഞ്ച് വരെ എയ്‌റോ ഇന്ത്യ ഷോ...

ബെംഗളൂരുവിനെ ഭയപ്പെടുത്തിയ പുലി കുടുങ്ങി

ബെംഗളൂരു: കഴിഞ്ഞമാസം ബംഗളൂരുവിലെ ജനവാസ പ്രദേശത്ത് ഇറങ്ങിയ പുലി പിടിയില്‍. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പത്ത് ദിവസത്തെ പരിശ്രമങ്ങള്‍ക്കുശേഷമാണ് പുലിയെ കെണിയിലാക്കിയത്. പുലിയെ ബെന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കിലേക്ക് മാറ്റും. ജനുവരി 23നാണ് ബംഗളൂരു നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ മാറി ബെന്നാര്‍ഘട്ട റോഡില്‍...

ബംഗളൂരു സംഘര്‍ഷം ഇതുവരെ അറസ്റ്റിലായത് 340 പേര്‍

ബംഗളൂരു സംഘർഷവുമായി ബന്ധപ്പെട്ട് 35 പേരെ കൂടി അറസ്റ്റ് ചെയ്തു. 340 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരിൽ എസ്ഡിപിഐ നേതാക്കളും ഉൾപ്പെടുന്നു. രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സംഘർഷത്തിന്റെ ഗൂഢാലോചനയ്ക്ക് പിന്നിൽ എസ്ഡിപിഐ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തെറ്റായ പ്രചാരണം നടത്തി സംഘർഷത്തിന്...

ബെംഗളൂരു സംഘര്‍ഷം: പൊതുമുതല്‍ നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കും

ബെംഗളൂരു: പോലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടാനിടയായ ബെംഗളൂരു സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന് കര്‍ണാടക മന്ത്രി സി.ടി. രവി. പൗരത്വബില്ലിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന പ്രക്ഷോഭത്തിന് പിന്നാലെ യുപി സര്‍ക്കാര്‍ പൊതുമുതല്‍ നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കിയതിന് സമാനമായി ബെംഗളൂരുവിലും ഈടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍...

ബംഗളൂരു ഇന്നുമുതല്‍ അടച്ചിടും

ബംഗളൂരു: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ബെംഗളൂരു ചൊവ്വാഴ്ച മുതല്‍ ലോക്ഡൗണിലേക്ക് ചൊവ്വാഴ്ച രാത്രി മുതല്‍ ആരംഭിക്കുന്ന ലോക്ഡൗണുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ജൂലൈ 14ന് രാത്രി എട്ട് മുതല്‍ ജൂലൈ 22ന് പുലര്‍ച്ചെ അഞ്ച് വരെയായിരിക്കും ലോക്ഡൗണ്‍....

ദൃശ്യം സിനിമയിലേത് പോലെ പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമം; വീട്ടമ്മയും കാമുകനും അറസ്റ്റില്‍

ദൃശ്യം സിനിമയിലേത് പോലെ കൊലപാതകം ആസൂത്രണം ചെയ്ത വീട്ടമ്മയും കാമുകനും അറസ്റ്റില്‍. മൈസൂരു കെ.ആര്‍. നഗര്‍ സാലിഗ്രാമം സ്വദേശി ആനന്ദ് കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ശാരദയും കാമുകന്‍ ബാബുവും അറസ്റ്റിലായത്. ജൂണ്‍ 23 നാണ് ടെമ്പോ ട്രാവലര്‍ സര്‍വീസ് നടത്തുന്ന ആനന്ദിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്....

വീണ്ടും കോഹ്ലി – ധോണി പോരാട്ടം; ടോസ് നേടിയ ചെന്നൈ ബംഗളൂരുവിനെ ബാറ്റിങ്ങിനയച്ചു

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 8 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എടുത്തിട്ടുണ്ട്. ഒമ്പത് റണ്‍സെടുത്ത വിരാട് കോഹ്ലിയും 25 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സും ആണ് പുറത്തായത്. പുറം വേദനമൂലം...

ഇന്നെങ്കിലും ജയിക്കുമോ..? കോഹ്ലിയും സംഘവും ഇന്ന് കൊല്‍ക്കയത്തയോട് ഏറ്റുമുട്ടും

ആദ്യജയം ലക്ഷ്യമിട്ട് ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി എട്ടിന് ബെംഗളൂരുവിലാണ് മത്സരം. തൊട്ടതെല്ലാം പിഴച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആദ്യ നാല് കളിയും തോറ്റ ഐപിഎല്ലിലെ ഏകടീം. വിരാട് കോലിയും സംഘവും ആദ്യ ജയത്തിനായി...
Advertismentspot_img

Most Popular