നായകനാകനായി അപ്പാനി ശരത്, കോണ്ടസയുടെ ട്രെയിലര്‍ പുറത്ത്

അപ്പാനി ശരത് നായകനാകുന്ന സസ്‌പെന്‍സ് ആക്ഷന്‍ ത്രില്ലര്‍ കോണ്ടസയുടെ ആദ്യ ട്രയിലര്‍ പുറത്തിറങ്ങി .സുധീപ് ഇ എസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുഭാഷ് സിപ്പിയാണ്. ചിത്രത്തില്‍ അപ്പാനി ശരതിന് പുറമേ ശ്രീജിത്ത് രവി, സിനില്‍ സൈനുദീന്‍, ആതിര പട്ടേല്‍ തുടങ്ങിയവരും വേഷമിടുന്നു. റിയാസ് കഥ എഴുതുന്ന ചിത്രത്തിന് സം?ഗീതം നല്‍കുന്നത് റിജോഷാണ് .

SHARE