Tag: alphons kannamthanam

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ ബാങ്ക് ജീവനക്കാര്‍

കൊച്ചി ; ബാങ്ക് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍. ഒരു ചാനല്‍ചര്‍ച്ചയില്‍ 'ബാങ്ക് ജീവനക്കാര്‍ വായ്പ കൊടുക്കാന്‍ മടിക്കുന്നത് വായ്പയുടെ ഒരു ശതമാനം കൈക്കൂലി ആയി ബാങ്ക് ഉദ്യോഗസ്ഥര്‍ വാങ്ങിക്കുന്ന...

കേന്ദ്രം അനുവദിച്ച 100 കോടിയില്‍ കിട്ടിയത് 18 കോടി…അല്‍ഫോണ്‍സ് കണ്ണന്താനം വസ്തുതകള്‍ തിരിച്ചറിയണം, ഭക്തര്‍ക്കു സൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ചുമതല; അല്ലാതെ ഗുണ്ടകള്‍ക്കല്ലെന്നും ദേവസ്വം മന്ത്രി

കണ്ണൂര്‍: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വസ്തുതകള്‍ തിരിച്ചറിയണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്രം അനുവദിച്ച 100 കോടിയില്‍ കിട്ടിയത് 18 കോടി മാത്രമാണ്. ആര്‍എസ്എസിനെ ശബരിമല ഏല്‍പ്പിക്കാനാകില്ല. ശബരിമലയില്‍ ആരെയും അഴിഞ്ഞാടന്‍ അനുവദിക്കില്ല. സന്നിധാനത്ത് പ്രതിഷേധിച്ച രാജേഷ് ആര്‍എസ്എസ് നേതാവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ...

144 പ്രഖ്യാപിക്കേണ്ട എന്ത് സാഹചര്യമാണ് ശബരിമലയില്‍ ഉള്ളതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ശബരിമല: ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. 144 പ്രഖ്യാപിക്കേണ്ട എന്ത് സാഹചര്യമാണ് ശബരിമലയില്‍ ഉള്ളതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശബരിമലയെ യുദ്ധഭൂമിയാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. അയ്യപ്പഭക്തന്മാര്‍...

‘ട്രോള്‍ ചെയ്യുന്ന സമയത്ത് ഒരു ചൂലും തൂമ്പയുമെടുത്ത് ആരെയെങ്കിലും ഒന്നു സഹായിച്ചൂടെ’ ? കണ്ണന്താനം

ദുരിതാശ്വാസ ക്യാമ്പില്‍ അന്തിയുറങ്ങിയ തന്നെ പരിഹസിച്ച ട്രോളന്‍മാര്‍ക്ക് ഉപദേശവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. 'ട്രോള്‍ ചെയ്യുന്ന ആരെങ്കിലും എവിടെയെങ്കിലും പോയി ഉറങ്ങിയിട്ടുണ്ടോ. ട്രോള്‍ ചെയ്യുന്ന സമയത്ത് ഒരു ചൂലും ഒരു തൂമ്പയുമെടുത്ത് ആരെയെങ്കിലും ഒന്നു സഹായിച്ചൂടെ. ആ ഫോണ്‍ ഒക്കെ താഴ്ത്ത് വച്ച് ഒരു...

700 കോടിയുടെ യുഎഇ സഹായം ലഭിക്കാന്‍ കേന്ദ്രം നയം തിരുത്തും:അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: യു.എ.ഇയുടെ സാമ്പത്തിക സഹായം ലഭിക്കാന്‍ കേന്ദ്രം നയം തിരുത്തണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം . ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.ഇ അനുവദിച്ച 700കോടി രൂപ കേരളത്തിന് കിട്ടണമെന്നും കേന്ദ്രത്തില്‍ നിന്ന് അനുവദിച്ച 600കോടി, ധനസഹായത്തിന്റെ ആദ്യ...

അത് ഞാനല്ല…! എന്നോട് ക്ഷമിക്കണം; ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കത്തില്‍ വിശദീകരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം

ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂള്‍ ക്യാമ്പില്‍ അല്‍ഫോണ്‍സ് കണ്ണന്താനം ഉറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിന്നു. അതിനിടെയാണ് വിശദീകരണവുമായി മന്ത്രി നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തില്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന...

സാര്‍ ഉറങ്ങുമ്പോള്‍ ആരോ അറിയാതെ സാറിന്റെ ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ടു!!! കണ്ണന്താനത്തിന് ട്രോള്‍ മഴ

തിരുവനന്തപുരം: ഒരു രാത്രി ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ച കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് കണ്ണന്താനം ഇക്കാര്യം പങ്കുവെച്ചത്. ക്യാംപില്‍ കിടന്നുറങ്ങുന്ന ചിത്രങ്ങളും പേജില്‍ പങ്ക് വെച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാംപിലാണ്...

‘സൈലന്‍സ് ഈസ് ഗോള്‍ഡണ്‍, നിശബ്ദമായിരിക്കുന്നത് ചെറിയ കളിയല്ല’ പരോക്ഷ മറുപടിയുമായി കലക്റ്റര്‍ ബ്രോ

കോഴിക്കോട്: കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്തായതിനു പിന്നിലെ കാരണം തേടുന്നവര്‍ക്ക് പരോക്ഷ മറുപടിയുമായി പ്രശാന്ത് നായര്‍. 'സൈലന്‍സ് ഈസ് ഗോള്‍ഡണ്‍, നിശബ്ദമായിരിക്കുന്നത് ചെറിയ കളിയല്ല' എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താവുന്നതിനു മുമ്പ് പ്രശാന്ത് നായര്‍ ഫേസ്ബുക്കിലിട്ട ചില...
Advertismentspot_img

Most Popular