Tag: bank

കയ്യടിക്കെടാ…!!! മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് ചാര്‍ജും ഒഴിവാക്കി എസ്ബിഐ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത കൂടി. സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് പിഴ എസ്ബിഐ ഒഴിവാക്കുന്നു. എസ്എംഎസുകള്‍ക്കും ചാര്‍ജ് ഈടാക്കില്ല. എസ്ബിഐയുടെ 42 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ട്...

മോഷണത്തിനിടെ അബദ്ധത്തിൽ ഇലക്ട്രിക് കട്ടർ ഓൺ ആയി; കഴുത്ത് മുറിഞ്ഞ് മോഷ്ടാവ് മരിച്ചു

കവർച്ചയ്ക്കിടെ കഴുത്ത് മുറിഞ്ഞ് മോഷ്ടാവ് മരിച്ചു. കൈയിലുണ്ടായിരുന്ന ഇലക്ട്രിക് കട്ടർ അബദ്ധത്തിൽ ഓൺ ആയതോടെയാണ് അപകടം സംഭവിച്ചത്. വഡോദരയിലെ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ശാഖയിലായിരുന്നു സംഭവം. ശനിയാഴ്ച അർധരാത്രിയോടെയാണ് മോഷ്ടാവ് ബാങ്കിനകത്ത് കയറിയത്. തുടർന്ന് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തുറക്കുകയും ചെയ്തു. ഇതിനു...

റീപോ, റീവേഴ്‌സ് റീപോ നിരക്കില്‍ ഇത്തവണ മാറ്റമില്ല…സ്വര്‍ണ്ണവായ്പയ്ക്ക് സ്വര്‍ണ്ണവിലയുടെ 90 ശതമാനമായി ഉയര്‍ത്തി

മുംബൈ: റീപോ, റീവേഴ്‌സ് റീപോ നിരക്കില്‍ ഇത്തവണ മാറ്റമില്ല. റീപോ നിരക്ക് നാലു ശതമാനത്തില്‍ തുടരും. റീവേഴ്‌സ് റീപോ നിരക്ക് 3.3% ആയി തുടരും. ഫെബ്രുവരിക്കുശേഷം ഇതുവരെ റീപോ നിരക്കില്‍ 1.15% കുറവു വരുത്തിയിരുന്നു. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുളള സ്വര്‍ണ്ണവായ്പയ്ക്ക് സ്വര്‍ണ്ണവിലയുടെ 75 ശതമാനം വരെ...

സംസ്ഥാനത്ത് നാളെ മുതല്‍ എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി. കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധികള്‍ക്ക് പുറമേയാണിത്. മറ്റുള്ള പ്രവൃത്തി ദിനങ്ങളില്‍ സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ഉറപ്പാക്കാന്‍ എല്ലാ...

പത്ത് വയസ്സുകാരന്‍ ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചത് വെറും 30 സെക്കന്‍ഡുകൊണ്ട്

ആരെയും ഞെട്ടിക്കുന്ന ഒരുമോഷണ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പത്ത് വയസ്സുകാരന്‍ ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചത് 30 സെക്കന്‍ഡുകൊണ്ട്. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ജവാദ് പ്രദേശത്തെ ബാങ്കിലാണ് സംഭവം. ബാങ്കിലെ ജോലിക്കാര്‍ക്കോ ഇടപാടുകാര്‍ക്കോ യാതൊരു സംശയവും ഉണ്ടാക്കാത്തവിധമായിരുന്നു പത്തുവയസ്സുകാരന്റെ 'ഓപ്പറേഷന്‍'. സിസിടിവി...

എടിഎമ്മില്‍ പണം പിന്‍വലിക്കുമ്പോള്‍ നഷ്ടമായ തുക ഒന്നരമാസത്തിനു ശേഷം ബാങ്ക് തിരിച്ചുനല്‍കി

എടിഎം കൗണ്ടറില്‍ നിന്നു പണം പിന്‍വലിക്കുന്നതിനിടെ നഷ്ടമായ തുക ഒന്നര മാസത്തിനു ശേഷം ബാങ്ക് ഓംബുഡ്‌സ്മാന്‍ ഇടപെടലിനെ തുടര്‍ന്നു തിരിച്ചു കിട്ടി. വാണിയമ്പാറ സ്വദേശിയായ യുവാവിനാണു മേയ് 11 നു പട്ടിക്കാട്ടെ എടിഎം കൗണ്ടറില്‍ നിന്നു പണം പിന്‍വലിക്കുന്നതിനിടെ 7000 രൂപ നഷ്ടമായത്. ബാങ്കില്‍ നിന്ന്...

എടിഎം ഇടപാടുകള്‍ക്ക് ജൂലായ് ഒന്നുമുതല്‍ പണം നല്‍കേണ്ടി വരും

എടിഎം ഇടപാടുകള്‍ക്ക് ജൂലായ് ഒന്നുമുതല്‍ പണം നല്‍കേണ്ടി വരും. ലോക്ഡൗണിനെതുടര്‍ന്ന് ഇളവുനല്‍കിയ എടിഎം ഇടപാട് നിരക്കുകള്‍ ജൂലായ് ഒന്നുമുതല്‍ പുനഃസ്ഥാപിക്കും. ജൂണ്‍ 30വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകള്‍ ഒഴിവാക്കിയത്. ഇളുവുകള്‍ നീട്ടിയില്ലെങ്കില്‍ ഇടപാടിന് നേരത്തയുണ്ടായിരുന്ന നിരക്കുകള്‍ വീണ്ടും ഈടാക്കിത്തുടങ്ങും. ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകളാണ് ഈടക്കുന്നത്....

രാജ്യത്തെ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: രാജ്യത്തെ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരാനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. അര്‍ബന്‍ സഹകരണ ബാങ്കുകളും മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും ആര്‍ബിഐ നിയമങ്ങള്‍ക്ക് വിധേയമാക്കുന്ന ഓര്‍ഡിനന്‍സിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഓര്‍ഡിനന്‍സ് രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പ്രാബല്യത്തില്‍...
Advertismentspot_img

Most Popular