Category: BREAKING NEWS
എ.കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം: എന്‍.സി.പി നിര്‍ണായക യോഗം നാളെ ഡല്‍ഹിയില്‍, പീതാംബരന്‍ മാസ്റ്റര്‍ക്കെതിരെ ഉയര്‍ന്ന പരാതിയും ചര്‍ച്ചാ വിഷയമാകും
ന്യൂഡല്‍ഹി: എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് എന്‍സിപിയുടെ നിര്‍ണായക യോഗം നാളെ ഡല്‍ഹിയില്‍ ചേരും. ഇതിനുപുറമെ ടി പി പീതാംബരന്‍ മാസ്റ്റര്‍ക്കെതിരെ ഉയര്‍ന്ന പരാതിയും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും. യോഗത്തില്‍ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുക്കും.
നാളെ രാവിലെയാണ് എന്‍സിപിയുടെ നേതൃയോഗം ചേരുന്നത്. ഫോണ്‍കെണി...
കശ്മീര്‍ വീണ്ടും പ്രക്ഷോഭം ശക്തമാവുന്നു; സൈനിക വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു
ഷോപ്പിയാന്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഉണ്ടായ സൈനിക വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ ഗാനൗപൊരയിലാണ് സംഭവം.
കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് യുവാക്കള്‍ക്കു നേരെ സൈനികര്‍ വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിനു ശേഷം കശ്മീര്‍ താഴ്വരയില്‍ വീണ്ടുമൊരു പ്രക്ഷോഭത്തിന് തുടക്കംകുറിച്ചിരിക്കുകയാണ്.
കഥപറയാന്‍ മുറിയില്‍ ചെന്ന യുവതിയെ ഉണ്ണി മുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസ്, അടച്ചിട്ട കോടതിയില്‍ പരാതിക്കാരിയെ വിസ്തരിച്ചു
കൊച്ചി: യുവനടന്‍ ഉണ്ണി മുകുന്ദനെതിരെ പീഡനക്കേസ് നല്‍കിയ യുവതിയെ കോടതി വിസ്തരിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിസ്താരം നടത്തിയത്. അടച്ചിട്ട കോടതിയിലായിരുന്നു വിസ്താരം. കേസ് അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.കോട്ടയം സ്വദേശിനിയായ യുവതിയായിരുന്നു ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്....
എനിക്കെതിരെ എന്റെ പാര്‍ട്ടിയില്‍ ആരും ഗൂഡാലോചന നടത്തില്ല, നീതി ലഭിച്ചതില്‍ സന്തോഷമെന്ന് എ.കെ ശശീന്ദ്രന്‍
ഫോണ്‍കെണി കേസില്‍ കുറ്റ വിമുക്തനാക്കിയതില്‍ സന്തോഷമെന്ന് മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കോടതിയില്‍ ഇന്ന് എന്തൊക്കായാണ് നടന്നതെന്ന് വക്കീലുമായി സംസാരിക്കാതെ പറയാന്‍ പറ്റില്ല. എനിക്കെതിരെ എന്റെ പാര്‍ട്ടിയില്‍ ആരും ഗൂഡാലോചന നടത്തില്ല. ആര് ഗൂഡാലോചന നടത്തി എന്നറിയില്ല. പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ...
ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി
തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി കോടി ഉത്തരവ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പരാതിയില്ലെന്ന ചാനല്‍ പ്രവര്‍ത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു. ഇതോടെ ശശീന്ദ്രനെതിരായ കേസ് കോടതി റദ്ദാക്കി.
അതേസമയം, കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന സ്വകാര്യ ഹര്‍ജി...
അനധികൃത സ്വത്ത് സമ്പാദനക്കേസ്: ടി.ഒ സൂരജിന്11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലന്‍സ് കുറ്റപത്രം
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിജിലന്‍സിന്റെ കുറ്റപത്രം. മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും ഇപ്പോഴത്തെ യുവജനകാര്യ ക്ഷേമ സെക്രട്ടറിയുമായ ടി.ഒ.സൂരജ് ഐഎഎസിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലന്‍സ് കണ്ടെത്തി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുവാറ്റുപുഴ...
സുസ്ഥിര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോയെന്ന് ജേക്കബ് തോമസ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഡിജിപി ജേക്കബ് തോമസ്. സുസ്ഥിര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോയെന്നും ജേക്കബ് തോമസ്. ആരെ വേണമെങ്കിലും വളയ്ക്കാനും ഒടിക്കാനും മദ്യമാഫിയയ്ക്ക് കഴിയുന്നുണ്ട്. മദ്യമാഫിയയെ എതിര്‍ക്കുന്നവര്‍ക്ക് പിന്നെ യൂണിഫോം ഇടേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മദ്യ വിരുദ്ധസമിതി സംഘടിപ്പിച്ച സെമിനാറില്‍...
കാമുകനാണെന്ന് തെറ്റിധരിച്ച് ഭാര്യയ്‌ക്കൊപ്പം കിടന്ന മകനെ അച്ഛന്‍ മഴുകൊണ്ട് വെട്ടി!! ഗുരുതര പരിക്കോടെ മകന്‍ ആശുപത്രിയില്‍
ഹൈദരാബാദ്: ഭാര്യയുടെ കാമുകനാണെന്ന് തെറ്റിദ്ധരിച്ച് അമ്മയ്ക്കൊപ്പം കിടന്ന മകനെ അച്ഛന്‍ മഴുകൊണ്ട് വെട്ടി. മകന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. തെലങ്കാനയെ കുര്‍ണൂല്‍ ജില്ലയിലെ ഗുട്ടുപാലെ ഗ്രാമത്തിലായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് സോമണ്ണയെന്ന മധ്യവയസ്‌കനെതിരെ പൊലീസ് കേസെടുത്തു.
നാളുകളായി ഭാര്യയെ സോമണ്ണയ്ക്ക് സംശയമായിരുന്നു. ഭാര്യയ്ക്ക് മറ്റൊരു...