Tag: anil kumble

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിന്നര്‍ ഇതാണ്… ; ലക്ഷ്മണ്‍ പറയുന്നു

ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍ അനില്‍ കുംബ്ലെ ആണെന്ന് വിവിഎസ് ലക്ഷ്മണ്‍. ഒപ്പം കളിച്ചവരിലും ഏറ്റവും മികച്ച മാച്ച് വിന്നര്‍ എന്ന് പറയാവുന്നത് കുംബ്ലെ ആണെന്നും ലക്ഷ്മണ്‍ പറഞ്ഞു. ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബിക്കായി കളിക്കുമ്പോഴാണ് കുംബ്ലെയെ ആദ്യമായി നേരിട്ടത്. അന്ന് എന്നെ...

ഐപിഎല്‍ ഈ സീസണിലെ മികച്ച ഇലവന്‍ തെരഞ്ഞെടുത്ത് കുംബ്ലെ

ഐപിഎല്‍ ഫൈനലിന് മുമ്പ് ഈ സീസണിലെ മികച്ച ഇലവനെ തെരഞ്ഞെടുത്ത് അനില്‍ കുംബ്ലൈ. ഗ്രൂപ്പ് ഘട്ടം വരെയുള്ള മത്സരങ്ങള്‍ പരിഗണിച്ചാണ് കുംബ്ലെയുടെ ടീം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയെ ഒഴിവാക്കിയപ്പോള്‍ പകരം ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തി എന്നതാണ്...

കുബ്ലെയുടെ അപൂര്‍വ നേട്ടത്തിന് 20 വയസ്സ്..!!! ആ വീഡിയോ ഒരിക്കല്‍ കൂടി കാണാം…

ഇന്ത്യ കണ്ട എക്കാലത്തേയും ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍ അനില്‍ കുംബ്ലെയുടെ മാജിക് നേട്ടത്തിന് 20 വയസ് പൂര്‍ത്തിയായി. ഒരിന്നിംഗ്‌സിലെ എല്ലാ വിക്കറ്റും പിഴുതെടുത്ത സ്വപ്‌ന തുല്യമായ നേട്ടത്തിനാണ് രണ്ട് പതിറ്റാണ്ട് തികഞ്ഞത്. 1956ല്‍ ഇംഗ്ലണ്ടിന്റെ ജിംലേക്കര്‍ ഈ റെക്കോര്‍ഡ് ആദ്യം നേടിയതിന് ശേഷം ആര്‍ക്കും...

ഇന്ത്യാ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ഇന്ത്യനേടുമോ? മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലൈയ്ക്ക് പറയാനുള്ളത്

ബംഗലൂരു: ഇന്ത്യാ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര നടക്കാനിരിക്കെ പരമ്പ ആരു നേടുമെന്നത് പ്രവചിച്ച് പലരും രംഗത്തു വന്നുകളിഞ്ഞു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയും പരമ്പര ഇന്ത്യ നേടുമോ എന്ന കാര്യത്തില്‍ അഭിപ്രായം പറഞ്ഞിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് ലഭിക്കുന്ന...
Advertismentspot_img

Most Popular