Tag: Anu sithara

തോക്കെടുത്ത് ഷൂട്ട് ചെയ്ത് അനു സിത്താര; ഒടുവില്‍ പണിപാളി..!! (വീഡിയോ കാണാം..)

യൂട്യൂബ് വീഡിയോയില്‍ തോക്കെടുത്ത് അനു സിത്താരയുടെ പെര്‍ഫോമന്‍സ്. ഓടുവില്‍ പണിപാളിയെന്ന് പറയാം. തന്റെ ഏദന്‍ തോട്ടം പരിചയപ്പെടുത്തുന്ന അനുസിത്താരയുടെ പുതിയ വീഡിയോ ആണ് വൈറലാകുന്നത്. വീടിന്റെ മുറ്റവും കുളവും അതിലെ ചെടികളുമൊക്കെ നടി തന്റെ പുതിയ വിഡിയോയിലൂടെ പ്രേക്ഷകർക്കും പരിചയപ്പെടുത്തുന്നു. അനുവിന്റെ ഭർത്താവ് വിഷ്ണു...

തട്ടിപ്പ് സംഘം അനു സിത്താരയെയും കുടുക്കാന്‍ നോക്കി; നമ്പര്‍ ചോദിച്ച് വിളിച്ചു; നായിക ആക്കാനാണെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി ഷാജി പട്ടിക്കര

ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാനും പണം തട്ടാനും ശ്രമിച്ച സംഘം അനു സിത്താരയെയും കുടുക്കാന്‍ ശ്രമിച്ചു. സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര രംഗത്ത്. സിനിമാ നിര്‍മാതാക്കളെന്ന വ്യാജേനയാണ് അഷ്‌കര്‍ അലി എന്ന പേരില്‍ ഒരാള്‍ തന്നെ ആദ്യം സമീപിച്ചതെന്നും...

“മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടി അനു സിത്താരയാണ്”

മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായ നടി അനു സിത്താരയാണെന്ന് നടൻ ഉണ്ണി മുകുന്ദൻ. പ്രമുഖ എഫ് എം റേഡിയോയുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് താരം തന്റെ ഇഷ്ട നടിയെക്കുറിച്ച് തുറന്നു പറഞ്ഞത്. മലയാള തനിമയും നാടൻ സങ്കല്പങ്ങളിലെ ശാലീന സുന്ദരിയുടെ രൂപഭാവമുള്ള അനുസിത്താര സിനിമാലോകത്ത്...

ഇത്രേം ഗ്യാപ് മതിയോ?……. ആരാധകന്റെ ഉപദേശത്തിന് അനു സിത്താരയുടെ മറുപടി

തിരുവനന്തപുരം: ടോവിനോ തോമസ് നായകനായ തീവണ്ടി തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിലെ ചില ലിപ് ലോക് രംഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.മായാനദിക്ക് പിന്നാലെ തീവണ്ടിയിലും ടോവിനോയുടെ ലിപ്ലോക് രംഗങ്ങള്‍ വന്നതോടെ മലയാളത്തിലെ ലിപ്ലോക് നായകനായാണ് ചിലര്‍ ടോവിനോയെ ട്രോളിയത്. ഇതിന് പിന്നാലെ ടോവിനോയുടെ...

മമ്മൂട്ടിക്ക് വേറിട്ട പിറന്നാള്‍ ആശംസയുമായി അനു സിത്താര

മലയാളികലുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിക്കുകയാണ് ആരാധകര്‍. ഇതിനിടെ സഹപ്രവര്‍ത്തകരും ആശംസയായി എത്തുന്നുണ്ട്. നടി അനുസിത്താര മമ്മൂട്ടിക്ക് നല്‍കിയ പിറന്നാള്‍ ആശംസ വേറിട്ടതായി. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അനു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കുട്ടനാടന്‍ ബ്ലോഗിലെ...

‘ജയ്സ ജോണിയുടെ ജോറന്‍ ജോഡി’ ‘ജോണി ജോണി യെസ് അപ്പാ’യുടെ പോസ്റ്റര്‍

രാമന്റെ ഏദന്‍ തോട്ടത്തിനു ശേഷം കുഞ്ചാക്കോ ബോബനും അനു സിത്താരയും ഒന്നിക്കുന്ന 'ജോണി ജോണി യെസ് അപ്പാ'യുടെ പോസ്റ്റര്‍ പുറത്തു വിട്ടു. ചിത്രത്തില്‍ ജോണി എന്ന പ്രധാന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. നായിക ജയ്സയായി അനു സിത്താരയുമെത്തുന്നു. 'ജയ്സ ജോണിയുടെ നല്ല ജോറന്‍ ജോഡി...

ആര്‍ക്കെങ്കിലും രണ്ടെണ്ണം കൊടുത്തിട്ടുണ്ടോ? അനുസിതാരയുടെ ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടി

ഡാന്‍സില്‍ അല്‍പം പിന്നിയാണെങ്കിലും ആക്ഷന്‍ സീനുകളില്‍ മമ്മൂട്ടി പുലിയാണ്. ഫൈറ്റിന്റെ കാര്യം പറയുകയേ വേണ്ട. പ്രായത്തെ തോല്‍പ്പിച്ചുള്ള മമ്മൂട്ടിയുടെ ഫൈറ്റ് സീനുകള്‍ ഏവരെയും അത്ഭുതപ്പെടുത്താറുണ്ട്. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയോടുള്ള അനു സിത്താരയുടെ ചോദ്യം ഏറെ ശ്രദ്ധേയമായി. സിനിമയില്‍ ഫൈറ്റ്...

നിമിഷയ്ക്ക് ഭക്ഷണം വാരിക്കൊടുത്ത് അനു സിത്താര, വൈറല്‍ വീഡിയോ

കൊച്ച:മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനിലെ നായികമാരാണ് നിമിഷ സജയനും അനു സിത്താരയും. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. അനു സിത്താര നിമിഷ സജയന് ഭക്ഷണം വാരിക്കൊടുക്കുന്ന വീീഡിയോ ആണ് വൈറലാകുന്നത്. കേരളത്തിലെ ഒരു കൊലപാതകക്കേസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ള...
Advertismentspot_img

Most Popular