Category: BREAKING NEWS

വ്യാജരജിസ്ട്രേഷനിലൂടെ നികുതിവെട്ടിച്ച കേസില്‍ സുരേഷ് ഗോപി അറസ്റ്റുചെയ്തു, ജാമ്യത്തില്‍ വിട്ടു

കൊച്ചി: വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തെന്ന കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെ അറസ്റ്റുചെയ്തു. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു. ഒരു ലക്ഷം രൂപയുടെയും രണ്ട് ആള്‍ ജാമ്യത്തിലുമാണ് സുരേഷ് ഗോപിയെ വിട്ടയത്.കേസില്‍ സുരേഷ് ഗോപിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന്...

നാലുവയസുകാരി മകളുടെ കൊലപാതകം; ഒന്നാം പ്രതിക്ക് വധശിക്ഷ, അമ്മയ്ക്കും മറ്റൊരു കാമുകനും ജീവപര്യന്തം

കൊച്ചി: ചോറ്റാനിക്കരയില്‍ നാലു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മ റാണിയുടെ കാമുകനുമായ രഞ്ജിത്തിനാണ് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി അമ്മ റാണിക്കും മറ്റൊരു കാമുകനും മൂന്നാം പ്രതിയുമായ ബേസിലിനും ഇരട്ട...

നടിയ ആക്രമിച്ച കേസില്‍ പുതിയ നീക്കവുമായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെ കുടുക്കാന്‍ പുതിയ നീക്കവുമായി നടന്‍ ദിലീപ്. നടിയ ആക്രമിച്ചതിന്‍രെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ദിലീപ് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഇതടക്കം സുപ്രധാന രേഖകള്‍ നല്‍കാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും കോടതിയില്‍ ഉന്നയിച്ചേക്കും....

ഗണേഷ് കുമാറിന് തിരിച്ചടി; മന്ത്രിയാകുന്നത് തടയാന്‍ പവാറിനെ സമീപിച്ച് ചാണ്ടിയും ശശീന്ദ്രനും

തിരുവനന്തപുരം: എന്‍സിപിയില്‍ ചേര്‍ന്ന് മന്ത്രിയാകാനുള്ള കെ.ബി. ഗണേഷ് കുമാറിന്റെ നീക്കത്തിന് തിരിച്ചടി. എന്‍സിപിയുടെ ഭാഗമാകാനുള്ള കേരള കോണ്‍ഗ്രസി(ബി)ന്റെ നീക്കം ഉപേക്ഷിക്കണമെന്നു തോമസ്ചാണ്ടി–എ.കെ. ശശീന്ദ്രന്‍ വിഭാഗങ്ങള്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ മുംബൈയില്‍ കണ്ട് ആവശ്യപ്പെട്ടു. പാര്‍ട്ടിയിലെ ഈ പ്രബലവികാരം പരിഗണിക്കുമെന്നു പവാര്‍ ഉറപ്പുനല്‍കിയെന്നാണു വിവരം....

ഗൂഡാലോചനയുണ്ടെന്ന വാദം അടിസ്ഥാനരഹിതം, ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരുഹതയില്ലെന്ന് മകന്‍; മരണത്തിന്റെ പേരില്‍ പീഡിപ്പിക്കരുതെന്ന് ബന്ധുക്കള്‍

ന്യൂഡല്‍ഹി: സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദത്തിനിടെ ജഡ്ജി ബി എച്ച് ലോയ ദുരുഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മകന്‍ രംഗത്ത്. പിതാവിന്റെ മരണത്തില്‍ ദുരുഹതയില്ലെന്ന് മകന്‍ അനുജ് ലോയ വെളിപ്പെടുത്തി. ഗൂഡാലോചനയുണ്ടെന്ന വാദം അടിസ്ഥാനരഹിതം. മരണത്തിന്റെ പേരില്‍ പീഡിപ്പിക്കരുതെന്നും...

ഭക്തജനങ്ങളുടെ കാത്തിരിപ്പിനു വിരാമം, പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു

ശബരിമല: കാത്തിരിപ്പിനു വിരാമമിട്ടു പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. വൈകുന്നേരം തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നതോടെയാണ് പൊന്നന്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്ന് തവണ ജ്യോതി തെളിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1.47നായിരുന്നു മകരസംക്രമം. ധനുരാശി മകരം രാശിയിലേക്കു കടക്കുന്ന മുഹൂര്‍ത്തമാണിത്. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്നു കൊണ്ടുവരുന്ന...

ശ്രീജിവിന്റ കസ്റ്റഡിമരണം മറയ്ക്കാന്‍ പൊലീസ് കളളത്തെളിവുണ്ടാക്കി, വെളിപ്പെടുത്തലുമായി ജസ്റ്റിസ് നാരായണക്കുറിപ്പ്

തിരുവനന്തപുരം: ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവിന്റേത് കസ്റ്റഡി മരണം തന്നെയെന്ന് മുന്‍ പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറിപ്പ്. കസ്റ്റഡിമരണം മറയ്ക്കാന്‍ പൊലീസ് കളളത്തെളിവുണ്ടാക്കി. തന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ വ്യക്തതയില്ല. ഇതുമാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും നാരായണക്കുറിപ്പ് വ്യക്തമാക്കി. ശ്രീജിത്തിന്റെ സമരത്തില്‍...

സുപ്രീം കോടതി ജഡ്ജിമാരുടെ തര്‍ക്കം, ചീഫ് ജസ്റ്റിസുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. ചര്‍ച്ചയില്‍ തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ ഉണ്ടാകണമെന്ന് ചെലമേശ്വര്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി ബാര്‍ കൗണ്‍സില്‍ പ്രതിനിധികളോട് ചെലമേശ്വര്‍ അറിയിച്ചതാണ് ഇത്. കൂടാതെ, തങ്ങളുടെ പ്രതിഷേധവും തര്‍ക്കവും കോടതിയുടെ പ്രവര്‍ത്തനത്തെ...

Most Popular

G-8R01BE49R7