Tag: auto driver

ബൈക്ക് പറത്തി ട്രാൻസ്ഫോമറിന്റെ സംരക്ഷണ വേലിക്കുള്ളിൽ; മൂന്ന് പേരുടെ ലൈസൻസ് റദ്ദാക്കി

കട്ടപ്പന : വെള്ളയാംകുടിയിൽ അമിത വേഗത്തിലെത്തിയ ബൈക്ക് അപകടത്തിൽപെട്ട് ട്രാൻസ്ഫോമറിന്റെ സംരക്ഷണ വേലിക്കുള്ളിൽ വീണ സംഭവത്തിൽ 3 യുവാക്കളുടെ ലൈസൻസ് മോട്ടർ വാഹന വകുപ്പ് താൽക്കാലികമായി റദ്ദാക്കി. അപകടത്തിൽപെട്ട ബൈക്ക് ഓടിച്ച വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദിന്റെ ലൈസൻസ് 6 മാസത്തേക്കും ഒപ്പം മറ്റു ബൈക്കുകൾ...

ഓട്ടോഡ്രൈവർ ബാബുവിന് സഹായഹസ്തം

മനസാക്ഷി മരവിച്ചിട്ടില്ലാത്ത ബാബുവിന്റെ മനസിന് സമൂഹത്തിന്റെ നിരവധി തുറകളിൽ നിന്നും സഹായഹസ്തം. നാണയങ്ങൾ വിഴുങ്ങിയ 3 വയസ്സുകാരൻ പൃഥ്വിരാജിനെ ആശുപത്രിയിൽ എത്തിക്കാൻ ബാബു നടത്തിയ പരിശ്രമങ്ങൾ വാർത്തയായിരുന്നു. ജീവിതദുരിതങ്ങൾ മറന്ന് കുഞ്ഞിനെ സഹായിക്കാൻ മുന്നോട്ട് വന്ന ബാബുവിനെ സാമ്പത്തികമായി സഹായിക്കാമെന്ന് ബിജെപി നേതാവും...

അഭിമന്യൂ വധക്കേസിലെ കൊലപാതകികള്‍ രക്ഷപ്പെട്ടത് തന്റെ ഓട്ടോയില്‍!!! നാലംഗ സംഘത്തിലെ ഒരാള്‍ക്ക് ഷര്‍ട്ടില്ലായിരിന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍

കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍ ആക്രമി സംഘം രക്ഷപ്പെട്ടത് തന്റെ ഓട്ടോയിലാണെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. ജോസ് ജംഗ്ഷനില്‍ നിന്ന് കയറി തോപ്പുംപടിയില്‍ ഇറങ്ങി. തോപ്പുംപടിയില്‍ താമസമെന്നാണ് കരുതുന്നത്. എല്ലാവരും ഇരുപത്തിയഞ്ച് വയസ്സില്‍ താഴെയുള്ളവരാണ്. നാലംഗ സംഘത്തിലെ ഒരാള്‍ക്ക് ഷര്‍ട്ട്...

പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഓട്ടോ ഡ്രൈവറെ യുവതി വെടിവെച്ചു

പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്ത യുവതി അറസ്റ്റില്‍. ഗുരുഗ്രാം സെക്ടര്‍ ഒമ്പതിലെ ഭവാനി എന്‍ക്ലേവില്‍ രാവിലെയായിരുന്നു സംഭവം. സപ്ന എന്ന 35കാരിയാണ് 23കാരനായ സുനില്‍ കത്താരിയയെ വെടിവച്ചത്. വീട്ടില്‍ നിന്ന് ഭവാനി എന്‍ക്ളേവിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന സപ്ന മുന്നില്‍ നിറുത്തിയിട്ടിരിക്കുകയായിരുന്ന ഓട്ടോ ഡ്രൈവറോട്...

വീണ്ടും പൊലീസ് ക്രൂരത; പാലക്കാട്ട് ഓട്ടോ ഡ്രൈവറെ മര്‍ദിച്ചു; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

പാലക്കാട്: കേരള പൊലീസിന് ഇത് വിവാദങ്ങളുടെ കാലമാണ്. ഒന്നിനു പിറകേ ഒന്നായി പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കോട്ടയത്ത് കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെ ഇപ്പോള്‍ പാലക്കാട്ടും പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത പുറത്തുവരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു....

ലിഗയുടെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഓട്ടോ ഡ്രൈവര്‍

തിരുവനന്തപുരം: കാണാതാകുകയും ഇക്കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത വിദേശവനിത ലിഗയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായ ഓട്ടോറിക്ഷ ഡ്രൈവര്‍. ഓട്ടോയില്‍ കയറുമ്പോള്‍ ലിഗ കമ്പിളി ധരിച്ചിരുന്നില്ലെന്നും യാത്രയ്ക്കിടെ സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നുവെന്നും ഡ്രൈവര്‍ ഷാജി പറയുന്നു. നീല ടീഷര്‍ട്ടും ഇറക്കം കുറഞ്ഞ പാന്റുമായിരുന്നു...
Advertismentspot_img

Most Popular