Category: SPORTS

ഏഷ്യാകപ്പ്: ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ബാറ്റിങ്

ദുബായ്: ഏഷ്യാകപ്പിന്റെ കലാശപോരാട്ടത്തില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം തുടങ്ങി. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആദ്യം ബോളെറിയാന്‍ തീരുമാനിച്ചു. ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസ്സന്റെ പരിക്ക് ബംഗ്ലാദേശ് ടീമിന് തിരിച്ചടിയാണ്. ഷാക്കിബ് ഫൈനലില്‍ കളിക്കില്ലെന്നാണ് വിവരം....

കലാശപ്പോരാട്ടത്തില്‍ ഇന്ത്യയ്ക്കെതിരെ ഷാക്കിബ് കളിക്കില്ല

അബുദാബി: ഇന്ത്യയ്ക്കെതിരായ ഏഷ്യാകപ്പ് ഫൈനല്‍ നാളെ നടക്കാനിരിക്കെ ബംഗ്ലാദേശിന് തിരിച്ചടി. വിരലിന് പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് ഫൈനലില്‍ കളിക്കാനാവില്ല. നാട്ടിലേക്ക് മടങ്ങിയ ഷാക്കിബ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തി.വിരലിന് നീര് വര്‍ദ്ധിച്ചതിനാല്‍ ഷാക്കിബിന് ബാറ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്നും ശസ്ത്രക്രിയ അനിവാര്യമാണെന്നും ടീം മാനേജര്‍...

‘എന്റെ ബലം, എന്റെ ആത്മസഖി’…..അനുഷ്‌കയെ പുകഴ്ത്തി കോഹ്ലിയുടെ കുറുപ്പ്

വിവാഹത്തിനു മുന്‍പുമാത്രമല്ല അതിനുശേഷവും അനുഷ്‌ക ശര്‍മ്മയോടുളള സ്‌നേഹം പ്രകടിപ്പിക്കാനുളള ഒരവസരവും വിരാട് കോഹ്ലി വിട്ടു കളയാറില്ല. ക്രിക്കറ്റില്‍ താന്‍ നേടുന്ന ഓരോ നേട്ടത്തിനും പിന്നില്‍ അനുഷ്‌കയാണെന്നാണ് കോഹ്ലി പറയാറുളളത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് രാം നാഥ് കോവിന്ദില്‍നിന്നും ഖേല്‍ രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങിയ കോഹ്ലി...

ഇനി ചെറിയ കളികളില്ലാ…!! സച്ചിനില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിനൊപ്പം മോഹന്‍ലാല്‍ ഉണ്ട്

കൊച്ചി: ഐഎസ്എല്‍ 2017-18 സീസണിന് ആവേശമാകാന്‍ മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും. മത്സരിത്തിന് തിരശീല ഉയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് മോഹന്‍ലാലെത്തിയത്. ഇത്തവണ ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഗുഡ്വില്‍ അംബാസിഡറായി മോഹന്‍ലാലിനെ പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ജഴ്‌സിയുടെ അവതരണ ചടങ്ങിലാണ്...

പടനയിക്കാന്‍ മിസ്റ്റര്‍ കൂള്‍ , ഏഷ്യാ കപ്പില്‍ അഫ്ഗാനെതിരെ ഇന്ത്യയെ ധോണി നയിക്കും

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ ധോണി നയിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിച്ചതിനാലാണ് ധോണിക്ക് നായകത്വം നല്‍കിയത്. ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് രണ്ട് വര്‍ഷത്തിനു ശേഷമാണ് ധോണി വീണ്ടും ഇന്ത്യന്‍ നായകനാവുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ ഇരുന്നൂറാം...

അഞ്ചു ക്യാപ്റ്റന്‍മാരെ വാതുവയ്പുകാര്‍ ഒത്തുകളിക്കാന്‍ സമീപിച്ചതായി വെളിപ്പെടുത്തല്‍

ദുബായ്: അഞ്ചു ക്യാപ്റ്റന്‍മാരെ വാതുവയ്പുകാര്‍ ഒത്തുകളിക്കാന്‍ സമീപിച്ചതായി വെളിപ്പെടുത്തല്‍. രാജ്യാന്തര ക്രിക്കറ്റില്‍ ഇപ്പോഴും ഒത്തുകളി ഭീഷണി നിലനില്‍ക്കുന്നതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ അലക്‌സ് മാര്‍ഷലാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ 12 മാസത്തിനിടെ...

ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റം..!!! ഇന്ത്യ- പാക് മത്സരത്തിനിടെ സംഭവിച്ചത്… (വീഡിയോ)

ദുബായ്: ഏഷ്യകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ- പാക്കിസ്ഥാന്‍–പോരാട്ടത്തിനിടെയും ചര്‍ച്ചാ വിഷയമായത് മഹേന്ദ്രസിങ് ധോണിയാണ്. രോഹിതിന് ഫീല്‍ഡിങ് അറേന്‍ജ്‌മെന്റ്‌സിന്റെ നിര്‍ദേശങ്ങള്‍ നല്‍കി ബാറ്റ്‌സ്മാനെ തൊട്ടടുത്ത പന്തില്‍ ഔട്ടാക്കിയപ്പോഴും ധോണി ആരാധകര്‍ക്കിടയില്‍ വാര്‍ത്തയായി. ഇന്നലെ പാക്കിസ്ഥാനെതിരേയുള്ള മത്സരത്തിലും തന്റെ അനുഭവപാടവം തെളിയിക്കുന്ന സംഭവങ്ങള്‍ അരങ്ങേറി. വിക്കറ്റിനു മുന്നിലെയോ പിന്നിലെയോ...

ധവാന്‍, രോഹിത് കൂട്ടുകെട്ടില്‍ പാകിസ്ഥാനെതിരേ ഇന്ത്യയുടെ ജയം 9 വിക്കറ്റിന്

ദുബായ്: തകര്‍ക്കാന്‍ പറ്റാത്ത ഓപ്പണിങ് കൂട്ടുകെട്ടൊരുക്കി ഇന്ത്യ പാക്കിസ്താനെതിരേ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ഓപ്പണര്‍മാര്‍ ഇരുവരും സെഞ്ചുറികളുമായി മിന്നുന്ന പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യയ്ക്ക് ജയം അനായാസമായി. പതിനഞ്ചാം ഏകദിന സെഞ്ചുറി കുറിച്ച ശിഖര്‍ ധവാന്റെയും 19–ാം സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും മികവില്‍ പാക്കിസ്ഥാനെതിരായ...

Most Popular

G-8R01BE49R7