Tag: BALAGOPAL
വരും ദിവസങ്ങളില്‍ കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ സിപിഎമ്മില്‍ എത്തും; യുഡിഎഫ് വിട്ടുവന്നവര്‍ക്ക് ഗംഭീര സ്വീകരണമൊരുക്കി എല്‍ഡിഎഫ്
കൊല്ലം: യുഡിഎഫിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സിപിഐഎമ്മില്‍ എത്തിയവര്‍ക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരണം നല്‍കി. ഐഎന്‍ടിയുസി മണ്ഡലം സെക്രട്ടറി കൊല്ലം സിറാജുദീന്‍, ആര്‍.എസ്.പി. ഇലിപ്പിക്കോണം ബ്രാഞ്ച് സെക്രട്ടറി മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ്...
കുത്തക മുതലാളിമാരെ സഹായിക്കുന്നതിന് ഇറക്കുമതി ചുങ്കം കൂട്ടിയത് പ്രേമചന്ദ്രന്റെ ആവശ്യപ്രകാരം; കൊല്ലത്തെ ചെറുകിട കശുവണ്ടി വ്യവസായികളെ ദ്രോഹിച്ചതിന് മറുപടി നല്‍കണം: ബാലഗോപാല്‍
കൊല്ലം: ചെറുകിട വ്യവസായികളെയും തൊഴിലാളികളേയും ദുരിതത്തിലാഴ്ത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കശുവണ്ടി മേഖലയില്‍ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്‍ കെ പ്രേമചന്ദ്രന്‍ ആണെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊല്ലം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി ശ്രീ കെ എന്‍ ബാലഗോപാല്‍. ഇത്തരം ജനദ്രോഹപരമായ നടപടികള്‍...
പരിസ്ഥിതി പോരാട്ടങ്ങള്‍ക്ക് മുന്നില്‍ നിന്ന് നയിച്ചു; മണ്‍റോ തുരുത്തുകാരുടെ നിലനില്‍പ്പിന് ബാലഗോപാല്‍ ജയിക്കണം
കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍. ബാലഗോപാല്‍ ലോക്‌സഭയിലെത്തുന്നത് മണ്‍റോ തുരുത്തുകാര്‍ക്ക് അവരുടെ നിലനില്‍പ്പിന്റെ വിജയമാകും. കൊല്ലത്തുനിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സി.പി.എം സ്ഥാനാര്‍ത്ഥി കെ.എന്‍. ബാലഗോപാല്‍ മണ്‍റോ തുരുത്ത് എന്ന ഭൂപ്രദേശത്തിന്റെയും ജനങ്ങളുടെയും അതിജീവനത്തിനായും നടത്തിയ സമാനതകളില്ലാത്ത ഒരു പോരാട്ടമുണ്ട്. അത് ഇന്നും തുടരുന്നു....