Tag: acteress attacked case
ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതെന്ന് സംശയം, നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ കൈമാറണമെന്ന് ദിലീപിന്റെ വക്കീല്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളിലെ സ്ത്രീശബ്ദം പരിശോധിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതെന്ന് സംശയമുണ്ട്. ഇക്കാര്യം പരിശോധിക്കുന്നതിനായി ദൃശ്യങ്ങള്‍ കൈമാറണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ വാദം കേള്‍ക്കുന്നകിനായി കേസ് മാറ്റിവെച്ചു....
നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന: കേസ് 31ലേക്ക് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന കേസ് പരിഗണിക്കുന്നത് ഈ മാസം 31 ലേക്ക് മാറ്റി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
പള്‍സര്‍ സുനിയുള്‍പ്പടെ ആറ് പ്രതികളുടെ റിമാന്‍ഡ് കാലാവധി 31 വരെ നീട്ടി. ദിലീപ് നല്‍കിയ രണ്ട് ഹര്‍ജികളിലും ഇത് വരെ...
ദിലീപിന് അറിയാം നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയുണ്ടെന്ന്,വിദേശയാത്ര സ്ത്രീശബ്ദം പരിശോധിക്കാന്‍: പ്രോസിക്യൂഷന്‍
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് ഇരയുടെ സുരക്ഷയെ ബാധിക്കും. പള്‍സര്‍ സുനി നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയുണ്ടെന്ന് ദിലീപിന് അറിയാമെന്നും പ്രോസിക്യൂഷന്‍ അങ്കമാലി മജിസ്ട്രേറ്റ്...
ആ 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കും, വേട്ടാക്കാരനു നിര്‍ദ്ദേശം നല്‍കുന്നത് സ്ത്രീ ശബ്ദം: വെല്ലുവിളിയുമായി ദിലീപ് ഓണ്‍ലൈന്‍ രംഗത്ത്
കൊച്ചി: ദിലീപ് ജയിലില്‍ കഴിച്ച ഉപ്പുമാവിന്റെ നിറമന്വേഷിച്ച മാധ്യമങ്ങള്‍ വാദി തന്നെ പ്രതിയാകുന്ന തരത്തില്‍ കേസ് വഴി തിരിഞ്ഞിട്ടും കോടതിയില്‍ പറഞ്ഞ ആരോപണങ്ങള്‍ മുക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്കുവേണ്ടിയെന്ന് ദിലീപ് ഓണ്‍ലൈന്‍. പൊലീസിന്റെ കള്ളക്കഥ സത്യമാക്കാന്‍ പാടുപെട്ട മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്നതെന്ത് കൊണ്ടാണെന്നും ദിലീപ്...
‘പള്‍സര്‍ സുനിയെ പേടിയാണ്, അയാളുടെ മുന്നില്‍വെച്ച് ഒന്നും പറയാന്‍ കഴിയില്ല’: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തി രണ്ടാം പ്രതി മാര്‍ട്ടിന്‍
നടിയെ ആക്രമിച്ച കേസില്‍ പുതിയ വഴത്തിരിവായേക്കാവുന്ന മൊഴിയുമായി കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍. ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. രഹസ്യമൊഴി രേഖപ്പെടുത്താനായി കൊണ്ടു വന്നപ്പോഴാണ് ജഡ്ജിയോട് മാര്‍ട്ടിന്‍ പള്‍സര്‍ സുനിയെ പേടിയാണെന്നും അയാളുടെ മുന്നില്‍വെച്ച് ഒന്നും പറയാന്‍ സാധിക്കില്ലെന്നും മാര്‍ട്ടിന്‍...