Tag: bar

മദ്യശാലകള്‍ തുറക്കാം; ബാറുകള്‍ പ്രവര്‍ത്തിക്കരുത്…; പുകയില വില്‍പ്പന കടകളും തുറക്കാം..; പുതിയ ഇളവുകള്‍ ഇങ്ങനെ…

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. ആളുകള്‍ തമ്മില്‍ ആറടി അകലം പാലിക്കണം. എന്നാല്‍ ബാറുകള്‍ പ്രവര്‍ത്തിക്കില്ല. പാന്‍, ഗുഡ്ക, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. ഒരു സമയത്ത്...

കൊറോണയേക്കാള്‍ ഭീതി സൃഷ്ടിക്കുക മദ്യശാലകള്‍ അടച്ചത്… ഒരുദിവസം കൊണ്ട് സംഭവിച്ചത്… മന്ത്രി പറയുന്നു…

തിരുവനന്തപുരം: മദ്യശാലകള്‍ അടച്ചത് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോയെന്ന് ആശങ്കയുള്ളതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മദ്യം ലഭിക്കാത്തത് കോവിഡിനേക്കാള്‍ വലിയ ആരോഗ്യപ്രശ്‌നമാകുമോയെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ സാമൂഹ്യപ്രശ്‌നത്തിലേക്ക് ഇത് നയിക്കുമോയെന്ന് സംശയമുണ്ടെന്നും...

വീടൊരു ബാറാക്കരുത്…!!!

ലോക്ക് ഡൌണ്‍ നാളുകളില്‍ വീടുകള്‍ ബാറാക്കി മാറ്റി കുടുംബാന്തരീക്ഷം അലോങ്കോലപ്പെടുത്തരുതെന്ന ഉപദേശവുമായി പ്രമുഖ മനശ്ശാസ്ത്രജ്ഞന്‍ ഡോ. സിജെ ജോണ്‍. സംസ്ഥാനം ലോക്ക്ഡൗണിലായ സാഹചര്യത്തില്‍ ബാറുകള്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് ഇത്തരത്തിലൊരു നിര്‍ദേശം അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മദ്യ കുപ്പി കൈവശം ഉള്ളത് കൊണ്ടും വീട്ടില്‍ മറ്റൊന്നും...

മദ്യം ഓണ്‍ലൈനായി നല്‍കും; ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചു

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചതോടെ മദ്യം ഓണ്‍ലൈനായി നല്‍കിയേക്കും. സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ സാധ്യതകള്‍ തേടുകയാണ്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നല്‍കാനുള്ള ആലോചനകള്‍ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍...

ബിവറേജ്, ബാർ എന്നിവ അടച്ചിടേണ്ടതില്ല; ബ്യൂട്ടിപാര്‍ലറുകള്‍, ജിം എന്നിവയൊന്നും തുറക്കരുത്

കൊച്ചി: സംസ്ഥാനത്ത് ബിവറേജ് ഔട്ട്ലെറ്റുകള്‍ അടച്ചിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കടകള്‍ അടയ്ക്കാന്‍ നിര്‍ദേശമില്ല. അതുകൊണ്ട് മദ്യശാലകൾ ഉൾപ്പടെ ഒരു കടയും അടിച്ചിടേണ്ടതില്ല. സാഹചര്യത്തിന് അനുസരിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ ഇറ്റലിയിൽ കുടുങ്ങിയ പതിമൂന്ന് വിദ്യാർത്ഥികൾ...

കൊറോണ: ബാറുകൾ അടച്ചു പൂട്ടിയേക്കും

സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ബാറുകൾ അടച്ചിടണമെന്ന് ഇന്ത്യൻ മെഡക്കൽ അസോസിയേഷൻ. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും ഡോക്ടർമാരുടെ സംഘടന നിർദേശിച്ചു. നേരത്തെ സംസ്ഥാന സർക്കാരും ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സിനിമാ തിയറ്ററുകൾ മാർച്ച് 31 വരെ അടച്ചിടാൻ ചലച്ചിത്ര സംഘടനകളുടെ സംയുക്ത...

തിരുവോണത്തിന് സര്‍ക്കാരിന്റെ ചില്ലറ മദ്യവില്‍പനശാലകള്‍ അടച്ചിട്ടപ്പോള്‍ ബാറുകള്‍ വാരിയത് 60 കോടി!!!

തിരുവനന്തപുരം: തിരുവോണത്തിന് സര്‍ക്കാരിന്റെ ചില്ലറ മദ്യവില്‍പനശാലകള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് ബാര്‍ ഉടമകള്‍ക്കു ലഭിച്ചത് 60 കോടിയിലേറെ രൂപ. വര്‍ഷങ്ങളായുള്ള ബവ്റിജസ് കോര്‍പറേഷനിലെ തൊഴിലാളികളുടെ ആവശ്യമായിരുന്നു തിരുവോണത്തിന് അവധി. ഇത് ഇത്തവണ നടപ്പാക്കിയപ്പോഴാണു ബാറുടമകള്‍ കോടികള്‍ നേടിയത്. തിരുവോണത്തിനു ബാറുകള്‍ തുറക്കുന്നതിനാല്‍ ഉപയോക്താക്കള്‍ തലേന്നു ചില്ലറ വില്‍പനശാലകളില്‍...

25കാരനായ കാമുകനൊപ്പം ബാറിലെത്തി ഭര്‍തൃമതിയായ വീട്ടമ്മ അടിച്ച് പൂസായി; പിന്നീട് സംഭവിച്ചത്…

സ്ത്രീകള്‍ മുന്തിയ ബാറുകളില്‍ എത്തി മദ്യപിക്കുന്നത് ഇന്ന് കേരളത്തില്‍ അത്ര വലിയ സംഭവമൊന്നുമല്ല. അത്തരത്തില്‍ ഭര്‍ത്താവ് അറിയാതെ 25കാരനായ കാമുകനുമായി ബാറില്‍ മദ്യപിക്കാനെത്തി അടിച്ചു പൂസായ വീട്ടമ്മയാണ് പുലിവാല് പിടിച്ചത്. കണ്ണൂര്‍ നഗരത്തിലെ ബാറില്‍ കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. എല്ലാവരും...
Advertismentspot_img

Most Popular