Tag: aicc

കോണ്‍ഗ്രസില്‍ കൂട്ടരാജി; മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവച്ചത് 120 ലേറെ നേതാക്കള്‍..!!!

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെയും പോഷക സംഘടനകളുടെയും ചുമതലകളില്‍ നിന്ന് നേതാക്കള്‍ കൂട്ടമായി രാജിവയ്ക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ 120 ലേറെ നേതാക്കളാണ് രാജിവച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് തന്റെ ടീമുണ്ടാക്കുന്നതിന് വേണ്ടിയാണ് രാജിയെന്നാണ് വിവരം. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സ്ഥാനം, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വം, മഹിള കോണ്‍ഗ്രസ് നേതൃസ്ഥാനം എന്നിവയാണ്...

എ.ഐ.സി.സിയുടെ തീരുമാനമാണ് അവസാന വാക്കാണ്, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്നും സുധാകരന്‍

കൊച്ചി: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും അതിന് തയ്യാറല്ലെന്ന് താന്‍ പറഞ്ഞ രീതിയിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് എവിടേയും പറഞ്ഞിട്ടില്ല. തീരുമാനമായിട്ടില്ലെന്നും ആയാല്‍ പ്രതികരിക്കാമെന്നുമായിരുന്നു പറഞ്ഞത്.വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണ്. എ.ഐ.സി.സിയുടെ...
Advertismentspot_img

Most Popular