കോഴിക്കോട്: ക്യാമ്പസില്‍ വെച്ച് കുത്തേറ്റുമരിച്ച എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ. നേതാവുമായിരുന്ന അഭിമന്യുവിന്റെ ജീവിതകഥ സിനിമയാക്കുന്നു. ആര്‍.എം.സി.സി. പ്രെഡക്ഷന്‍സിന്റെ ബാനറില്‍ നവാഗത സംവിധായകന്‍ വിനീഷ് ആരാധ്യ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയ്ക്ക് 'പത്മവ്യൂഹത്തിലെ അഭിമന്യു' എന്നാണു ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
അഭിമന്യുവിന്റെ ജീവിതവും കൊലപാതകവും...
'പ്രിയപ്പെട്ടവനേ, നീ മരിച്ചിട്ടില്ല, നീ യാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഞങ്ങളെല്ലാവരും നിന്റെ കൂടെയുണ്ട്. പക്ഷേ ഇത്തിരി നേരം കൂടി നീ ഞങ്ങള്‍ക്ക് വേണ്ടി കാത്ത് നില്‍ക്കണം. ഇവിടെ ഞങ്ങള്‍ക്ക് ചില ജോലികള്‍ ഉണ്ട്. ചില കണക്കുതീര്‍ക്കലുകള്‍. അതിനു ശേഷമാകാം ഒന്നിച്ചുള്ള യാത്ര'. എറണാകുളം മഹാരാജാസ് കോളെജില്‍...
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിരുന്നതായി പോലീസ്. സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ- കാമ്പസ് ഫ്രണ്ട് ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതികളെ ഒളിവില്‍ കഴിയാന്‍ കാമ്പസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും സഹായം ചെയ്തതായി...
പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...
ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...
മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...