Tag: auto
സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി സർക്കാർ
സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുക കേന്ദ്ര നിർദേശപ്രകാരമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്നതിൽ സംശയമില്ല എന്നാൽ ഏത് രീതിയിൽ നിരക്ക് ക്രമീകരിക്കണമെന്ന് ആലോചിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബസ് സർവീസ് ചാർജ് വർധിപ്പിക്കാൻ ഇന്നലെ തീരുമാനമായിരുന്നു. യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിനാലാണ് നടപടി. കൊവിഡ് കാലത്ത്...
ഓടാൻ ഒരുങ്ങി കെഎസ്ആർടിസിക്ക് നിർദേശം; ട്രയൽ റൺ തുടങ്ങി
അടിയന്തര സർവീസുകൾക്ക് ഒരുങ്ങി നിൽക്കാൻ നെടുങ്കണ്ടം കെഎസ്ആർടിസി സബ് ഡിപ്പോയ്ക്കു സർക്കാർ നിർദേശം. ബസുകൾ ഇന്നലെ ട്രയൽ റൺ നടത്തി. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ വിവിധ കേന്ദ്രങ്ങളിലേക്കു മാറ്റാൻ കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കാനാണ് നീക്കം.
ലോക് ഡൗണിനിടെ നെടുങ്കണ്ടം സബ് ഡിപ്പോയിൽ...
ലോക്ക് ഡൗണ്‍: ഒറ്റ, ഇരട്ട അക്ക നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ നീക്കി
തിരുവനന്തപുരം: വാഹനങ്ങളിലെ ഒറ്റ, ഇരട്ട അക്ക നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ നീക്കി. രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഇനി തടസമില്ല. കണ്ടെയ്‌ന്‍െന്റ് സോണുകളില്‍ ഈ ഇളവുണ്ടാകില്ല. അവശ്യസര്‍വീസുകള്‍ക്കു മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ അനുമതിയുള്ളത്.
കേന്ദ്ര നിര്‍ദേശത്തില്‍ ഒറ്റ, ഇരട്ട അക്കത്തെക്കുറിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ നിയന്ത്രണം...
ടാക്സി വാഹനങ്ങളിൽ സുരക്ഷിത യാത്ര ഒരുക്കി എറണാകുളം ജില്ലാ ഭരണകൂടം
ടാക്സി വാഹനങ്ങളിൽ ഫൈബർ ക്ലിയർ ഗ്ലാസ്സ് ഉപയോഗിച്ച് ഡ്രൈവർ സീറ്റിനെയും പിൻ സീറ്റിനെയും തമ്മിൽ വേർതിരിച്ച് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സംവിധാനമാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. വാഹനത്തിൽ കയറുന്നതിന് മുൻപായി ഡ്രൈവർ യാത്രക്കാർക്ക് സാനിറ്റെസർ നൽകും. വാഹനത്തിന്റെ ഡോർ ഡ്രൈവർ തന്നെ...
വാഹന, ആരോഗ്യ ഇന്‍ഷുറന്‍സുകളുടെ പ്രീമിയം അടയ്ക്കുന്നത് നീട്ടി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ വാഹന, ആരോഗ്യ ഇന്‍ഷുറന്‍സുകളുടെ പ്രീമിയം അടയ്ക്കുന്നതിന് സാവകാശം നല്‍കി കേന്ദ്രസര്‍ക്കാര്‍. മെയ് 15 വരെയാണ് പ്രീമിയം അടയ്ക്കാന്‍ സമയമുള്ളത്. നേരത്തെ ഏപ്രില്‍ 21 വരെയായിരുന്നു പ്രീമിയം അടയ്ക്കാന്‍ സാവകാശം അനുവദിച്ചിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയ...
കൊറോണ: രാജ്യം കരകയറണമെങ്കില്‍ രണ്ടുവര്‍ഷം വേണ്ടിവരും
കൊറോ വൈറസ് ആഘാതത്തില്‍പെട്ട രാജ്യങ്ങള്‍ എല്ലാംതന്നെ വന്‍ പ്രതിസന്ധിയിലാണ്. ഇന്ത്യയില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കൊറോണ മരണ നിരക്ക് കുറവാണെങ്കിലും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ മാസങ്ങള്‍തന്നെ വേണ്ടിവരും. രാജ്യത്തെ ഭവന, വാഹന, റെസ്‌റ്റോറന്റ് മേഖലകള്‍ കരകയറണമെങ്കില്‍ ഒന്നുമുതല്‍ രണ്ടുവരെ വര്‍ഷം വേണ്ടിവരുമെന്ന് വ്യവസായ...
ഇറ്റലിക്ക് സഹായമേകി ആഡംബര വാഹന നിര്‍മാതാക്കള്‍….
കോവിഡ് ഏറ്റവുമധികം നാശം വിതച്ച രാജ്യമാണ് ഇറ്റലി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 5476 പേരാണ് ഇറ്റലിയില്‍ ഇതുവരെ മരിച്ചത്. രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധന കൊണ്ട് പ്രായമായവരെ ചികിത്സയില്‍ നിന്ന് ഒഴിവാക്കേണ്ട സ്ഥിതിയാണ് രാജ്യത്തുള്ളത്. ദിവസവും നൂറുകണക്കിന് ആളുകളാണ് രാജ്യത്ത് മരിക്കുന്നത്. ഈയവസരത്തില്‍ ഇറ്റാലിയന്‍ ആഢംബര...
കൊറോണ: ‘ വാഹനങ്ങളെയും ‘ ബാധിക്കുന്നു
കോവിഡ് 19 വാഹനരംഗത്തെയും പ്രതിസന്ധിയിലാക്കുന്നു. ചൈനയിൽനിന്നുള്ള വാഹനഘടകങ്ങളുടെ വരവ് നിലച്ചതു വാഹനനിർമാണ പ്ലാന്റുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന സ്ഥിതിയാണ്. ഇതു മറികടക്കാൻ പാർട്സുകൾ ചൈനയിൽനിന്ന് എയർലിഫ്റ്റ് ചെയ്യുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നു.പെട്രോൾ, ഡീസൽ, ഇലക്ട്രിക് വാഹനങ്ങളുടെ ഘടകങ്ങളാണ് ചൈനയിൽനിന്ന് എയർലിഫ്റ്റ് ചെയ്യാൻ സർക്കാർ ശ്രമിക്കുന്നത്.
ഇതിനായി ഹെവി ഇൻഡസ്ട്രീസ്...