Tag: BALAGOPAL
ജനങ്ങള്‍ ഓരോന്നും മനസ്സിലാക്കുന്നുണ്ട്: തിരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂര്‍ യുഡിഎഫിലേക്ക് പോയ എന്‍.കെ. പ്രേമചന്ദ്രന്‍ വിമര്‍ശനത്തിന് അതീതനല്ല: ബാലഗോപാല്‍
കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രേമചന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി എതിര്‍ സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാല്‍. ഇടതുപക്ഷം ആരെയും ഒന്നുമാക്കി ചിത്രീകരിക്കുന്നില്ലെന്നും ജനങ്ങളാണ് ഓരോന്നും മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പ്രേമചന്ദ്രന്‍ എല്‍ഡിഎഫില്‍ നിന്നും ഒരു മുന്നറിയിപ്പും കൂടാതെ തിരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂര്‍ യുഡിഎഫിലേക്ക്...
ബാലഗോപാലിന്റെ വിജയത്തിനായി ആയിരം ദീപങ്ങള്‍ തെളിയിച്ച് വനിതകള്‍
കൊല്ലം: വനിതകളുടെ നേതൃത്വത്തില്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ. എന്‍ ബാലഗോപാലിന്റെ വിജയത്തിനായി ആയിരം ദീപം തെളിയിച്ചു. കനത്ത മഴയെ അവഗണിച്ചാണ് ആയിരത്തിലധികം പേര്‍ എല്‍ ഡി എഫ് മങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം തേനി ദേശീയ...
എന്‍.കെ. പ്രേമചന്ദ്രന്റെ ആര്‍എസ്എസ് ബന്ധം പുറത്തുവിട്ട് എം.എ. ബേബി
കൊല്ലം: യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനെതിരെ ഗുരുതര ആരോപണവുമായി സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പ്രേമചന്ദ്രന്റെ ആര്‍ എസ് എസ് ബന്ധം വെളിപ്പെടുത്തുന്ന തെളിവുകളാണ് എം.എ ബേബി പുറത്തുവിട്ടത്. എറണാകുളം...
കൊല്ലം മണ്ഡലത്തില്‍ വോട്ടില്ലെങ്കിലും ബാലഗോപാലിന് വേണ്ടി വോട്ട് തേടി മണ്‍റോ തുരുത്തുകാര്‍; ഒരിക്കലും മറക്കാനാകാത്ത ചരിത്രമുണ്ട് ഇതിന് പിന്നില്‍
കൊല്ലം : മണ്‍റോതുരുത്തിലെ ജനങ്ങള്‍ക്ക് കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ടില്ല. പക്ഷെ അവര്‍ കോരിച്ചൊരിഞ്ഞെത്തിയ വേനല്‍ മഴയെ അവഗണിച്ച് കെ എന്‍ ബാലഗോപാലിന് വേണ്ടി വോട്ട് തേടി കൊല്ലം പട്ടണത്തില്‍ ഇറങ്ങി. അതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. ആ ജനതയ്ക്ക് ഒരിക്കലും മറക്കാനാകാത്ത ചരിത്രം....
കൊല്ലത്ത് ബാലഗോപാല്‍ വന്‍ വിജയം നേടുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; പതിനായിരത്തിലധികം വോട്ടിന്റെ ജയമുണ്ടാകുമെന്നും റിപ്പോര്‍ട്ട്
കൊല്ലം: മികച്ച പാര്‍ലമെന്റേറിയനുള്ള സംന്‍സത് രത്‌ന പുരസ്‌കാര ജേതാക്കളായ രണ്ടുപേര്‍ തമ്മിലുള്ള മത്സരം എന്നതാണ് കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തെ വ്യത്യസ്തമാക്കുന്നത്. യുഡിഎഫിലെ സിറ്റിംഗ് എംപി കൂടിയായ എന്‍ കെ പ്രേമചന്ദ്രനെ നേരിടാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ രാജ്യസഭ അംഗവുമായ കെ ന്‍...
പ്രവര്‍ത്തികള്‍ മാതൃകാപരം; ബാലഗോപാലിനുവേണ്ടി വോട്ടഭ്യര്‍ഥിച്ച് ടീസ്ത സെല്‍വാദും
കൊല്ലം: കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് പ്രശസ്ത സാമൂഹികപ്രവര്‍ത്തക ടീസ്ത സെതല്‍വാദും. കൊല്ലത്തെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍.ബാലഗോപാലിന് വോട്ടഭ്യര്‍ത്ഥിച്ചാണ് അവര്‍ വീഡിയോ സന്ദേശം പുറപ്പെടുവിച്ചത്.
നാടിന്റെ നന്മയ്ക്കായി ബാലഗോപാലിനെ പോലുള്ളവരെ വോട്ടു നല്‍കി വിജയിപ്പിക്കണമെന്ന് ടീസ്ത അഭ്യര്‍ത്ഥിച്ചു. വിദ്യാഭ്യാസ സ്വകാര്യവത്കരണത്തിനെതിരെ...
പ്രേമചന്ദ്രന്‍ പറയുന്നത് നുണ; യുഡിഎഫ് പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കില്ലെന്ന് ബാലഗോപാല്‍
കൊല്ലം: പണം നല്‍കി വോട്ടുനേടാന്‍ ശ്രമിക്കുന്നെന്ന യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്റെ ആരോപണം തള്ളി കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍. ബാലഗോപാല്‍. പ്രേമചന്ദ്രന്റെ ആരോപണം നുണയാണെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ പോലും പ്രേമചന്ദ്രന്റെ ആരോപണം വിശ്വസിക്കില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.
പരാജയഭീതിയിലാണ് പ്രേമചന്ദ്രന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....
ബാലഗോപാലിന് വേണ്ടി വേറിട്ട പ്രചരണം; ജനശ്രദ്ധ നേടി ഒരുകൂട്ടം യുവാക്കള്‍
കൊല്ലം: ചുട്ടുപൊള്ളുന്ന വെയിലത്ത് പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ വോട്ടഭ്യര്‍ത്ഥിച്ച് മണ്ഡലം ചുറ്റുമ്പോള്‍ വ്യത്യസ്തമായൊരു തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിനായി ഒരു കൂട്ടം ചെറുപ്പക്കാര്‍ നടത്തുന്നത്. തങ്ങളുടെ മുന്നിലെത്തുന്ന വോട്ടര്‍മാരുടെ കാരിക്കേച്ചര്‍ നിമിഷനേരങ്ങള്‍ക്കുള്ളില്‍ വരച്ചു നല്‍കിയാണ് തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ്...