ആലപ്പുഴ ജില്ലയിൽ 6278 പേർ ചികിത്സയിൽ

ഇന്ന് ആലപ്പുഴ ജില്ലയിൽ 618 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഒരാൾ വിദേശത്തു നിന്നും 7പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ് . 5 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .

*465 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.*

140പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .

*594 പേരുടെ പരിശോധനാഫലം നെഗറ്റീവായി.*

ആകെ 15041പേർ രോഗ മുക്തരായി. 6278പേർ ചികിത്സയിൽ ഉണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular