Tag: Anu sithara

രാമന്റെ ഏദന്‍തോട്ടത്തിലെ രാമന്‍ തന്റെ വ്യക്തി ജീവിതമായി അടുത്തു നില്‍ക്കുന്നയാളാണെന്ന് സംവിധായകന്‍

കുഞ്ചാക്കോ ബോബനും അനു സിത്താരയും നായികാനായകന്‍മാരായി 2017ല്‍ പുറത്തിറങ്ങിയ രാമന്റെ ഏദന്‍തോട്ടത്തിലെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച രാമന്‍ എന്ന കഥാപാത്രം തന്റെ വ്യക്തി ജീവിതവുമായി അടുത്തു നില്‍ക്കുന്നയാളാണെന്ന് ചിത്രത്തിന്റെ തിരക്കഥ, നിര്‍മ്മാണം, സംവിധാനം എന്നിവ നിര്‍വഹിച്ച രഞ്ജിത്ത് ശങ്കര്‍. അതിരുകവിഞ്ഞ സ്നേഹം തന്റെ ഭാര്യയോടും...

ഷൂട്ടിങ്ങിനിടെ അനു സിത്താരയെ ശരിക്കും തല്ലി; ജയസൂര്യ പറയുന്നു

കൊച്ചി: ക്യാപ്റ്റന്‍ എന്ന സിനിമ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഫുട്‌ബോള്‍ താരവും ഇന്ത്യന്‍ ക്യാപ്റ്റനുമായി വി. പി.സത്യന്റെ ജീവിതം പറയുന്ന സിനിമ നവാഗതനായ പ്രജേഷ് സെന്‍ ആണ് സംവിധാനം ചെയ്തത്. വി.പി സത്യനായി ജയസൂര്യയും അനിത സത്യനായി അനു സിത്താരയുമാണ് വേഷമിട്ടത്. കാണുന്നവരൊക്കെ...

മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗില്‍ മൂന്ന് നായികമാര്‍

മമ്മൂക്കയുടെ കുട്ടനാടന്‍ ബ്ലോഗില്‍ മൂന്ന് നായികമാര്‍. ചിത്രം മാര്‍ച്ചില്‍ ഷൂട്ടിംഗ് തുടങ്ങും മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. അനു സിതാര, റായി ലക്ഷ്മി, ഷംന കാസിം എന്നിവരാണ് നായികമാര്‍. ഷംന ഒരു കുട്ടനാടന്‍ ബ്ലോഗിലെ പോലീസ് ഓഫീസറുടെ...

പത്മാവത് ചിത്രത്തിലെ ഗൂമര്‍ ഗാനത്തിന് ചുവടുവെച്ച് അനുസിത്താരയും നിമിഷയും

പത്മാവത് ചിത്രത്തിലെ ഗൂമര്‍ ഗാനത്തിന് ചുവടുവെച്ച് അനുസിത്താരയും നിമിഷയും. ഗാനരംഗത്തിലെ ദീപിക പദുക്കോണിന്റെ ചുവടുകളെ അനുകരിച്ചാണ് അനുസിത്താരയും നിമിഷയും നൃത്തം ചെയ്തിരിക്കുന്നത്.

പ്രണയ ദിനത്തില്‍ തന്റെ പ്രണയകഥ ആരാധകരുമായി പങ്കുവച്ച് അനുസിത്താര

വിവാഹ ശേഷം സിനിമയില്‍ വന്ന് തിളങ്ങിയ അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് അനു സിത്താര. ഇപ്പോള്‍ സൂപ്പര്‍നായകന്മാരുടെ നായികയായി തിളങ്ങുകയാണ് താരം. പ്രണയദിനത്തില്‍ അനു സിത്താര തന്റെ പ്രണയകഥ ആരാധകര്‍ക്കായി തുറന്നുപറഞ്ഞിരിക്കുകയാണ്. 'ഞാന്‍ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണുവേട്ടനെ ആദ്യമായി ശ്രദ്ധിക്കുന്നത്. സ്‌കൂളില്‍ നിന്നും മടങ്ങുന്ന എന്നെയും...

ഒരിക്കലും പ്രതീക്ഷിക്കാന്‍ സാധിക്കാത്ത ക്ലൈമാക്‌സ്, മികച്ച ദൃശ്യാനുഭവങ്ങള്‍ കൊണ്ടും ഫഹദിന്റെ അഭിനയം കൊണ്ടും കാര്‍ബണ്‍ ഗംഭീരമായെന്ന് അനു സിതാര

മലയാളം കണ്ട മികച്ച യുവനടന്മാരില്‍ ഒരാളായ ഫഹദ് ഫാസില്‍ നായകനായി തിയേറ്ററുകളിലെത്തിയ കാര്‍ബണ്‍ ചിത്രത്തെ വാനോളം പുകഴ്ത്തി നടി അനു സിതാര രംഗത്ത്. ഛായാഗ്രഹകനായി ശ്രദ്ധ നേടിയ വേണു മുന്നറിയിപ്പിന് ശേഷം ഒരുക്കിയ കാര്‍ബണിന് പരക്കെ മികച്ച അഭിപ്രായമാണ് കിട്ടിവരുന്നത്. മലയാള സിനിമാ മേഖലയില്‍...
Advertismentspot_img

Most Popular