Tag: asianet

”ലേശം ഉളുപ്പ് വേണ്ടേ ഏഷ്യാനെറ്റ് ന്യൂസേ ??? ??? ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഹെഡ്ഡിങ് കൊടുത്ത് ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് കിളക്കാന്‍ പോവുന്നത് തന്നെയാണെന്ന് ടോവിനോയുടെ കമന്റ്..!! തെളിവു സഹിതം വീഡിയോ പുറത്ത്...

മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചു നല്‍കുന്നുവെന്ന് മിക്ക നടീനടന്മാരും രാഷ്ട്രീയക്കാരും ഇടയ്ക്കിടെ ആരോപിക്കാറുണ്ട്. ഇപ്പോഴിതാ നടന്‍ ടോവിനോ തോമസും തനിക്കെതിരായ വാര്‍ത്ത നല്‍കിയതിന് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നു. തന്നെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തക്ക് ഉരുളക്കുപ്പേരി പോലുള്ള മറുപടിയുമായി ആണ് ടോവിനോ പ്രതികരിച്ചത്. ഒരു...

ഏഷ്യാനെറ്റിലും മീ ടൂ വിവാദം…!!!

കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ഏഷ്യാനെറ്റിലും മീ ടൂ വിവാദം. മാധ്യമപ്രവര്‍ത്തകയായ നിഷാ ബാബുവാണ് 14 വര്‍ഷം ഏഷ്യാനെറ്റിന്റെ പുളിയറക്കോണം സ്റ്റുഡിയോയില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവും ഏഷ്യാനെറ്റിലെ ജീവനക്കാരനുമായ സുരേഷ് പട്ടാലിയുടെ മരണത്തോടെയാണ് സഹപ്രവര്‍ത്തകര്‍ മോശമായി പെരുമാറാനായി...

മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാന്‍ ആളുകള്‍ക്ക് വളരെ താല്‍പര്യമാണ്; മോഹന്‍ലാല്‍

മലയാളത്തിലെ ബിഗ് ബോസായി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാന്‍ കടന്നുവരുന്നത് ആകാഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്നു വൈകുന്നേരം 7 മണിക്ക് ഏഷ്യാനെറ്റില്‍ മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ സംപ്രേഷണം ആരംഭിക്കും. ഇപ്പോഴിതാ ഷോയുടെ കൂടുതല്‍ വിശേഷങ്ങള്‍ മോഹന്‍ലാല്‍ പങ്കു വെച്ചിരിക്കുകയാണ്. അന്യന്റെ സ്വകാര്യ...

ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മോഹന്‍ലാല്‍!!! ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ലാലേട്ടന്‍

ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഏഷ്യാനെറ്റ് വ്യത്യസ്തമായ റിയാലിറ്റി ഷോയുമായി എത്തുന്നു. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകനായെത്തുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്ന് സ്റ്റാര്‍ സൗത്ത് മാനേജിംഗ് ഡയറക്ടര്‍ കെ മാധവന്‍ അറിയിച്ചു. കഴിഞ്ഞ 25 വര്‍ഷമായി പ്രേക്ഷകര്‍ക്ക് വ്യത്യസ്തവും നാടകീയവുമായ ഉള്ളടക്കം...
Advertismentspot_img

Most Popular