Tag: argentina fan

അര്‍ജന്റീനയുടെ തോല്‍വി: ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷം കാണാതായ അര്‍ജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: ലോകകപ്പില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആറ്റില്‍ ചാടിയ ആരാധകനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ ഇല്ലിക്കല്‍ ഭാഗത്താണ് ആറുമാനൂര്‍ കൊറ്റത്തില്‍ അലക്സാണ്ടറുടെ മകന്‍ ദീനു അലക്സിന്റെ മൃതദേഹം പൊങ്ങിയത്. വെള്ളി പുലര്‍ച്ചെ മുതലാണു ദീനുവിനെ കാണാതായത്. ഇന്നലെ എട്ടു മണിക്കൂറോളം അഗ്നിശമന സേനയുടെയും...

ഭൂകമ്പം വന്നു, സുനാമി വന്നു, കത്രീന വന്നു…., എന്തിന് മമ്മുട്ടിയുടെ മകന്‍ ദുല്‍ഖറും മോഹന്‍ലാലിന്റെ മകന്‍ പ്രണവും വരെ സിനിമയില്‍ വന്നു.. പക്ഷെ ഒരു കപ്പ് അത് മാത്രം വന്നില്ല; മെസിക്ക് ആരാധകന്റെ...

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ ചങ്കിപ്പാണ് അര്‍ജന്റീന. സൂപ്പര്‍താരം ലയണല്‍ മെസി ആരാധകരുടെ ചങ്കും. അര്‍ജന്റീന കപ്പെടുക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. 1986 ല്‍ കപ്പുയര്‍ത്തിയ ശേഷം ഇതുവരെ അത് ഒന്നുകൂടി നീലപ്പട ഉയര്‍ത്തുന്നതു കാണാനുള്ള ഭാഗ്യം ആരാധകര്‍ക്ക് ഉണ്ടായിട്ടില്ല. ഇത്തവണ എങ്കിലും അത് നേടി...
Advertismentspot_img

Most Popular