Tag: adoor prakash

ദുഃഖ വെള്ളിയാഴ്ച മോദിയുടെ പ്രചാരണം ക്രൈസ്തവരോടുള്ള വെല്ലുവിളി: അടൂർ പ്രകാശ്

പത്തനംതിട്ട: വിശുദ്ധവാരത്തിലെ പ്രധാന ദിവസമായ ദുഃഖ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജില്ലയിൽ നടത്തുന്ന തിരഞ്ഞെടുപ്പു പ്രചാരണം ക്രൈസ്തവ വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അടൂർ പ്രകാശ് എംപി. ക്രിസ്തുവിന്റെ കുരിശു മരണം അനുസ്മരിക്കുന്ന ദിവസം ദേവാലയങ്ങളിലെ പ്രാർഥന ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി...

അച്ഛന്റെ പേര്‍ സഖാവ് അടൂര്‍ കുഞ്ഞുരാമന്‍…!!! മറുപടിയുമായി അടൂര്‍ പ്രകാശ്‌

തിരുവനന്തപുരം: തന്റെ അച്ഛന്റെ പേര്‍ സഖാവ് അടൂര്‍ കുഞ്ഞുരാമന്‍ എന്നാണെന്നും പേര് മാറ്റാന്‍ പറയുന്ന എസ്.എഫ്.ഐ കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് മുന്നെ പണി തുടങ്ങിയതാണെന്നും അടൂര്‍ പ്രകാശ് എം.പി. നിരവധി സാംസ്‌കാരിക നായകന്മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് അടൂരെന്നും 'കൊലയാളി പ്രകാശ്' പേരിനൊപ്പമുള്ള അടൂര്‍ ഒഴിവാക്കി...
Advertismentspot_img

Most Popular