Tag: acteress attacked case
തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് നടി ഹണി റോസ്; നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നത് പിന്നീട് കൂട്ടിച്ചേര്‍ത്തത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആദ്യം ഉണ്ടായിരുന്നില്ലെന്നും അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ചൂണ്ടിക്കാട്ടി അമ്മ എക്സിക്യൂട്ടീവ് അംഗം ഹണി റോസ് രംഗത്ത്.വനിതാ ജഡ്ജിയും വിചാരണക്കോടതി തൃശൂരില്‍ വേണമെന്ന ആവശ്യവുമായിരുന്നു തന്നെ ധരിപ്പിച്ചിരുന്നതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് താന്‍...
സിനിമയ്ക്ക് ആളുകൂടുന്നത് വിജയത്തിന് കാരണമാകും; എന്നാല്‍ കേസിനെ സംബന്ധിച്ച് ആള് കൂടുന്നത് ദോഷകരമാകും; കേസ് നടത്തിപ്പിന് തനിക്ക് പുറത്ത് നിന്ന് സഹായം ആവശ്യമില്ലെന്ന് ആക്രമിക്കപ്പെട്ട നടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള അമ്മ ഭാരവാഹികളുടെ അപേക്ഷയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി. അമ്മ എക്സിക്യൂട്ടിവ് അംഗങ്ങളായ ഹണി റോസ്, രചനാ നാരായണന്‍ കുട്ടി എന്നിവര്‍ നല്‍കിയ ഹര്‍ജിയെയാണ് നടി ഹൈക്കോടതിയില്‍ എതിര്‍ത്തത്. കേസ് നടത്തിപ്പിന് പുറമെ നിന്നുള്ള സഹായം ആവശ്യമില്ലെന്ന്...
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് എ വി ജോര്‍ജ് ഉറപ്പുനല്‍കി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി വിജീഷ്
കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. പ്രതികളായ മാര്‍ട്ടിന്റെയും വിജീഷിന്റെയും പുതിയ വെളിപ്പെടുത്തലുകളാണ് ഒരു ഇടവേളയ്ക്ക് ശേഷം കേസിനെ വീണ്ടും വാര്‍ത്തകളില്‍ സജീവമാക്കുന്നത്. ഇതിന് പുറമേ ദിലീപിന്റെ പേര് പറഞ്ഞാല്‍ തന്നെ മാപ്പുസാക്ഷിയാക്കാമെന്ന് റൂറല്‍ എസ്പിയായിരുന്ന എ...
നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കു വനിതാ ജഡ്ജി ഇല്ല,നടിയുടെ ഹര്‍ജി തള്ളി
കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസില്‍ വിചാരണ നടത്താന്‍ വനിതാ ജഡ്ജിയെ വേണമെന്ന ആക്രമണത്തിനിരയായ നടിയുടെ ആവശ്യം കോടതി തള്ളി. എറണാകുളം ജില്ലയില്‍ സെഷന്‍സ് കോടതിയിലോ അഡീഷണല്‍ സെഷന്‍സ് കോടതിയിലോ വനിതാ ജഡ്ജിമാര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. പ്രത്യേക...
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല, കോടതിയുടെ നീരീക്ഷണങ്ങള്‍ ഇങ്ങനെ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ഒഴികെ ദിലീപ് ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കണമെന്ന് സെഷന്‍സ് കോടതി. ദൃശ്യങ്ങള്‍ ഒഴികെയുള്ള എല്ലാ രേഖകളും ഫോറന്‍സിക് പരിശോധന ഫലങ്ങളും നടിയുടെ മെഡിക്കല്‍ പരിശോധനാ ഫലവും മറ്റ് എല്ലാ തെളിവുകളും ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് കൈമാറണമെന്ന് എറണാകുളം...
നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ വേണം, ദിലീപ് വീണ്ടും ഹൈക്കോടതിയില്‍
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ഫോണ്‍രേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ദിലീപ് നല്‍കും.
യുവനടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കേസിലെ മുഖ്യപ്രതി ദിലീപിനു കൈമാറാനാവില്ലെന്ന് അങ്കമാലി മജിസ്‌ട്രേട്ട് കോടതി നേരത്തെ...
ദിലീപ് ഹാജരാകണം, നടിയെ ആക്രമിച്ച് കേസില്‍ വിചാരണ 14ന് ആരംഭിക്കുന്നു
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ഈമാസം പതിനാലിന് ആരംഭിക്കും. പതിനാലാം തിയ്യതി എല്ലാ പ്രതികളും ഹാജരാകാണം. ദിലീപ് ഉള്‍പ്പെടയുള്ള പ്രതികള്‍ക്ക് സമന്‍സ് അയക്കാന്‍ എറണാകുളും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വിചാരണ നടപടികളിലേക്ക് കോടതി കടക്കുന്നതിനുമുന്‍പായി പ്രതിഭാഗം വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട്...
നടിയെ ആക്രമിച്ച കേസില്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെയുള്ള തെളിവുകള്‍ പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു, സിസിടിവി ദൃശ്യങ്ങള്‍, പെന്‍്രൈഡവ്, സിഡി തുടങ്ങി 760 തെളിവുകളുടെ പട്ടികയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രേഖകളുടെയും തെളിവുകളുടെയും പട്ടിക പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെയാണ് സമര്‍പ്പിച്ചത്. സിസിടിവി ദൃശ്യങ്ങള്‍, പെന്‍്രൈഡവ്, സിഡി തുടങ്ങി 760 തെളിവുകളുടെ പട്ടികയാണ് പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിചാരണ വേളയില്‍ തെളിവായി...