Tag: Arrested

യുവതിയെ പീഡിപ്പിച്ച മലയാളി വൈദികന്‍ പിടിയില്‍

ഭോപ്പാല്‍: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മലയാളി വൈദീകന്‍ പിടിയില്‍. ഭോപ്പാലിലെ ഈദ്ഗാഹ് ഹില്‍സിലെ സെന്റ്.ജോസഫ്സ് ചര്‍ച്ചിലെ വൈദികന്‍ ഫാദര്‍ ജോര്‍ജ് ജേക്കബ്ബാണ് അറസ്റ്റിലായത്. സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയതതിന് ശേഷം തന്നെ വൈദികന്റെ താമസസ്ഥലത്തേക്ക് വിളിപ്പിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ്...

മലയാളി യുവാവ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥയോട് ലൈംഗിക ചുവയോടെ സംസാരിച്ചു; പിന്നീട് സംഭവിച്ചത്…

ബംഗലൂരു: എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥയോട് ലൈംഗിക ചുവയോടെ സംസാരിച്ച മലയാളി യുവാവ് അറസ്റ്റില്‍. കെംപെഗൗഡ അന്താരാഷ്ട്രവിമാനത്താവളത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ എമിഗ്രേഷന്‍ എക്സിറ്റ് ഗേറ്റിലായിരുന്നു സംഭവം. എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥയോട് യുവാവ് മോശമായി പെരുമാറുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു. തുടര്‍ന്ന് കോഴിക്കോട് സ്വദേശി ബ്രിജേഷിനെ...

വണ്ണപ്പുറം കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി അനീഷ് പിടിയില്‍; അറസ്റ്റ് നേര്യമംഗലത്ത് സുഹൃത്തിന്റെ വീട്ടില്‍ നിന്ന്

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൂട്ടക്കൊല ചെയ്ത കേസിലെ മുഖ്യപ്രതി അനീഷ് അറസ്റ്റില്‍. നേര്യമംഗലത്ത് സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ ഇവിടെ ഒളിവില്‍ താമസിക്കാന്‍ എത്തിയപ്പോഴാണ് ഇയാളെ പോലീസ് പിടികൂടിയത്. രണ്ട് ഫോണും വീട്ടില്‍ വച്ച ശേഷമാണ്...

രാത്രി റോഡിലിറങ്ങി പുരുഷന്മാരെ ആകര്‍ഷിച്ച് അടുത്തെത്തിച്ച് ആക്രമിച്ച ശേഷം മോഷണം; ഡല്‍ഹിയില്‍ പിടിയിലായ യുവതികളുടെ രീതി ഇങ്ങനെ

ന്യൂഡല്‍ഹി: നിലവിളി കേട്ട് സഹായത്തിനായി ഓടിയെത്തിയ ആളുടെ പഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മൂല്‍ചന്ദ് മെട്രോ സ്റ്റേഷനിലാണ് സംഭവം നടന്നത്. സ്വീറ്റി(24), മുസ്‌കാന്‍(25) എന്നിവരാണ് അറസ്റ്റിലായത്. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ശേഷം അവരുടെ പണവും വിലപിടിപ്പുള്ള മറ്റ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന് ശരീരം വളരാനുള്ള ഹോര്‍മോണ്‍ കുത്തിവെച്ച് വേശ്യാലയ നടത്തിപ്പ്!!! നടത്തിപ്പുകാരി 25 വയസുകാരി

തെലുങ്കാന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വന്ന് പെട്ടെന്ന് ശരീരം വളരാനും പ്രായപൂര്‍ത്തിയാകാനുമുള്ള മരുന്ന് കുത്തിവെച്ച് വേശ്യാലയം നടത്തി വന്ന സംഘം പിടിയില്‍. രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 25കാരിയുടെ നേതൃത്വത്തില്‍ നടത്തി വന്ന വേശ്യാലയം കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത 11 കുട്ടികളെയാണ് ഇവിടെ നിന്ന്...

മകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ചയാള്‍ക്ക് പിതാവ് കൊടുത്തത് എട്ടിന്റെ പണി

യുപി: മകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച യുവാവിനെ ബുദ്ധിപൂര്‍വ്വം കുടുക്കി പിതാവ്. പോലീസുകാരുടെ കണ്ണുവെട്ടിച്ചു നടന്ന യുവാവിനെ സിനിമാ സംവിധായകന്‍ ചമഞ്ഞാണ് പിതാവ് പിടികൂടിയത്. 31കാരനായ കൃഷ്ണ ഭാഗല്‍ 22കാരിയായ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടിയിത് നിരസിച്ചു. ഏറെ...

കിടക്കയില്‍ മൂത്രമൊഴിച്ച രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; രണ്ടാനമ്മയും അച്ഛനും പിടിയില്‍

കൊല്ലം: കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ചട്ടുകം പഴുപ്പിച്ചു ശരീരമാസകലം പൊള്ളിച്ച അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍. പതാരം ശൂരനാട് തെക്ക് ചെമ്പള്ളിതെക്കതില്‍ ആര്യ(21), അച്ഛന്‍ ടിപ്പര്‍ ലോറി ഡ്രൈവറായ അനീഷ് (29) എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. തഴവ ആദിത്യവിലാസം...

യുവാക്കളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ആള്‍ദൈവം പിടിയില്‍

പര്‍ബാനി: യുവാക്കളെ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയമാക്കിയ ആള്‍ദൈവം പിടിയില്‍. മഹാരാഷ്ട്രയിലെ പര്‍ബാനയിലെ ആസിഫ് നൂരി(38) യാണ് പോലീസ് പിടിയിലായത്. ആസിഫ് യുവാക്കളെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടത്തിയ അന്വേഷണത്തില്‍ പരാതികള്‍ ലഭിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആള്‍ദൈവം ചമഞ്ഞ്...
Advertismentspot_img

Most Popular