Tag: america

ചൈനയിൽ കൊറോണ പരത്തിയത് അമേരിക്ക?

കോവിഡ് 19 ബാധയ്ക്കു പിന്നില്‍ അമേരിക്കയാണെന്ന ആരോപണവുമായി ചൈന. ചൈനയിലെ വുഹാനിലേക്ക് വൈറസ് കൊണ്ടുവന്നത് യുഎസ് സേനയാണെന്ന ആരോപണമാണ് ചൈന ഉന്നയിക്കുന്നത്. വുഹാനില്‍ കഴിഞ്ഞ വർഷം നടന്ന ‘ലോക സൈനിക കായികമേളയില്‍’ പങ്കെടുത്ത അമേരിക്കന്‍ സേനാ കായികതാരങ്ങളാണ് രോഗം കൊണ്ടുവന്നതെന്നാണ് ആരോപണം. ചൈനീസ് വിദേശകാര്യ...

കൊറോണ രോഗിയെ ചികിത്സിക്കാന്‍ ‘കുഞ്ഞപ്പന്‍’ തന്നെ ശരണം.

മലയാളി സിനിമാ ആസ്വാദകര്‍ നെഞ്ചിലേറ്റിയ സിനിമയായിരുന്നു അടുത്തിടെ ഇറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രം. വീട്ടില്‍ ആരുമില്ലാതായപ്പോള്‍ സഹായിക്കാന്‍ മകന്‍ കൊണ്ടുവന്ന റോബോട്ടിന് കുഞ്ഞപ്പന്‍ എന്ന പേരിട്ടാണ് വിളിക്കുന്നത്. എന്ത് സഹായത്തിനും കുഞ്ഞപ്പന്‍ റെഡിയാണ്. തുടര്‍ന്ന് ആ വീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ആന്‍ഡ്രോയ്ഡ്...

‘കൂപ്പറിന് ഗര്‍ഭം’…!!! പരിശോധിച്ചവര്‍ ഞെട്ടി…, ടെസ്റ്റിന് നല്‍കിയത് കാമുകിയുടെ മൂത്രം

'കൂപ്പറിന് ഗര്‍ഭം'. അമേരിക്കന്‍ പുരുഷ ബാസ്‌കറ്റ്ബോള്‍ താരം ഡി.ജെ കൂപ്പര്‍ ഉത്തേജക പരിശോധനയ്ക്കായി നല്‍കിയ മൂത്രത്തിന്റെ ഫലം പുറത്തുവന്നപ്പോഴാണ് പരിശോധിച്ചവര്‍ ഞെട്ടിയത്. കൂപ്പറിന്റെ മൂത്രത്തില്‍ ഗര്‍ഭിണികളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു ഫലം. ഇതോടെ തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവന്ന് ഉത്തേജകവിരുദ്ധ ഏജന്‍സിക്ക് മനസ്സിലായി. അന്വേഷണവും...

ഇന്ത്യക്കെതിരേ ഇനിയും ഭീകരാക്രമണം ഉണ്ടായാല്‍ സ്ഥിതി വഷളാകും; പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടണ്‍: ഭീകരവാദത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാകിസ്താനോട് അമേരിക്ക. ഇന്ത്യക്കു നേരെ ഇനിയൊരു ഭീകരാക്രമണം ഉണ്ടായാല്‍ അത് സ്ഥിതിഗതികള്‍ അത്യന്തം വഷളാക്കുമെന്നും അമേരിക്ക പാകിസ്താനു മുന്നറിയിപ്പു നല്‍കി. ഭീകരസംഘടനകള്‍ക്കെതിരെ, പ്രധാനമായും ജെയ്ഷെ മുഹമ്മദിനും ലഷ്‌കര്‍ ഇ തൊയ്ബയ്ക്കുമെതിരെ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കുന്നത്...

ഇന്ത്യയില്‍ യുഎസ് ആറ് ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആറ് അമേരിക്കന്‍ ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാന്‍ ധാരണയായതായി ഇരു രാജ്യങ്ങളും ബുധനാഴ്ച സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. രാജ്യസുരക്ഷയും ആണവോര്‍ജ സഹവര്‍ത്തിത്വവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തീരുമാനത്തിലെത്തിയതെന്നും പ്രസ്താവന പറയുന്നു. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യുഎസ് ആയുധനിയന്ത്രണ-അന്താരാഷ്ട്ര സുരക്ഷാ വിഭാഗത്തിന്റെ ചുമതലയുള്ള...

ബിന്‍ ലാദന്റെ മകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍; വാഗ്ദാനം ചെയ്ത് അമേരിക്ക

വാഷിങ്ടണ്‍: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്ത് അമേരിക്ക. ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ പിടികൂടുന്നതിന് സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് അമേരിക്ക പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഭീകര സംഘടനയുടെ...

ഗ്ലോബല്‍ സാലറി ചലഞ്ചുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; അമേരിക്കന്‍ മലയാളികളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് 150 കോടി

ന്യൂയോര്‍ക്ക്: പ്രളയാനന്തര നവകേരളനിര്‍മ്മാണത്തിനായി ഗ്ലോബല്‍ സാലറി ചലഞ്ചുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കന്‍ മലയാളികളില്‍ നിന്നും 150 കോടിയാണ് പ്രതീക്ഷിക്കുന്നത്. ചികിത്സക്കായി അമേരിക്കയില്‍ എത്തിയ മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്തത്. ലോകത്തെ...

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു; ഇ.പി. ജയരാജന്‌ ചുമതല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നള ഇന്ന് പുലര്‍ച്ചെ 4.40നുള്ള വിമാനത്തിലാണ് അദ്ദേഹം യാത്ര തിരിച്ചത്. ആഗസ്റ്റ് 19ന് പുലര്‍ച്ചെ നിശ്ചയിച്ച യാത്രയാണ് പ്രളയ ദുരന്തം മൂലം മാറ്റിയത്. യാത്ര അയപ്പും മാധ്യമ ബഹളവും ഒഴിവാക്കുക...
Advertismentspot_img

Most Popular