Tag: appani sarath

ശരത് അപ്പാനി നായകനാകുന്ന ക്യാംപസ് ത്രില്ലർ ചിത്രം ‘പോയിന്റ് റേഞ്ച്’; തച്ചക് മച്ചക് വീഡിയോ സോങ് റിലീസായി

ശരത് അപ്പാനി, റിയാസ് ഖാൻ, ഹരീഷ് പേരടി, ചാർമിള, മുഹമ്മദ്‌ ഷാരിഖ്, സനൽ അമൽ, ഷഫീഖ് റഹ്മാൻ, ജോയ് ജോൺ ആന്റണി, രാജേഷ് ശർമ, അരിസ്റ്റോ സുരേഷ്, ആരോൾ ഡി ശങ്കർ, ഗാവൻ റോയ് തുടങ്ങി മലയാളത്തിലെയും തമിഴ്ലേയും പ്രമുഖ താരങ്ങൾ ഒന്നിക്കുന്ന പോയിന്റ്...

നായകനാകനായി അപ്പാനി ശരത്, കോണ്ടസയുടെ ട്രെയിലര്‍ പുറത്ത്

അപ്പാനി ശരത് നായകനാകുന്ന സസ്‌പെന്‍സ് ആക്ഷന്‍ ത്രില്ലര്‍ കോണ്ടസയുടെ ആദ്യ ട്രയിലര്‍ പുറത്തിറങ്ങി .സുധീപ് ഇ എസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുഭാഷ് സിപ്പിയാണ്. ചിത്രത്തില്‍ അപ്പാനി ശരതിന് പുറമേ ശ്രീജിത്ത് രവി, സിനില്‍ സൈനുദീന്‍, ആതിര പട്ടേല്‍ തുടങ്ങിയവരും...

എന്റെ പ്രശ്‌നങ്ങള്‍ മറ്റൊരാള്‍ പറയുന്നത് എനിക്ക് താല്‍പര്യമില്ല; അപ്പാനി ശരത്തിനെതിരെ ടിറ്റോ വില്‍സണ്‍

അപ്പാനി ശരത്തിന്റെ ഫെയ്സ്ബുക് പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതായി പോയെന്ന് ടിറ്റോ വില്‍സണ്‍. പറയുന്നത്. മറഡോണയില്‍ മികച്ച അഭിനയം കാഴ്ചവെച്ച ടിറ്റോയെ അഭിനന്ദിച്ച് കൊണ്ട അപ്പാനി ശരത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിന്നു. ടിറ്റോയും താനും ഒരുമിച്ച് പട്ടിണി പങ്കുവെച്ചവരായതിനാല്‍ കൂടുതല്‍ അഭിമാനം തോന്നുന്നെന്നാണ് ശരത് കുമാര്‍ പറഞ്ഞത്. ഇപ്പോഴിതാ...

‘നമ്മള്‍ ഒരുമിച്ചു പട്ടിണി പങ്കുവച്ചവരായതിനാല്‍ അഭിമാനം മുത്തേ’ .. ടിറ്റോയെ പ്രശംസിച്ച് അപ്പാനി ശരത്ത്

ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തിയ മറഡോണ തിയേറ്ററുകളില്‍ മികച്ച പ്രതികരണം കാഴ്ചവെച്ച് മുന്നേറുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലെ യു ക്ലാംപ് രാജനായി ശ്രദ്ധേയനായ ടിറ്റോ വില്‍സണ്‍ മറഡോണയില്‍ ഒരു പ്രധാനവേഷം അവതരിപ്പിച്ചിട്ടുണ്ട്. ടിറ്റോയുടെ പ്രകടനം ഇതിനോടകം പ്രേക്ഷകപ്രശംസ നേടികഴിഞ്ഞു. ഇതിനിടെ ടിറ്റോയ്ക്ക്...
Advertismentspot_img

Most Popular